കേരള കോൺഗ്രസ് വളരുന്നതിന് കാരണമന്വേഷിച്ച് എങ്ങും പോകേണ്ട,ഒരുമിച്ച് നിന്നപ്പോൾ ജോസിനും ജോസഫിനും കൂടി കോട്ടയത്ത് കിട്ടിയത് 217 സീറ്റ്,പിളർന്നപ്പോൾ ജോസിന് മാത്രം 219,ജോസഫിന് 99

“വളരുന്തോറും പിളരും പിളരും തോറും വളരും “എന്ന് കേരള കോൺഗ്രസിനെ കുറിച്ച് ആളുകൾ പറയാറുണ്ട്.കെഎം മാണി തന്നെയാണ് ഇതിന് തുടക്കമിട്ടത്.അദ്ദേഹത്തിന്റെ സിദ്ധാന്തം ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു വരികയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് വിഭാഗം…

View More കേരള കോൺഗ്രസ് വളരുന്നതിന് കാരണമന്വേഷിച്ച് എങ്ങും പോകേണ്ട,ഒരുമിച്ച് നിന്നപ്പോൾ ജോസിനും ജോസഫിനും കൂടി കോട്ടയത്ത് കിട്ടിയത് 217 സീറ്റ്,പിളർന്നപ്പോൾ ജോസിന് മാത്രം 219,ജോസഫിന് 99

പ്രവചനം പിഴച്ച് ബിജെപി, നേതാക്കൾ അവകാശപ്പെടും വിധം ബിജെപി മുന്നോട്ട് പോയോ?

തദ്ദേശ തെരഞ്ഞെടുപ്പിൽ 5000 വാർഡുകളിൽ വിജയം എന്ന ലക്ഷ്യമാണ് ദേശീയ നേതൃത്വം ബിജെപി സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വച്ചത്. സംസ്ഥാന നേതാക്കൾ ആകട്ടെ 3000 എങ്കിലും ലഭിക്കുമെന്ന് കണക്കു കൂട്ടി.എന്നാൽ ലഭിച്ചത് ആകട്ടെ അതിന്റെ…

View More പ്രവചനം പിഴച്ച് ബിജെപി, നേതാക്കൾ അവകാശപ്പെടും വിധം ബിജെപി മുന്നോട്ട് പോയോ?

ചെങ്കളയിൽ വിജയക്കൊടി – കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇടതുപക്ഷത്തിന്

ചെങ്കള ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അട്ടിമറി വിജയത്തിന്റെ ചിറകിലേറി ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് കൈക്കലാക്കി. കഴിഞ്ഞ തവണ എട്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ യു.ഡി.എഫിന് ചെങ്കള പഞ്ചായത്തില്‍ ഇത്തവണ കാലിടറിയതോടെയാണ് തുടര്‍ ഭരണം…

View More ചെങ്കളയിൽ വിജയക്കൊടി – കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇടതുപക്ഷത്തിന്

ജോസ് ചിരിക്കുന്നു ജോസഫ് കരയുന്നു

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ തകർന്നടിഞ്ഞത് യുഡിഎഫിന്റെ 3 പൊന്നാപുരം കോട്ടകളാണ്. കോട്ടയം ഇടുക്കി പത്തനംതിട്ട. വർഷങ്ങളായി യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ട് എൽഡിഎഫിൽ പ്രവേശിച്ചപ്പോൾ ഈ മൂന്ന്…

View More ജോസ് ചിരിക്കുന്നു ജോസഫ് കരയുന്നു

കാൽനൂറ്റാണ്ടിനുശേഷം ഉമ്മൻ‌ചാണ്ടിയുടെ പുതുപ്പള്ളി ചുവന്നു

എൽഡിഎഫിന്റെ തേരോട്ടത്തിൽ പിടിച്ചുനിൽക്കാനാവാതെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി. പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 25 വർഷത്തിനുശേഷമാണ് ഭരണമാറ്റം. കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു പുതുപ്പള്ളി. ഏഴ് സീറ്റാണ് എൽഡിഎഫ് പുതുപ്പള്ളിയിൽ നേടിയത്. രണ്ട് എൽഡിഎഫ്…

