എൻസിപി മുന്നണി വിടുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം

പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ ഉടലെടുത്ത തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. മന്ത്രി എ കെ ശശീന്ദ്രനുമായും മാണി സി കാപ്പൻ എംഎൽഎയുമായും മുഖ്യമന്ത്രി ചർച്ച നടത്തും. എൻസിപി ഇടതുമുന്നണി വിടുന്ന സാഹചര്യം…

View More എൻസിപി മുന്നണി വിടുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കുന്നതിന് മുന്നോടിയായി കൂടിയാണ് ജോസിന് രാജിയെന്നാണ് സൂചന. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച എംപി സ്ഥാനം…

View More ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു

ജോസ് കെ മാണിയെ താൻ പോയി കണ്ടു എന്ന വാർത്ത അടിസ്ഥാനരഹിതം, ജോസഫ് ഗ്രൂപ്പ് വിടുന്നു എന്ന വാർത്തയെക്കുറിച്ച് വിക്ടർ ടി തോമസ്

ഗ്രൂപ്പ് മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് ജോസ് കെ മാണിയെ പാലായിലെ വീട്ടിൽ ചെന്ന് കണ്ടു എന്ന വാർത്ത നിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി തോമസ്. ജോസ് കെ മാണിയെ…

View More ജോസ് കെ മാണിയെ താൻ പോയി കണ്ടു എന്ന വാർത്ത അടിസ്ഥാനരഹിതം, ജോസഫ് ഗ്രൂപ്പ് വിടുന്നു എന്ന വാർത്തയെക്കുറിച്ച് വിക്ടർ ടി തോമസ്

ജോസ് കെ മാണി സംസ്ഥാനമന്ത്രിസഭയിലേക്കോ?

കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി സംസ്ഥാനമന്ത്രിസഭയിലേക്കോ? തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനം അത്തരമൊരു സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത് എന്നാണ് സൂചന. ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം നൽകുന്നതിനോട് സിപിഎമ്മിന് യോജിപ്പാണ് ഉള്ളതെന്നാണ്…

View More ജോസ് കെ മാണി സംസ്ഥാനമന്ത്രിസഭയിലേക്കോ?

ജോസ് ചിരിക്കുന്നു ജോസഫ് കരയുന്നു

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ തകർന്നടിഞ്ഞത് യുഡിഎഫിന്റെ 3 പൊന്നാപുരം കോട്ടകളാണ്. കോട്ടയം ഇടുക്കി പത്തനംതിട്ട. വർഷങ്ങളായി യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ട് എൽഡിഎഫിൽ പ്രവേശിച്ചപ്പോൾ ഈ മൂന്ന്…

View More ജോസ് ചിരിക്കുന്നു ജോസഫ് കരയുന്നു

ബാര്‍ കോഴ വിഷയത്തില്‍ സി.പി.എമ്മിന് ആദര്‍ശവുമില്ല. അന്വേഷണത്തിൽ വിശ്വാസവുമില്ല: ബിജു രമേഷ്.

തിരുവനന്തപുരം: കെ.എം മാണി വീട്ടിൽ ചെന്ന് പിണറായി  വിജയനെ കണ്ടതിനു ശേഷമാണ് ബാര്‍ കോഴയില്‍ മാണിക്കെതിരായ വിജിലന്‍സ് കേസിൻ്റെ അന്വേഷണം നിലച്ചതെന്ന്  ബാർ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. രഹസ്യമൊഴി കൊടുക്കുന്നതിന് മുമ്പു തന്നെ…

View More ബാര്‍ കോഴ വിഷയത്തില്‍ സി.പി.എമ്മിന് ആദര്‍ശവുമില്ല. അന്വേഷണത്തിൽ വിശ്വാസവുമില്ല: ബിജു രമേഷ്.

ചെന്നിത്തലയുടെ പേരിലുള്ള അന്വേഷണം പ്രഹസനം: ബിജു രമേശ്

ബാര്‍കോഴ കേസ് ഒത്തു തീര്‍പ്പാക്കി പ്രശ്‌ന പരിഹാരിത്തിന് മുഖ്യമന്ത്രിയടക്കം ശ്രമിക്കുന്നതായി ബാറുടമ ബിജു രമേശിന്റെ ആരോപണം. കെ.എം മാണിക്കെതിരായി ആരോപണം ഉന്നയിച്ചപ്പോള്‍ പിന്മാറരുതെന്ന് പറഞ്ഞത് ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. തനിക്കെതിരെ…

View More ചെന്നിത്തലയുടെ പേരിലുള്ള അന്വേഷണം പ്രഹസനം: ബിജു രമേശ്

വാഗ്വാദങ്ങൾക്കും വാദകോലാഹങ്ങൾക്കുമൊടുവില്‍ രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്

വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതീകമായിരുന്നു രണ്ടില. കേരള കോണ്‍ഗ്രസ് രൂപംകൊണ്ടശേഷം 1965-ല്‍ കെ.എം. മാണി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ചതു മുതല്‍ 1987 വരെ കുതിരച്ചിഹ്നത്തിലാണ് ജനവിധി തേടിയത്. ഇതിനുശേഷം…

View More വാഗ്വാദങ്ങൾക്കും വാദകോലാഹങ്ങൾക്കുമൊടുവില്‍ രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്

കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടു.നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നവും പേരും ജോസ് കെ മാണി വിഭാഗത്തിന്…

View More രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്

കോട്ടയത്ത് കളം മുറുകുന്നു. അര്‍ഹമായ പരിഗണന വേണമെന്ന് ജോസ് പക്ഷം

കോട്ടയത്ത് സീറ്റ് വിഭജനം വീണ്ടും ചേരിപ്പോരിലേക്ക് തിരിയുന്നു. കൂടുതല്‍ സീറ്റുകള്‍ ജോസ് പക്ഷത്തിന് വേണമെന്ന ആവശ്യം എല്‍.ഡി.എഫ് കക്ഷികള്‍ തള്ളിയതാണ് പുതിയ ഭിന്നതയ്ക്ക് വഴി തുറന്നിരിക്കുന്നത്. ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്…

View More കോട്ടയത്ത് കളം മുറുകുന്നു. അര്‍ഹമായ പരിഗണന വേണമെന്ന് ജോസ് പക്ഷം