kerala
-
Breaking News
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; സൈനികന് അറസ്റ്റില്‍
ഹേമാംബിക നഗര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ സൈനികന് അറസ്റ്റില്‍. കൂത്തനൂര്‍ മൂപ്പുഴ പ്രസൂജിനെയാണ് (26) ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Crime
ഒരു കുടുംബത്തിലെ 4 പേര് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
കൊല്ലം: ഒരു കുടുംബത്തിലെ നാല് പേര് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍.കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്ക് പൂജപ്പുര വീട്ടില്‍ രാജേന്ദ്രന് (55), ഭാര്യ അനിത (40), മക്കളായ ആദിത്യ രാജ് (24),…
Read More » -
Kerala
സെപ്റ്റിക് ടാങ്കില്‍ വീണ 4 വയസ്സുകാരി മരിച്ചു
കണ്ണൂര്‍: നിര്‍മാണം നടക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് പരിക്കേറ്റ കുട്ടി മരിച്ചു. ജമ്മുവില്‍ സൈനികനായ പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്വി.കെ.അമൃത ദമ്പതികളുടെ ഏക മകള്‍ സാന്‍വിയ(4)യാണ് മരിച്ചത്.…
Read More » -
കക്കൂസ് മാലിന്യത്തില്‍ ചവിട്ടി തെന്നിവീണ് വയോധികന് മരിച്ചു
കൊച്ചി: മാലിന്യത്തില്‍ ചവിട്ടിതെന്നി വീണ് ഒരാള്‍ മരിച്ചു. എറണാകുളം കണ്ണമ്മാലി കാട്ടിപ്പറമ്പ് സ്വദേശി പി എ ജോര്‍ജ് (92) ആണ് മരിച്ചത്.ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍…
Read More » -
Kerala
നടന് ആലപ്പി ലത്തീഫ് അന്തരിച്ചു
ആലപ്പുഴ: ആദ്യകാല സിനിമാനടനും നാടകപ്രവർത്തകനുമായ ചുങ്കം പുത്തൻപുരയ്ക്കൽ ലത്തീഫ്(ആലപ്പി ലത്തീഫ്- 85) അന്തരിച്ചു. തിരക്കഥാകൃത്ത്ശാരംഗപാണിയുമായുള്ളസൗഹൃദത്തിലൂടെയാണ്കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയിൽ എത്തുന്നത്. ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ…
Read More » -
Kerala
മാനദണ്ഡങ്ങൾ ലംഘിച്ചു; കോഴിക്കോട് സർവകലാശാലയുടെ 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി
കോഴിക്കോട്: മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് സര്‍വകലാശാലയുടെ 11 ബിഎഡ് കേന്ദ്രങ്ങള്‍ക്കുള്ള അംഗീകാരം എന്‍സിടിഇ പിന്‍വലിച്ചു. 2014 മുതല്‍ എന്‍സിടിഇ പല മാനദണ്ഡങ്ങളിലും മാറ്റം വരുത്തുകയും,…
Read More » -
Lead News
‘വെടിക്കെട്ടിന്റെ ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല…! എത്തി
തിരക്കഥാകൃത്തുക്കളും നടന്‍മാരുമായായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ‘ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല…!’ (Casting Call Announcement Video) എത്തി……
Read More » -
NEWS
3 മണിക്കൂറില്‍ 6 ജില്ലകളില്‍ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത 3 മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 7,124 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 7,124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388,…
Read More » -
Kerala
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛന് അറസ്റ്റില്‍
പത്തനംതിട്ട: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് അറസ്റ്റില്‍. കോന്നിയിലാണ് ഞെട്ടിക്കുന്ന സംഭവം. 13 വയസുകാരിയാണ് അച്ഛന്റെ നിരന്തര പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണി ആയ…
Read More »