Gold Smuggling Karippoor
-
Kerala
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട, ഇസ്തിരിപ്പെട്ടിയിൽ ഒളിപ്പിച്ച് കടത്തിയ1749.8 ഗ്രാം സ്വര്‍ണവുമായി വണ്ടൂര്‍ സ്വദേശി പിടിയിൽ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ 1749.8 ഗ്രാം സ്വര്‍ണമാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദി(39)ല്‍ നിന്ന് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഇയാളെ…
Read More »