KeralaLead NewsNEWS

ബസില്‍ യാത്ര ചെയ്യവെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

കണ്ണൂർ: ബസിൽ യാത്ര ചെയ്യവേ പോക്കറ്റിൽ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. പരിയാരം ഗവ.മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി വടകര സ്വദേശി റോഷി(21)ക്കാണ് പരിക്കുപറ്റിയത്. സാരമായി പരിക്കേറ്റ റോഷിയെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: