NARENDRA MODI
-
NEWS
കോവിഡ് വാക്സിന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന് വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണെന്നും…
Read More » -
NEWS
കാര്‍ഷിക നിയമഭേദഗതി കര്‍ഷകരുടെ നന്മയ്ക്ക് : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമഭേദഗതി നടപ്പാക്കിയത് കര്‍ഷകരുടെ നന്മയ്ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണെന്നും അവര്‍ക്കായി നിരവധി വാതിലുകള്‍ തുറക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ…
Read More » -
NEWS
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി
മുംബൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും സംയുക്തമായി നിര്‍മിച്ച ‘കോവിഷീല്‍ഡ്’ വാക്സീന്റെ വികസന പുരോഗതി…
Read More » -
NEWS
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതില്‍ നിന്നും മാറി ഒരു തെരഞ്ഞെടുപ്പ്…
Read More » -
NEWS
തേജ് ബഹാദൂറിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി
പ്രധാനമന്ത്രി നരേന്ദ്രമോധിയുടെ വാരണാസിയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എഫ് ഓഫീസര്‍ തേജ് ബഹാദൂര്‍ നല്കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. പ്രധാനമന്ത്രിക്കെതിര വാരാണാസിയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന…
Read More » -
NEWS
ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോധി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്നു. ഇത്തവണയും അദ്ദേഹത്തിന്റെ ദീപാവലി ആഘോഷം സൈനീകര്ക്കൊപ്പമായിരിക്കും. ഈ ദീപാവലി കൂടുതല്‍ തെളിച്ചവും സന്തോഷവും…
Read More » -
NEWS
ബിജെപി മുകളിലേക്ക്, സഖ്യം താഴേക്ക്.
ബിജെപി വളരുമ്പോള്‍ ദേശീയ ജനാധിപത്യ സഖ്യം(എന്‍ഡിഎ)തളരുകയാണെന്ന് പലര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ബിഹാറിലെ വിജയത്തിനും ബിജെപിക്ക് ഈ സഖ്യത്തിന്റെ മറ ആവശ്യമായിരുന്നു. അതിന്റെ സന്തോഷം മുതിര്‍ന്ന നേതാക്കള്ക്കുമുണ്ടെന്നതാണ് സത്യം.…
Read More » -
NEWS
ജെഎന്‍യു ക്യാമ്പസില്‍ വിവേകാനന്ദപ്രതിമ പ്രധാനമന്ത്രി ഇന്ന് അനച്ഛാദനം ചെയ്യും
ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ വിവേകാനന്ദപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനച്ഛാദനം ചെയ്യും. ഇന്ന് വൈകുന്നോരം ആറരയ്ക്ക് നടക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്ഫറന്സിലൂടെയാവും പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക.…
Read More » -
NEWS
ട്രമ്പ് തോറ്റപ്പോൾ തോറ്റത് മോഡിയും -ദേവദാസ് തളാപ്പിന്റെ വിശകലനം
ഹൗഡി മോഡി നടത്തി ട്രമ്പിന് പിന്തുണ പ്രഖ്യാപിച്ച നരേന്ദ്ര മോഡിയുടെ കൂടി പരാജയമാണ് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രമ്പിന്റെ തോൽവി. മറ്റൊരു രാഷ്ട്രത്തിലെ തെരഞ്ഞെടുപ്പിൽ ഇടപെടുക…
Read More » -
NEWS
കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. കേരളത്തിന്റെ തുടര്ച്ചയായപുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ…
Read More »