Lead NewsNEWS

ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലും ശിവശങ്കറിന് ജാമ്യം

സ്വർണകള്ളക്കടത്തു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു ജാമ്യം.

അതേസമയം, കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.

Signature-ad

ഡോളർ കടത്തുകേസിൽ കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാം. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കർ.

Back to top button
error: