ഐഎസ് തീവ്രവാദ കേസ്; വയനാട് സ്വദേശിക്ക് 5 വർഷം കഠിന തടവ്

കൊച്ചി: ഐഎസ് തീവ്രവാദ കേസില്‍ വയനാട് സ്വദേശിയ്ക്ക് 5 വര്‍ഷം കഠിന തടവ്. കല്‍പ്പറ്റ സ്വദേശി നാഷിദുള്‍ ഹംസഫറിനെയാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്. നിലവില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന…

View More ഐഎസ് തീവ്രവാദ കേസ്; വയനാട് സ്വദേശിക്ക് 5 വർഷം കഠിന തടവ്

സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെ നിര്‍ണായക തെളിവ്; എന്‍ഐഎ , കസ്റ്റംസ് കുരുക്കില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ മറ്റൊരു തെളിവും പുറത്തുവന്നതോടെ എന്‍എഎയും കസ്റ്റംസും കുരുക്കില്‍. സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരു കോടി രൂപ എം.ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലാണ് ഇരുവര്‍ക്കും വിനയായത്.…

View More സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെ നിര്‍ണായക തെളിവ്; എന്‍ഐഎ , കസ്റ്റംസ് കുരുക്കില്‍

കേന്ദ്ര ഏജൻസികളുടെ ഉന്നം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ, ഉന്നതനെ ചോദ്യം ചെയ്യും

മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനെ കൂടി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്ന് സൂചന. ശിവശങ്കറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്‌ ഇയാൾ. വർഷങ്ങൾ ആയി എൽ ഡി എഫ് അധികാരത്തിൽ വരുമ്പോൾ ഇദ്ദേഹം മന്ത്രിമാരുടെ…

View More കേന്ദ്ര ഏജൻസികളുടെ ഉന്നം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ, ഉന്നതനെ ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസ്; റബിന്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ റബിന്‍സ് ഹമീദിനെ ഇന്ന് എന്‍ഐഎ കോടതി മുമ്പാകെ ഹാജരാക്കും. യുഎഇ നാട് കടത്തിയ റബിന്‍സിനെ ഇന്നലെ വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ പിടികൂടിയത്. ദുബായ് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിന്റെയും…

View More സ്വര്‍ണക്കടത്ത് കേസ്; റബിന്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി; ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും വഴിത്തിരിവ്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ. ശിവശങ്കറിന്റെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും…

View More മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി; ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ

സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാനൊരുങ്ങി എന്‍.ഐ.എ: ചെക്ക് വെച്ച് കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് കോഫെപോസ ചുമത്തിയത്. ഇതോടെ സന്ദീപ് നായര്‍ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കിലിലായിരിക്കും. സന്ദീപ് നായരെ കേസില്‍ മാപ്പ് സാക്ഷിയാക്കാന്‍ എന്‍ഐഎ കരുക്കള്‍ നീക്കിത്തുടങ്ങിയപ്പോഴാണ്…

View More സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാനൊരുങ്ങി എന്‍.ഐ.എ: ചെക്ക് വെച്ച് കസ്റ്റംസ്

വധഭീഷണിയെന്നു സന്ദീപ് നായർ

സ്വർണക്കടത്ത് കേസിൽ രഹസ്യ മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിൽ തനിയ്ക്ക് വധഭീഷണി ഉണ്ടെന്ന് സന്ദീപ് നായർ .എൻഐഎ പ്രത്യേക കോടതിയെ ആണ് സന്ദീപ് നായർ ഇക്കാര്യം അറിയിച്ചത് .ജയിലിൽ ആക്രമിക്കാനും വധിക്കാനും സാധ്യത ഉണ്ടെന്നാണ് സന്ദീപ്…

View More വധഭീഷണിയെന്നു സന്ദീപ് നായർ

ഭീമ കൊറേഗാവ്‌ കേസിൽ 83 കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത എൻഐഎ

2018 ലെ ഭീമ കൊറേഗാവ്‌ കേസിൽ പുരോഹിതനും മനുഷ്യാവകാശപ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് എൻഐഎ .83 വയസാണ് ഫാദർ സ്റ്റാൻ സ്വാമിക്കുള്ളത് . ഡൽഹിയിൽ നിന്നെത്തിയ എൻഐഎ സംഘം ജാർഖണ്ഡിലെ റാഞ്ചിയിൽ…

View More ഭീമ കൊറേഗാവ്‌ കേസിൽ 83 കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത എൻഐഎ

കുരുക്ക് മുറുകുമോ?, ശിവശങ്കറിനേയും സ്വപ്‌നയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യും. പ്രധാനപ്രതി സ്വപ്‌ന സുരേഷിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ രാവിലെ തന്നെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി.…

View More കുരുക്ക് മുറുകുമോ?, ശിവശങ്കറിനേയും സ്വപ്‌നയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ പരിശോധന നടത്തുന്നു

സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ പരിശോധന നടത്തുന്നു. യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എൻഐഎ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസും…

View More സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ പരിശോധന നടത്തുന്നു