കള്ളപ്പണക്കേസിൽ ശിവശങ്കരനെതിരായ എല്ലാ വകുപ്പുകളും നിലനിൽക്കില്ലെന്ന് ഹൈക്കോടതി, നിരപരാധിയെന്ന് പറയാനാവില്ലെന്നും കോടതിയുടെ നിരീക്ഷണം

കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് എതിരായ എല്ലാ വകുപ്പുകളും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ബാങ്കിലെ ലോക്കർ എടുത്തതിൽ ശിവശങ്കരന്റെ പങ്ക് തെളിയിക്കാനായില്ല.അതിനാൽ ഒരു…

View More കള്ളപ്പണക്കേസിൽ ശിവശങ്കരനെതിരായ എല്ലാ വകുപ്പുകളും നിലനിൽക്കില്ലെന്ന് ഹൈക്കോടതി, നിരപരാധിയെന്ന് പറയാനാവില്ലെന്നും കോടതിയുടെ നിരീക്ഷണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്. സിബിഐയുടേയും ഡിആര്‍ഐയുടെയും സംയുക്തസംഘമാണ് റെയ്ഡ് ചെയ്യുന്നത്. റെയ്ഡില്‍ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരം. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്.…

View More കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു

എംഎല്‍എമാരുടെ പരിരക്ഷ ജീവനക്കാര്‍ക്ക് നല്കുന്നത് നിയമവിരുദ്ധം: കെ. സി ജോസഫ്

നിയമസഭാംഗങ്ങള്‍ക്ക് നല്കുന്ന നിയമപരിരക്ഷ സ്പീക്കറുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് നല്കികൊണ്ട് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് സ്പീക്കറുടെ അസി. സെക്രട്ടറി കെ. അയ്യപ്പന് സംരക്ഷണം ഒരുക്കുന്ന നിയമസഭാ സെക്രട്ടറിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കെ. സി ജോസഫ്…

View More എംഎല്‍എമാരുടെ പരിരക്ഷ ജീവനക്കാര്‍ക്ക് നല്കുന്നത് നിയമവിരുദ്ധം: കെ. സി ജോസഫ്

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഡോളര്‍ കടത്ത് കേസിലാണ് ചോദ്യം ചെയ്യുക. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ നിലവിലുണ്ട്. കോടതിയുടെ…

View More സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

സ്വപ്നയെ കാണാന്‍ ഇനി കസ്റ്റംസിന്റെ അനുമതി വേണ്ട: ജയില്‍വകുപ്പ് , നടപടി കേസ് അട്ടിമറിക്കാനെന്ന് കസ്റ്റംസ്‌

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കാണാന്‍ സന്ദര്‍ശകര്‍ക്ക് കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍ വകുപ്പ്. ഒക്ടോബര്‍ 14ന് അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ച സ്വപ്നയെ കാണാന്‍ ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരുന്നു. സന്ദര്‍ശകര്‍ക്കൊപ്പം ജയില്‍വകുപ്പ്…

View More സ്വപ്നയെ കാണാന്‍ ഇനി കസ്റ്റംസിന്റെ അനുമതി വേണ്ട: ജയില്‍വകുപ്പ് , നടപടി കേസ് അട്ടിമറിക്കാനെന്ന് കസ്റ്റംസ്‌

5 വര്‍ഷത്തിനിടയില്‍ കസ്റ്റംസ് പിടിച്ചത് ഒന്നേകാല്‍ ടണ്‍ സ്വര്‍ണം

കേരളത്തിലെ വിമാനത്താവളങ്ങള്‍ സ്വര്‍ണക്കടത്ത് കേന്ദ്രമായി മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണമാണ് കേരളത്തിലെ 4 വിമാനത്താവളങ്ങളിലൂടെ കടത്തിയിരിക്കുന്നത്. ഏകദേശം 448 കോടി രൂപയോളം വില വരുന്ന…

View More 5 വര്‍ഷത്തിനിടയില്‍ കസ്റ്റംസ് പിടിച്ചത് ഒന്നേകാല്‍ ടണ്‍ സ്വര്‍ണം

സ്വപ്നയെ 6 മണിക്കൂറിലധികം കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്ത് കസ്റ്റംസ് മടങ്ങി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ എത്തിയ കസ്റ്റംസ് സംഘം രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.…

View More സ്വപ്നയെ 6 മണിക്കൂറിലധികം കസ്റ്റംസ് ചോദ്യം ചെയ്തു

ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യാനാണ് കസ്റ്റംസിന് അനുമതി നല്‍കിയിരിക്കുന്നത്. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ്…

View More ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെ നിര്‍ണായക തെളിവ്; എന്‍ഐഎ , കസ്റ്റംസ് കുരുക്കില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ മറ്റൊരു തെളിവും പുറത്തുവന്നതോടെ എന്‍എഎയും കസ്റ്റംസും കുരുക്കില്‍. സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരു കോടി രൂപ എം.ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലാണ് ഇരുവര്‍ക്കും വിനയായത്.…

View More സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെ നിര്‍ണായക തെളിവ്; എന്‍ഐഎ , കസ്റ്റംസ് കുരുക്കില്‍

ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട്‌ കസ്റ്റംസ്

കൊച്ചി: മന്ത്രി കെ.ടി. ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട്‌ കസ്റ്റംസ് . വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഷാര്‍ജയിലേക്കും ദുബായിലേക്കും അദ്ദേഹം പോയിരുന്നു. ഈ യാത്രയുടെ രേഖകള്‍ ഹാജരാക്കാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. ഷാര്‍ജയില്‍ നടന്ന…

View More ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട്‌ കസ്റ്റംസ്