അയ്യപ്പൻ ഹാജരായി

സ്പീക്കറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഡോള‍ര്‍ കടത്ത് കേസിൽ മൊഴിയെടുക്കാനായി കസ്റ്റംസ് മുമ്പാകെ ഹാജരായി. രാവിലെ പത്തിന് ഹാജരാകണമെന്നായിരുന്നു അയ്യപ്പന് കിട്ടിയ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും…

View More അയ്യപ്പൻ ഹാജരായി

കളളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും…

View More കളളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

സ്വപ്‌ന പണവുമായി കടന്നുകളയുമെന്ന് ശിവശങ്കറിന് ഭയമുണ്ടായിരുന്നു: ഇഡി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പുതിയ വെളിപ്പെടുത്തെലുമായി ഇഡി ഹൈക്കോടതിയില്‍. സ്വപ്‌ന സുരേഷ് തന്റെ പണവുമായി കടന്നു കളയുമെന്ന് ശിവശങ്കറിന് ഭയമുണ്ടായിരുന്നുവെന്നും ഇതിനാലാണ് ശിവശങ്കര്‍ ബാങ്ക് ഇടപാടില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഉള്‍പ്പെടുത്തിയതെന്നും ഇഡി ഹൈക്കോടതിയില്‍…

View More സ്വപ്‌ന പണവുമായി കടന്നുകളയുമെന്ന് ശിവശങ്കറിന് ഭയമുണ്ടായിരുന്നു: ഇഡി

കൈ കഴുകി രവീന്ദ്രൻ…

സ്വർണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്കു യാതൊരുബന്ധവുമില്ലെന്ന് മുഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.എം. രവീന്ദ്രൻ. എന്‍ഫോഴ്‌സ്‌മെന്റ് ഡ​യ​റ​ക്ട്രേ​റ്റിനു നൽകിയ മൊഴിയിലാണ് രവീന്ദ്രൻ ഇതു പറഞ്ഞത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ​തി​മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ​യ്ത…

View More കൈ കഴുകി രവീന്ദ്രൻ…

സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. വ്യാഴാഴ്ച…

View More സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി സി.എം രവീന്ദ്രന്‍

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍. രണ്ടാഴ്ച സാവകാശം വേണമെന്നാവശ്യപ്പെട്ട് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന് അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ കത്തയച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തനിക്ക് കടുത്ത…

View More ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി സി.എം രവീന്ദ്രന്‍

സി.എം രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനൊരുങ്ങി മെഡിക്കല്‍ ബോര്‍ഡ്

ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനൊരുങ്ങി മെഡിക്കല്‍ ബോര്‍ഡ്. കോവിഡാനന്തര പ്രയാസങ്ങളെ തുടര്‍ന്നാണ് രവീന്ദ്രനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്. നിലവിലെ രവീന്ദ്രന്റെ…

View More സി.എം രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനൊരുങ്ങി മെഡിക്കല്‍ ബോര്‍ഡ്

സി.എം രവീന്ദ്രൻ ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ല: ഇഡി

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ഇഡി. അദ്ദേഹം ആശുപത്രിയിലായ വിവരം മാധിയമങ്ങള്‍ വഴിയാണ്…

View More സി.എം രവീന്ദ്രൻ ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ല: ഇഡി

സി എം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്,രവീന്ദ്രൻ മൂന്നാമതും ആശുപത്രിയിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകി. ഇതൊരു പിന്നാലെ സി എം രവീന്ദ്രൻ വീണ്ടും മെഡിക്കൽ കോളേജ്…

View More സി എം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്,രവീന്ദ്രൻ മൂന്നാമതും ആശുപത്രിയിൽ

സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. പത്താം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാം തവണയാണ്‌ രവീന്ദ്രനെ…

View More സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി