kerala
-
Lead News
അയ്യപ്പനെതിരായ അന്വേഷണം തടസ്സപ്പെടുത്തില്ല: സ്പീക്കര്‍
ഡോളര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെതിരായ അന്വേഷണം തടസ്സപ്പെടുത്തില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. ചട്ടം 165 എംഎല്‍എമാര്‍ക്ക് മാത്രമല്ല ബാധകമെന്നും നിയമസഭാ സ്റ്റാഫിനും ചട്ടം…
Read More » -
വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളേജ് സ്ഥാപിക്കും
വയനാട് ജില്ലയില്‍ ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് വയ്ക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനും…
Read More » -
Lead News
ഇയര്‍ഫോണ്‍ വയര്‍ കഴുത്തില്‍ മുറുക്കി കുഞ്ഞിനെ കൊന്ന സംഭവം; അമ്മ പിടിയില്‍
കാസര്‍ഗോഡ്: നവജാത ശിശുവിനെ ഇയര്‍ ഫോണിന്റെ വയര്‍ കഴുത്തില്‍ ഞെരുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ്…
Read More » -
Lead News
‘കാരുണ്യ മോഡല്‍’ വാക്സിന് വിതരണം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍
കോവിഡ് വാക്സിന് വിതരണത്തില്‍ കാരുണ്യ മോഡല്‍ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സൗജന്യമായി വിതരണം ചെയ്യുന്നതിനൊപ്പം ആവശ്യമുളളവര്‍ക്ക് പണം കൊടുത്ത് എടുക്കാന്‍ സൗകര്യം ഒരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ആദ്യഘട്ടത്തില്‍…
Read More » -
Lead News
മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ?; ജസ്റ്റിസ് ബി. കെമാൽപാഷ
വൈറ്റില മേല്‍പാലം തുറന്നു നല്കിയ സംഭവത്തില്‍ വിഫോര്‍ കൊച്ചി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.കെമാല്‍ പാഷ. മുഖ്യമന്ത്രി…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446,…
Read More » -
Lead News
നേമത്ത് കുമ്മനം, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി വാടക വീട് എടുത്തു
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ എത്തുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി നേമത്ത് കുമ്മനം രാജശേഖരൻ വാടക വീട് എടുത്തു. 91 കാരനായ ഒരു…
Read More » -
ഗ്രീന്‍ റിബേറ്റ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും
പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് മുഖ്യമന്ത്രി പുതുവര്‍ഷദിനത്തില്‍ പ്രഖ്യാപിച്ച ‘ഗ്രീന്‍ റിബേറ്റ് പദ്ധതി’ സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സെക്രട്ടറിതലത്തില്‍…
Read More » -
Lead News
പിറവത്ത് 54 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
എറണാകുളം പിറവത്ത് 54 കാരിയെ വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പറമ്പില്‍ കെ പി ശ്യാമളയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ ശിവരാമനെ (56) അറസ്റ്റ് ചെയ്തു.…
Read More » -
Lead News
മനുഷ്യാവകാശ കമ്മീഷൻ തുണച്ചു; ജീവൻ നിലനിർത്താനുള്ള ശസ്ത്രക്രിയക്ക് സർക്കാർ പെൻഷൻ കുടിശിക അനുവദിച്ചു
തിരുവനന്തപുരം: രോഗബാധിതയായ മുൻ ജീവനക്കാരിക്ക് ജീവൻ നിലനിർത്തുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയക്കായി കുടിശികയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നാലു തുല്യ ഗഡുക്കളായി നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് സർക്കാർ നടപ്പിലാക്കി.…
Read More »