Human rights commission on water issues
-
Kerala
പൈപ്പുകളുടെ പഴക്കവും റോഡ് മുറിക്കുന്നതിലുള്ള എതിർപ്പും ജലവിതരണത്തിന് തടസ്സമാകുന്നുവെന്ന് ജല അതോറിറ്റി മനുഷ്യാവകാശ കമ്മീഷനിൽ
തിരുവനന്തപുരം :- പൈപ്പുകളുടെ പഴക്കവും റോഡ് മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുവദിക്കാത്തതും സുഗമമായ ജലവിതരണത്തിന് തടസ്സമാകുന്നതായി ജല അതോറിറ്റി. നഗരത്തിലെ ചെമ്പകശേരി മേഖലയിലെ ജലക്ഷാമത്തിനെതിരെ സമർപ്പിച്ച പരാതിയിൽ…
Read More »