IndiaLead NewsNEWS

24 മണിക്കൂറിനിടെ 10,197 പുതിയ കോവിഡ് കേസുകള്‍; 301 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 10,197 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,66,598 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 301 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണം 4,64,153 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 12,134 പേര്‍ രോഗമുക്തി നേടി.

ഇതോടെ 3,38,73,890 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 1,28,555 സജീവ കേസുകളാണ് ചികിത്സയിലുളളത്. ഇതുവരെ 62,70,16,336 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 1,13,68,79,685 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Back to top button
error: