KOCHI
-
NEWS
ശിവശങ്കറിന് ഡോളര് കടത്തുമായി ബന്ധമെന്ന് ഇഡി
സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കേസില് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെതിരെ വീണ്ടും വെളിപ്പെടുത്തല്. ശിവശങ്കറിന് ഡോളര് കടത്തുമായി ബന്ധമുണ്ടെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്പ്പിച്ച റിമാന്ഡ് റിപ്പോര്ട്ടില്…
Read More » -
LIFE
ജയസൂര്യ, നാദിര്ഷ ചിത്രം തുടങ്ങി
ജയസൂര്യ,ജാഫര് ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ് കര്മ്മവും എറണാക്കുളം ലാല് മീഡിയ സ്റ്റുഡിയോവില് വെച്ച് നടന്നു.…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; പുതിയ സ്പെഷ്യല് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില് നിലപാടറിയിക്കാന് സര്ക്കാരിന് നിര്ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസില് പുതിയ സ്പെഷ്യല് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില് നിലപാടറിയിക്കാന് സര്ക്കാരിന് കോടതി നിര്ദേശം. എറണാകുളത്തെ വിചാരണക്കോടതിയാണ് ഇത് സംബന്ധിച്ച് നിലപാടറിയിക്കാന് ഡയറക്ടര് ജനറല്…
Read More » -
NEWS
ഇബ്രാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില് അറസ്റ്റിലായ മുന് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്സ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. സ്വകാര്യ ആശുപത്രിയില് ചികിത്സയില്…
Read More » -
NEWS
ബനീഷിനെ ‘അമ്മ’യില് നിന്ന് പുറത്താക്കണമെന്ന് എകസ്ക്യൂട്ടീവ് യോഗത്തിലെ അംഗങ്ങള്
കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസില് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയില് നിന്ന് പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില് ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്ലാല് പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുയര്ന്നത്. കൊച്ചിയില്…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് മുമ്പ് യോഗം ചേര്ന്നുവെന്ന് പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില് കൂടുതല് വിവരങ്ങള് പുറത്ത്. സാക്ഷിയെ സ്വാധീനിക്കാന് കൊച്ചിയിലെ നക്ഷത്ര ഹോട്ടലില് ജനുവരിയില് യോഗം ചേര്ന്നുവെന്ന് പോലീസ് പറയുന്നു.…
Read More » -
NEWS
പാലാരിവട്ടം പാലം അഴിമതി; ഉത്തരവില് ഒപ്പിട്ട ഉദ്യോഗസ്ഥരെ പ്രതിചേര്ത്തു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില് കരാറുകാരന് വായ്പ അനുവദിച്ചുകൊണ്ടുളള ഉത്തരവില് ഒപ്പിട്ട ഉദ്യോഗസ്ഥരെ പ്രതിചേര്ത്തു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്ത്തിരിക്കുന്നത്. സ്പെഷ്യല് സെക്രട്ടറി കെ…
Read More » -
NEWS
അന്വേഷണവുമായി സഹകരിക്കുന്നില്ല, 4 ദിവസം കസ്റ്റഡിയില് വേണം; ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്സ്
കൊച്ചി: പാലാരിവട്ടം അഴിമതി കേസില് അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്സ്. മൂവാറ്റുപുഴ വിജിലന്സ് കോടതിയില് സമര്പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിശദമായി…
Read More » -
NEWS
കുന്നത്ത് ഫാര്മസ്യൂട്ടിക്കല്സ് എംഡി കെ.സി എബ്രഹാം അന്തരിച്ചു
കൊച്ചി: കുന്നത്ത് ഫാര്മസ്യൂട്ടിക്കല്സ് ചെയർമാനും എംഡിയുമായ മൂവാറ്റുപുഴ കുന്നത്ത് വീട്ടില് കെ.സി എബ്രഹാം അന്തരിച്ചു. 67 വയസ്സായിരുന്നു. ഇന്ന് രാവിലെ 3 മണിക്ക് മൂവാറ്റുപുഴയിലെ വീട്ടില് വെച്ചായിരുന്നു…
Read More »