india
-
NEWS
രാജ്യത്ത് കോവിഡ് വാക്സിനേഷന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു
രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ‘വാക്സിന് എപ്പോള്‍ എത്തുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതിനുള്ള ഉത്തരമാണിത്.…
Read More » -
Lead News
വാക്സിന് കുത്തിവെയ്പ്പ് നാളെ മുതല്‍: പ്രതീക്ഷയോടെ രാജ്യം
ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്സിന് രാജ്യത്ത് നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങും. വാക്സിന് കുത്തിവെയ്പ്പിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വാക്സിന്…
Read More » -
Lead News
24 മണിക്കൂറിനിടെ 16,946 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകള്‍ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,12,093 ആയി. നിലവില്‍…
Read More » -
Lead News
ഇന്ത്യക്കാര്‍ ഗിനി പന്നികളല്ല; കോവാക്സിനെതിരെ മനീഷ് തിവാരി
രാജ്യത്ത് കോവിഡ് വാക്സിന് വിതരണം അടുത്തിരിക്കെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി. ഇന്ത്യക്കാര്‍ ഗിനി പന്നികളല്ലെന്നും മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തീയാകുന്നതിന് മുമ്പ് ഭാരത് ബയോടെക്കിന്റെ…
Read More » -
Lead News
24 മണിക്കൂറിനിടെ 15,968 കോവിഡ് കേസുകള്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,04,95,147 ആയി. 24 മണിരക്കൂറിനിടെ 202 പേരാണ് രോഗം…
Read More » -
Lead News
ഇത് കോടതിയുടെ വിഷയമല്ലെന്ന് കര്‍ഷകര്‍; സമരം തുടരാന്‍ സാധ്യത
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമം സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സമരം തുടരാന്‍ സാധ്യതയെന്ന് സൂചന. ഇത് കോടതിയുടെ വിഷയമല്ല എന്നാണ് ഭൂരിഭാഗം കര്‍ഷകരും അഭിപ്രായപ്പെടുന്നത്. കോടതി നിയോഗിച്ച സമിതിയുമായി…
Read More » -
Lead News
രാജ്യത്തെ പക്ഷിപ്പനിയുടെ സ്ഥിതിവിവരം
ജനുവരി 11 വരെ രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മൂന്നുവീതം ജില്ലകളിൽ കാക്കകൾ, ദേശാടന പക്ഷികൾ എന്നിവ ചത്തതായി ഐസിഎആർ/NIHSAD എന്നിവ സ്ഥിരീകരിച്ചു.…
Read More » -
Lead News
രാജ്യത്ത് കോവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അധിക ചെലവുകളും സാമ്പത്തിക ഞെരുക്കവും മറികടക്കാന്‍ രാജ്യത്ത് കോവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രാഥമിക കണക്കുകളനുസരിച്ച് കോവിഡ് വാക്സിനായി 60000 കോടി…
Read More » -
Lead News
കാര്‍ഷിക നിയമങ്ങള്‍ തല്ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ…
Read More » -
Lead News
കോവിഡ് വാക്സിൻ: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
കോവിഡ് വാക്സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകീട്ട് 4 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. 3 ദിവസത്തിനകം പ്രധാന ഹബുകളിലേക്കുള്ള വാക്സിനുകളുടെ…
Read More »