കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ കേരള പൊലീസിലെ ഏഴുപേര്‍ക്ക്‌

കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍,…

View More കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ കേരള പൊലീസിലെ ഏഴുപേര്‍ക്ക്‌

പിടിമുറുക്കി കോവിഡ്

കേരളത്തില്‍ ഇന്നലെ ഒരു കോവിഡ് മരണം കൂടി സ്ഥിതികരിച്ചു. മലപ്പുറം സ്വദേശി മൊയ്തീന്‍(75) ആണ് മരണപ്പെട്ടത്. ഇതോടെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 87 ആയി. സംസ്ഥാനത്ത്…

View More പിടിമുറുക്കി കോവിഡ്

മത്തായിയുടെ മരണം : മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

പത്തനംതിട്ട ചിറ്റാര്‍ പടിഞ്ഞാറെ ചരുവില്‍ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്കി. മുഖ്യമന്ത്രി,…

View More മത്തായിയുടെ മരണം : മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

കോണ്‍ടാക്റ്റ് ട്രേസിങിനായി പോലീസ് സംഘത്തെ നിയോഗിച്ചു; ജില്ലകളുടെ ചുമതല ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക്

കോവിഡ് രോഗം ബാധിച്ചവരുടെ കോണ്‍ടാക്റ്റ് ട്രേസിങിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്റ്ററുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേകസംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം…

View More കോണ്‍ടാക്റ്റ് ട്രേസിങിനായി പോലീസ് സംഘത്തെ നിയോഗിച്ചു; ജില്ലകളുടെ ചുമതല ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക്

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1037 കേസുകള്‍; 968 അറസ്റ്റ്; പിടിച്ചെടുത്തത് 332 വാഹനങ്ങള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1037 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 968 പേരാണ്. 332 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6405 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന്…

View More അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1037 കേസുകള്‍; 968 അറസ്റ്റ്; പിടിച്ചെടുത്തത് 332 വാഹനങ്ങള്‍

കേരള പോലീസ് നടത്തുന്ന വിർച്വൽ ഹാക്കത്തോൺ – Hac’KP ആരംഭിച്ചു

തിരുവനന്തപുരം; പൊലീസിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്കായി, സൈബർ രംഗത്ത് കേരള പോലീസിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും, നൂതനാശയങ്ങളുമുള്ളവർക്ക് അവ പ്രകാശിപ്പിക്കുന്നതിനും, പ്രദർശിപ്പിക്കുന്നതിനുമായി കേരള പോലീസിന്റെ നേതൃത്വത്തിൽ അന്തർദേശീയതലത്തിൽ അവതരിപ്പിക്കുന്ന വിർച്വൽ ഹാക്കത്തോൺ…

View More കേരള പോലീസ് നടത്തുന്ന വിർച്വൽ ഹാക്കത്തോൺ – Hac’KP ആരംഭിച്ചു

സമൂഹമാധ്യമങ്ങളിൽ ഹാക്കിംഗ്, മുന്നറിയിപ്പുമായി കേരള പോലീസ്

സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതിനാൽ ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണെന്ന് കേരള പോലീസ് കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ – ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ…

View More സമൂഹമാധ്യമങ്ങളിൽ ഹാക്കിംഗ്, മുന്നറിയിപ്പുമായി കേരള പോലീസ്

പോലീസ് ആസ്ഥാനം അടച്ചു, 52 വയസിനു മുകളിൽ ഉള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കരുതെന്ന് ഡിജിപിയുടെ സർക്കുലർ

52 വയസിനു മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കരുതെന്ന് ഡിജിപി. 50 വയസിനു താഴെയാണെങ്കിലും മറ്റു അസുഖം ഉള്ളവരെ ഫീൽഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്നതും വിലക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസുകാരുടെ പ്രതിസന്ധി കണ്ടാണ്…

View More പോലീസ് ആസ്ഥാനം അടച്ചു, 52 വയസിനു മുകളിൽ ഉള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കരുതെന്ന് ഡിജിപിയുടെ സർക്കുലർ