india
-
Lead News
ഗര്ഭിണികളായ ആരോഗ്യപ്രവര്ത്തകര്ക്ക് കോവിഡ് വാക്സീന് നല്കില്ല
കോവിഡ് വാക്സീന് വിതരണഘട്ടത്തോട് അടുക്കുമ്പോള് നിരവധി നിര്ദേശങ്ങളാണ് അധികൃതര് മുന്നോട്ട് വെയ്ക്കുന്നത്. സംസ്ഥാനത്തെ ഗര്ഭിണികളായ ആരോഗ്യപ്രവര്ത്തകര്ക്ക് കോവിഡ് വാക്സീന് നല്കില്ലയെന്നാണ് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ട്. മുലയൂട്ടുന്ന അമ്മമാരെയും…
Read More » -
Lead News
കേരളം അടക്കം 7 സംസ്ഥാനങ്ങളില് പക്ഷിപ്പനി
രാജ്യത്ത് പക്ഷിപ്പനി പടര്ന്ന് പിടിക്കുന്നതായി റിപ്പോര്ട്ട്. കേരളം അടക്കം 7 സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരികരിച്ചത്. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സര്കാര് നല്കിയിട്ടുള്ളത്.…
Read More » -
Lead News
കോവിഡ് വാക്സിന് വിതരണം; നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഡ്രഗ്സ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ രാജ്യത്ത് രണ്ടു…
Read More » -
Lead News
രാജ്യത്ത് കോവിഡ് വാക്സീന് വിതരണം 16 മുതല്
രാജ്യത്ത് കോവിഡ് വാക്സീന് വിതരണം ജനുവരി 16 മുതല് ആരംഭിക്കും. ആദ്യഘട്ടത്തില് മൂന്ന് കോടി ആരോഗ്യപ്രവര്ത്തകര്ക്കും കോവിഡ് പോരാളികള്ക്കുമാണ് വാക്സീന് നല്കുക. അതിനു ശേഷം 50 വയസിനു…
Read More » -
Lead News
ഡല്ഹിയിലും ജമ്മുവിലും പക്ഷിപ്പനി ഭീതി; നൂറിലധികം കാക്കകള് ചത്ത നിലയില്
ഡല്ഹിയിലും പക്ഷിപ്പനി ഭീതി;കാക്കകള് കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ന്യൂഡല്ഹി: നൂറിലധികം കാക്കകള് ചത്ത നിലയില്. മയൂര് വിഹാറിലെ പാര്ക്കിലാണ് നൂറിലധികം കാക്കകളെ ചത്തനിലയില് കണ്ടെത്തിയത്. പക്ഷിപ്പനി ഭീതി നിലനില്ക്കുന്നതിനാല്…
Read More » -
NEWS
കോവിഡിന്റെ പുതിയ വകഭേദം; കേസുകളുടെ എണ്ണം ഇന്ത്യയിൽ 90 ആയി
ഇന്ത്യയില് അതിവേഗ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആയതായി റിപ്പോര്ട്ട്. വെള്ളിയാഴ്ച മധ്യപ്രദേശില് യുകെയില് നിന്നെത്തിയ ആള്ക്ക് പുതിയ വൈറസ് റിപ്പോര്ട്ട് ചെയ്തു. 39 കാരനായ…
Read More » -
Lead News
ചൈനയുടെ വാക്സിന് ഇപ്പോള് ആവശ്യമില്ല, ഇന്ത്യയുമായി സഹകരിക്കാന് നേപ്പാള് ആഗ്രഹിക്കുന്നു
കോവിഡ് മഹാമാരി പടര്ന്ന് പിടിച്ച് ലോകത്തിലാകമാനം മരണം സംഭവിച്ച നാള്വഴിയിലൂടെയാണ് ലോകജനത കടന്ന് പോയത്. കോവിഡിനെ പിടച്ചുകെട്ടാനുള്ള വാക്സിന് പരീക്ഷണത്തില് പല രാജ്യങ്ങളും ഏര്പ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലും…
Read More » -
NEWS
കോവിഡ് വാക്സിന് എടുക്കുന്നവര് ഇതൊന്ന് ശ്രദ്ധിക്കൂ…
കോവിഡിനെ തുരത്താന് സിറം ഇന്സ്റ്റിറ്റ്യൂട്ട് നിര്മ്മിച്ച കോവിഷീല്ഡിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും കഴിഞ്ഞ ദിവസമാണ് അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കണ്ട്രോളര് അനുമതി നല്കിയത്. ഇതോടെ വാക്സിനേഷന്…
Read More » -
NEWS
24 മണിക്കൂറിനിടെ 18,088 കോവിഡ് കേസുകള്
രാജ്യത്ത് കോവിഡ് കേസുകള് വര്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,088 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില് കേരളത്തില് 5615 കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 264…
Read More » -
Lead News
അതിതീവ്ര വൈറസ്; നിരീക്ഷണം ശക്തമാക്കാന് ജില്ലകള്ക്ക് നിര്ദേശം
അതിതീവ്ര വൈറസ് വ്യാപനം തടയാന് നിരീക്ഷണം ശക്തമാക്കാന് ജില്ലകള്ക്ക് നിര്ദേശം. യുകെയില് നിന്ന് വന്ന 1600 പേരെയും അവരുമായി സമ്പര്ക്കത്തില് വന്നവരേയും പ്രത്യേകം നിരീക്ഷിക്കും. സാധാരണ വൈറസിനേക്കാള്…
Read More »