murder
-
Crime
അച്ഛനെ മകൻ്റെ മുന്നിലിട്ട് വെട്ടിനുറുക്കി, കൊലപാതകത്തിന് ഒരു കോടിയുടെ ക്വട്ടേഷന്‍ കൊടുത്ത മകനടക്കം 3 പേര് അറസ്റ്റില്‍
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ കൊല്ലാന്‍ മകന് ഒരു കോടിയുടെ ക്വട്ടേഷന്‍ കൊടുത്തു എന്നു പൊലീസ് റിപ്പോർട്ട്. ബെംഗ്ളൂറു മറാത്ത് ഹള്ളിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. നാരായണ സ്വാമി…
Read More » -
Local
തിരുവനന്തപുരം ആര്യനാട് ജ്യേഷ്ഠൻ അടിയേറ്റു മരിച്ചു, അനുജൻ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ
കുടുംബ വസ്തുവിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അടിയേറ്റ് മരിച്ച സംഭവത്തിൽ അനുജൻ ഉൾപ്പെടെ 3 പേർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആര്യനാട് ഇറവൂർ വണ്ടയ്ക്കൽ…
Read More » -
Crime
തൃശൂർ വാടാനപ്പള്ളിയിൽ കൊല്ലപ്പെട്ട റിട്ട.അധ്യാപികയെ ആറു തവണ കുത്തിയെന്ന് പ്രതി
തൃശൂർ വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (78) മരിച്ചത് പ്രവാസി മലയാളിയും അയൽവാസിയുമായ ജയരാജിൻ്റെ കുത്തേറ്റ്. ആറു തവണ ശരീരത്തിൽ കുത്തിയെന്ന് അറസ്റ്റിലായ പ്രതി മൊഴി…
Read More » -
Crime
ഭാര്യയെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഭർത്താവ് ഒളിവിൽ; കൊല്ലപ്പെട്ടത് മിശ്രവിവാഹിതയായ യുവതി
കാസർകോട്: നാലുകെട്ടുള്ള വീട്ടിൽ യുവതിയെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു (28) ആണ് മരിച്ചത്. ഭർത്താവ് വയനാട് പുൽപ്പള്ളി സ്വദേശിയായ ആന്റോ…
Read More » -
Crime
മറ്റൊരു ‘സുകുമാരക്കുറുപ്പ്’ തെലുങ്കാനയിൽ അറസ്റ്റിൽ, 39 വർഷം മുൻപ് നടന്ന മനസാക്ഷിയെ ഞെട്ടിച്ച ചാക്കോ വധക്കേസിൻ്റെ തനിയാവർത്തനം തെലുങ്കാനയിലെ വെങ്കട്പുരിലും
കൃത്യം 39 വർഷം മുൻപ് 1984 ജനുവരി 22നായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം അരങ്ങേറിയത്. 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പ്രവാസിയായ…
Read More » -
NEWS
ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു
വൈക്കം: ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം സംസ്കരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന്…
Read More » -
Crime
ഭർത്താവിനെ ഉപേക്ഷിച്ച് അയാളുടെ ബാല്യകാല സുഹൃത്തിനൊപ്പം ഭാര്യ ജീവിതം തുടങ്ങി, ഒടുവില്‍ ഇരുവരേയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്
ഭർത്താവിനെ ഉപേക്ഷിച്ച് ബാല്യകാല സുഹൃത്തിനൊപ്പം താമസം തുടങ്ങിയ ഭാര്യയേയും കാമുകനേയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. തെക്കന്‍ ഡെല്‍ഹിയില്‍ സഫ്ദര്‍ജങ്…
Read More » -
Crime
ഭാര്യ ഒളിച്ചോടിയതിലുള്ള പ്രതികാരം, കാമുകന്റെ പിതാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
ഭാര്യ ഒളിച്ചോടിയതിലെ പ്രതികാരത്തില്‍ കാമുകന്റെ പിതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ഗാസിയാബാദ് ലോണി ന്യൂ വികാസ് നഗര്‍ സ്വദേശി മംഗേറാമിനെ(60)യാണ് സമീപവാസിയായ സുനില്‍(27) വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ…
Read More » -
Crime
3 ഭാര്യമാര്‍, 4-ാo വിവാഹത്തിന് യുവാവിന് വിസമ്മതം; ഒടുവില്‍ കാമുകിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളി
മൂന്ന് ഭാര്യയുള്ളയാള്‍ നാലാം വിവാഹത്തിന് കൂട്ടാക്കാതെ കാമുകിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളി. കേസിലെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ചിനെ സഹായിച്ചത് മൃതദേഹത്തില്‍ കാണപ്പെട്ട ബ്രാന്‍ഡഡ് ചെരുപ്പ്. മുംബൈയിലെ കോപര്‍ഖൈരാനെ സ്വദേശി…
Read More » -
Crime
ഭാര്യാ സഹോദരനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി അറസ്റ്റില്‍, പിടിയിലായത് ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ
കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയിലെ ചാലിങ്കാല്‍ സുശീലാഗോപാലന്‍ നഗറിൽ നീലകണ്ഠനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവ് ഗണേശന് എന്ന സെല്‍വരാജ് (61) അറസ്റ്റില്‍. കര്‍ണാടക സ്വദേശിയായ…
Read More »