kerala
-
Lead News
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403,…
Read More » -
Lead News
സോളാര്‍ കേസ്; ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും: ഉമ്മന്‍ചാണ്ടി
സോളാര്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടതില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍…
Read More » -
Lead News
സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും: കെസി ജോസഫ്
സംസ്ഥാന സര്‍ക്കാര്‍ 5 വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ട് നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഈ കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തതെന്ന് കെസി ജോസഫ് എംഎല്‍എ. ഇതു…
Read More » -
Lead News
സോളാർ കേസ്: സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സോളാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ജുഡീഷ്യൽ അന്വേഷണം മതിയെന്നും നിലപാട് എടുത്തിരുന്ന സി.പി.എമ്മും ഇടതുപക്ഷവും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലിൽ കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചത്…
Read More » -
Lead News
റഫീക്കിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കാസര്‍ഗോഡ്: യുവതിയെ പീഡിപ്പിക്കാന്ശ്രമിച്ചെന്നാരോപണത്തെ തുടര്‍ന്ന് മധ്യവയസ്കന് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.…
Read More » -
Lead News
16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി
തിരുവനന്തപുരം കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കഠിനംകുളം പോലിസ്റ്റഷൻ പരിതിയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയായ മുപ്പത്കാരനെതിരെയാണ് പരാതി.സംഭവം പുറത്ത് അറിഞ്ഞതോടെ പ്രതിയായ സുൽഫി ഒളിവിൽ…
Read More » -
Lead News
സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക്
സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരി നല്കിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി…
Read More » -
Lead News
ഓര്‍ത്തഡോക്സ് സഭ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും
ഓര്‍ത്തഡോക്സ് സഭ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. കോട്ടയത്തെ ദേവലോകം അരമനയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷണനും പങ്കെടുത്തിരുന്നു.…
Read More » -
Lead News
മദ്യ വിലവര്‍ധന; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
മദ്യത്തിന്റെ വിലവര്‍ധനവില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കത്ത് നല്കി. മുഖ്യമന്ത്രിയെ…
Read More »
