gold smuggling case
-
NEWS
രാഷ്ട്രീയ പ്രതികാരവുമായി മുന്നോട്ടു പോയാല്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: അറസ്റ്റ് കൊണ്ടും കള്ളക്കേസുകൊ ണ്ടും യു ഡി എഫിനെ തകര്‍ക്കാമെന്ന് ഈ സര്‍ക്കാര്‍ വിചാരിക്കേണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം നടത്തുന്നതില്‍ ആര്‍ക്കും…
Read More » -
ശബ്ദ സന്ദേശം തന്റെ തന്നെ, എന്നാണ് റെക്കോര്‍ഡ് ചെയ്തതെന്ന് അറിയില്ല: സ്വപ്ന
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇ ഡി നിര്‍ബന്ധിച്ചുവെന്ന് ശബ്ദ സന്ദേശം തന്റെ തന്നെയെന്ന് സ്വപ്ന സുരേഷ്. പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ചുളള അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന…
Read More » -
സ്വപ്നയുടെ ശബ്ദരേഖ ; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി നിർബന്ധിച്ചുവെന്ന് സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ഇന്നു…
Read More » -
NEWS
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കും; സുരേന്ദ്രനെതിരെ ഋഷിരാജ് സിങ്
തിരുവനനന്തപുരം: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ഋഷിരാജ് സിങ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍…
Read More » -
സ്വപ്നയെ 6 മണിക്കൂറിലധികം കസ്റ്റംസ് ചോദ്യം ചെയ്തു
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്ത് കസ്റ്റംസ് മടങ്ങി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ എത്തിയ കസ്റ്റംസ് സംഘം രാവിലെ…
Read More » -
NEWS
ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: എന്‍ഫോഴ്സ്മെന്റ് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി . ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍…
Read More » -
NEWS
ശിവശങ്കറിന്റെ രേഖാമൂലമുളള വാദത്തിനെതിരെ ഇഡി രംഗത്ത്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ രേഖാമൂലമുളള വാദത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രൂക്ഷവിമര്‍ശനം. വാദം നടന്ന് മൂന്ന് ദിവസത്തിന് ശേഷം വിധിക്ക്…
Read More » -
NEWS
കാരാട്ട് ഫൈസലിന് ഇടത് മുന്നണി ടിക്കറ്റ് ഇല്ല
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസി ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന് മത്സര ടിക്കറ്റ് നൽകാതെ എൽ ഡി എഫ് .കൊടുവള്ളി നഗരസഭയിലേക്കുള്ള മത്സര രംഗത്ത് നിന്ന് കാരാട്ട്…
Read More » -
NEWS
രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തുന്നു; ഇഡിക്കെതിരെ ശിവശങ്കര്‍ കോടതിയില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയില്‍. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത്…
Read More » -
NEWS
ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യാനാണ് കസ്റ്റംസിന് അനുമതി…
Read More »