kerala
-
NEWS
അഭയ കേസിൽ പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായി
തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായി.ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നീ പ്രതികളെ അറസ്റ്റ് ചെയ്ത സിബിഐ എസ്.പി.നന്തകുമാർ നായർ പ്രോസിക്യൂഷൻ സാക്ഷിയെ പ്രതിഭാഗം ക്രോസ്സ് വിസ്താരം കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി വിസ്താരം നടത്തിയത് സിബിഐ…
Read More » -
NEWS
റെയ്ഡിന്റെ വിശദീകരണം നല്കാന് ഇഡിക്ക് പോലീസിന്റെ കത്ത്
തിരുവനന്തപുരം: ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന്റെ വിശദീകരണം നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേരളപോലീസിന്റെ ഇമെയില്‍. ഇഡിക്കെതിരായ ബിനീഷിന്റെ പരാതിയിലാണ് നടപടി. മാത്രമല്ല വിളദീകരണം നല്കാന് പോലീസ് ആവശ്യപ്പെട്ടിട്ടും…
Read More » -
NEWS
മമ്മൂട്ടി-മഞ്ജുവാര്യര്‍ ആദ്യമായി ഒന്നിക്കുന്ന ‘ദി പ്രീസ്റ്റി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി
നവാഗതനായ ജോഫിന്‍ ടി ചാക്കോയുടെ കഥയില്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. മഞ്ജു വാര്യരാണ് ചിത്രത്തിലെ…
Read More » -
NEWS
വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതികരിച്ച് ബിനീഷ്
ബംഗളൂരു: വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതികരിച്ച് ബിനീഷ് കോടിയേരി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് ബിനീഷ് പ്രതികരിച്ചു.ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വീട്ടില്‍ നടത്തിയ റെയ്ഡിനെക്കുറിച്ച്…
Read More » -
NEWS
ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതം: സിപിഎം
തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നത്തിയെന്നും സിപിഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍…
Read More » -
NEWS
കെ.സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കളുടെ പരാതി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പരാതി. 24 സംസ്ഥാന നേതാക്കളാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അമിത് ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും പരാതിക്കത്ത് അയച്ചിരിക്കുന്നത്.…
Read More » -
NEWS
ശിവശങ്കറിന്റെ ഇഡി കസ്റ്റഡി കാലാവധി നീട്ടി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി നീട്ടി. ആറ് ദിവസത്തേക്കാണ് നീട്ടിയത്. ഇന്ന് നേരത്തെ അനുവദിച്ച ഏഴ്…
Read More » -
NEWS
ബിനീഷ് കോടിയേരിയെ പൂട്ടാന്‍ ഇഡി
https://www.youtube.com/watch?v=VW0QELydsoE&feature=youtu.be ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ഇ.ഡി യുടെ റെയ്ഡ് അവസാനിച്ചുവെന്ന് പറയുമ്പോഴും ഫലത്തില്‍ അതങ്ങനെയല്ല എന്നു വേണം കരുതാന്‍. തിരുവനന്തപുരത്തെ…
Read More » -
NEWS
ബിനീഷിന്റെ വീട്ടില്‍ നിന്ന് ഇഡി പുറത്തേക്ക്, വാഹനം തടഞ്ഞ് പോലീസ്
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. കഴിഞ്ഞ 23 മണിക്കൂറിലേറെ നീണ്ട പരിശോധനയാണ് അവസാനിച്ചത്. അതേസമയം, പുറത്തേക്ക് പോയ ഇഡി ഉദ്യോഗസ്ഥരുടെ…
Read More » -
NEWS
ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതിനാല്‍ ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് കോടതിയില്‍…
Read More »