kerala
-
Lead News
ഫെബ്രുവരി മുതല്‍ പുതിയ മദ്യവില; ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെ വര്‍ധന
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ പുതിയ മദ്യവില നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഏഴു ശതമാനം വര്‍ധനയാണ് നിലവില്‍ വരുന്നത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90…
Read More » -
Lead News
താന്‍ നിരപരാധി, മകനെ ഭീഷണിപ്പെടുത്തി കള്ളം പറയിച്ചതാണ്, പോലീസ് കണ്ടെത്തിയ ഗുളിക എന്താണെന്ന് അറിയില്ല: കടയ്ക്കാവൂര്‍ കേസില്‍ കുറ്റാരോപിതയായ അമ്മ- വീഡിയോ
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുറ്റാരോപിതയായ അമ്മ. താന്‍ നിരപരാധിയാണെന്നും മകനെ ഭീഷണിപ്പെടുത്തി കള്ളം പറയിച്ചതാണെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ അമ്മമാര്‍ക്കും വേണ്ടിയും സത്യം…
Read More » -
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണം: മുഖ്യമന്ത്രി
സംസ്ഥാനം ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിവിധ ആവശ്യങ്ങള്‍ കേന്ദ്രബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംപിമാരുടെ…
Read More » -
Lead News
യുവതിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപണം; മധ്യവയസ്കന് മര്‍ദ്ദനമേറ്റ് മരിച്ചു
കാസര്‍ഗോഡ്: ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്ശ്രമിച്ചെന്നാരോപണത്തെ തുടര്‍ന്ന് മധ്യവയസ്കന് മര്‍ദ്ദനമേറ്റ് മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയ യുവതിയെ…
Read More » -
Lead News
കോട്ടയം മെഡിക്കല്‍ കോളേജില്‍ 91.85 കോടിയുടെ 29 പദ്ധതികളുടെ ഉദ്ഘാടനം, മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം ആരംഭിക്കും, പുതിയ കാത്ത് ലാബ്, സി.ടി. സ്കാനര്‍ വാങ്ങാന്‍ മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ആവലോകനം ചെയ്തു. 91.85 കോടി…
Read More » -
Lead News
പെട്രോള്‍ വില വര്‍ധന തികച്ചും അന്യായം: ഉമ്മന്‍ചാണ്ടി
കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍/ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തികച്ചും അന്യായമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ മാസം ഇതുവരെ അഞ്ചു തവണയാണ്…
Read More » -
Lead News
കൊച്ചിയില്‍ പതിനേഴുകാരന് ക്രൂരമര്‍ദ്ദനം; 7 പേര് പിടിയില്‍
കൊച്ചി: പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ 7 പേര് പിടിയില്‍. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും. കളമശ്ശേരി ഗ്ലാസ് കോളനിയിലാണ്…
Read More » -
Lead News
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിയെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതി യു.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. പുതിയ സംവിധാനം…
Read More » -
Lead News
നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേ സമയം എല്ലാവർക്കും ക്ലാസ്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ അടുത്തിടയ്ക്കാണ് പുതിയ മാർഗ്ഗരേഖകളോടെ തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചത്. ഒരേസമയം 50 ശതമാനം വിദ്യാർഥികൾ എന്ന കണക്കിൽ ഒരു ദിവസത്തിൽ രണ്ടു…
Read More » -
Lead News
കല്ലാറില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍; സമീപത്ത് കുട്ടിയാനയും
വിതുര: കാട്ടാന ചെരിഞ്ഞ നിലയില്‍. കല്ലാറില്‍ സ്ലകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചെരിഞ്ഞ പിടിയാനയ്ക്ക് സമീപം ആറുമാസം പ്രായമുളള കുട്ടിയാനയുമുണ്ട്. ആനപ്പാറയ്ക്ക് സമീപം…
Read More »