View More കാൽനൂറ്റാണ്ടിനുശേഷം ഉമ്മൻ‌ചാണ്ടിയുടെ പുതുപ്പള്ളി ചുവന്നു

തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കോൺഗ്രസിൽ കലാപം, എല്ലാ അമ്പുകളും മുല്ലപ്പള്ളിക്ക്‌ നേരെ

തെരഞ്ഞെടുപ്പ് പരാജയം കോൺഗ്രസിൽ ആഭ്യന്തര കലഹത്തിൽ വഴിയൊരുക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെയാണ് ആരോപണ ശരങ്ങൾ. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതിനും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിനും നേതൃത്വം പരാജയപ്പെട്ടു എന്നാ ആരോപണമാണ് ഉയരുന്നത്.…

View More തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കോൺഗ്രസിൽ കലാപം, എല്ലാ അമ്പുകളും മുല്ലപ്പള്ളിക്ക്‌ നേരെ

പോളിംഗ് ശതമാനത്തിലെ ഈ കുതിപ്പ് ആർക്കു തുണയാകും?

തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിനെ അപേക്ഷിച്ച് രണ്ടാം ഘട്ടത്തിൽ പോളിംഗ് കൂടിയത് ആർക്ക് തുണയാകും എന്നതിനെക്കുറിച്ച് കൂലംങ്കഷമായി ആലോചിക്കുകയാണ് രാഷ്ട്രീയപാർട്ടികൾ. ആദ്യഘട്ടത്തിൽ 72.67 ശതമാനമായിരുന്നു പോളിംഗ്. എന്നാൽ രണ്ടാം ഘട്ടത്തിൽ അത് 76 ശതമാനം ആയി.…

View More പോളിംഗ് ശതമാനത്തിലെ ഈ കുതിപ്പ് ആർക്കു തുണയാകും?

കേരളത്തിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ആര് ജയിക്കും? മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിന്റെ പ്രവചനം

കേരളം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ചൂടിന്റെ ഉച്ചസ്ഥായിയിൽ ആണ്. ഈ പശ്ചാത്തലത്തിൽ ഏത് മുന്നണിക്കാവും ജയം എന്ന് വിലയിരുത്തുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ “മാത്യു സാമുവൽ 360″എന്ന പംക്തിയിലൂടെ. വീഡിയോ കാണുക…

View More കേരളത്തിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ആര് ജയിക്കും? മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിന്റെ പ്രവചനം

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം:5 ജില്ലകളിലെ ശരാശരി പോളിംഗ് 72.67%

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ട ശരാശരി പോളിംഗ് ശതമാനം 72.67.കൂടിയ പോളിംഗ് ശതമാനം ആലപ്പുഴയിൽ ആണ്. പത്തനംതിട്ടയിലാണ് കുറഞ്ഞ പോളിംഗ് ശതമാനം. തിരുവനന്തപുരം ജില്ലയിൽ 69.76 ആണ് പോളിംഗ് ശതമാനം. കൊല്ലത്ത് 73.41%പേരാണ്…

View More തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം:5 ജില്ലകളിലെ ശരാശരി പോളിംഗ് 72.67%

കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ വോട്ട്

തിരുവനന്തപുരം :ഇന്നലെ വൈകിട്ട് മൂന്നിനു ശേഷവും ഇന്നു വൈകിട്ട് ആറിനു മുന്‍പും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ബൂത്തിലെത്തി നേരിട്ടു വോട്ട് ചെയ്യാം. പി.പി.ഇ. കിറ്റ് ധരിച്ചാകണം ഇവര്‍ എത്തേണ്ടത്.…

View More കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ വോട്ട്