കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.84 കോടി രൂപയുടെ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ പിടിയില്‍; യുവതി ഉള്‍പ്പെടെ രണ്ട് കാസര്‍കോട് സ്വദേശികൾ.

അഞ്ച് യാത്രക്കാർ 1.84 കോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്ലായി.; യുവതി ഉള്‍പ്പെടെ രണ്ട് കാസര്‍കോട് സ്വദേശികളും സംഘത്തിൽലുണ്ട്. കാസര്‍കോട് സ്വദേശിനി ആയിഷത്ത്, കോഴിക്കോട് സ്വദേശികളായ സാലി, അനസ്, കടലുണ്ടി സ്വദേശി ഷിബുലാല്‍…

View More കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.84 കോടി രൂപയുടെ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ പിടിയില്‍; യുവതി ഉള്‍പ്പെടെ രണ്ട് കാസര്‍കോട് സ്വദേശികൾ.

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കേസുകളിലായി മൂന്ന് കിലോ 664 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിൽ നിന്ന്…

View More കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

ഭരണ സിരാ കേന്ദ്രത്തെ കുലുക്കാൻ ബംഗളുരുവിൽ നിന്നൊരു മൊഴി ,കണ്ടറിഞ്ഞ് സിപിഎം പ്രതിരോധം

ശിവശങ്കറിന്റെയോ സ്വപ്ന സുരേഷിന്റേയോ മൊഴിയേക്കാൾ രാഷ്ട്രീയ പ്രാധാന്യമുള്ള മൊഴി ബംഗളുരുവിൽ നിന്നുണ്ടായി എന്ന് സൂചന .ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രതിരോധത്തിന് പുതുവഴികൾ തേടുകയാണ് ഭരണപക്ഷം . കേരളത്തെ വട്ടമിട്ട് പറക്കുന്ന കേന്ദ്ര ഏജൻസികളുടെ നിർണായക…

View More ഭരണ സിരാ കേന്ദ്രത്തെ കുലുക്കാൻ ബംഗളുരുവിൽ നിന്നൊരു മൊഴി ,കണ്ടറിഞ്ഞ് സിപിഎം പ്രതിരോധം

കണ്ണൂരിൽ സ്വർണ്ണവേട്ട; കാസർഗോഡ് സ്വദേശി അറസ്റ്റില്‍

കണ്ണൂരിൽ സ്വർണ്ണവേട്ട. ഷാർജയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ കാസർഗോഡ് സ്വദേശി അബ്ദുൽ മജീദിനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. സ്വർണ്ണ മിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 1024 ഗ്രാം തൂക്കുമുള്ള…

View More കണ്ണൂരിൽ സ്വർണ്ണവേട്ട; കാസർഗോഡ് സ്വദേശി അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസ്; താന്‍ മൂന്നു പ്രാവശ്യം ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ട്: സ്വപ്ന സുരേഷ്‌

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കുരുക്കിലാക്കി രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് താന്‍ മൂന്നു പ്രാവശ്യം ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ശിവശങ്കറിന്റെ…

View More സ്വര്‍ണക്കടത്ത് കേസ്; താന്‍ മൂന്നു പ്രാവശ്യം ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ട്: സ്വപ്ന സുരേഷ്‌

സ്വർണക്കടത്ത് കേസിലെ തീവ്രവാദ ബന്ധത്തിന് കൂടുതൽ തെളിവുകൾ ,എൻഐഎ യു എ ഇയിലേക്ക് പറക്കുന്നത് കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെ തേടി

ദേശീയ അന്വേഷണ ഏജൻസി എൻഐഎ യു എ ഇയിലേക്ക് പോകുന്നത് കൈവെട്ട് കേസിലെ പിടികിട്ടാപ്പുള്ളിയെ തേടി .2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ ടി ജെ ജോസഫിനെ തീവ്രവാദ സംഘം ആക്രമിക്കുന്നത്…

View More സ്വർണക്കടത്ത് കേസിലെ തീവ്രവാദ ബന്ധത്തിന് കൂടുതൽ തെളിവുകൾ ,എൻഐഎ യു എ ഇയിലേക്ക് പറക്കുന്നത് കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെ തേടി

അനീഷിനെ മാറ്റിയത് വൃത്തികെട്ട രാഷ്ട്രീയം, ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തം

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് നേതൃത്വം നൽകിയിരുന്ന ജോയിന്റ് കമ്മീഷണർ അനീഷ് പി രാജിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം ശക്തം. ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപുകളിൽ ആണ് പ്രതിഷേധം. കേസുമായി ബന്ധപ്പെട്ട് അനീഷിന്റെ പ്രതികരണത്തെ…

View More അനീഷിനെ മാറ്റിയത് വൃത്തികെട്ട രാഷ്ട്രീയം, ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തം

യു എ ഇ കോൺസുലേറ്റ് അഡ്മിൻ അറ്റാ ഷെയും മടങ്ങി

നയതന്ത്ര ബാഗേജ്‌ വഴി സ്വർണക്കടത്ത്‌ പിടിച്ചതോടെ തലസ്ഥാനത്തുണ്ടായിരുന്ന യുഎഇ പൗരനായ അഡ്‌മിൻ അറ്റാഷെ യും‌ നാട്ടിലേക്ക്‌ മടങ്ങി. അഡ്‌മിൻ അറ്റാഷെയായ അബ്ദുള്ള സയ്‌ദ്‌ അൽഖത്താനിയാണ്‌ അറ്റാഷെയ്‌ക്ക്‌ പിന്നാലെ ഞായറാഴ്‌ച യുഇഎയിലേക്ക്‌ തിരികെ പോയത്. അന്വേഷണത്തിന്റെ…

View More യു എ ഇ കോൺസുലേറ്റ് അഡ്മിൻ അറ്റാ ഷെയും മടങ്ങി