case report

  • 24 മണിക്കൂറിനിടെ 83,347 കോവിഡ് രോഗികള്‍

    രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രോഗമുക്തി നിരക്കിന് സമാനമായി തന്നെ രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.1085…

    Read More »
  • NEWS

    കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ പ​ത്തുല​ക്ഷ​ത്തി​ലെത്തുന്നു

    ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​ത്തി​ലേ​യ്ക്കടുക്കുന്നു. 31,479,718 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 969,230 പേ​രാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. 23,108,329 പേ​ർ ഇ​ന്നേ…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18പേർ മരിച്ചു. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേര്‍. 86 ആരോഗ്യ…

    Read More »
  • TRENDING

    കുതിച്ചുയര്‍ന്ന് കോവിഡ് രോഗികള്‍‌ ; 24 മണിക്കൂറിനിടെ 93,337 പേര്‍

    ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയി.…

    Read More »
  • 24 മണിക്കൂറിനുള്ളില്‍ 96,424 കോവിഡ് രോഗികള്‍

    ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ദിനംപ്രതി വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,424 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,174 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ…

    Read More »
  • TRENDING

    24 മണിക്കൂറിനിടെ 83,809 കോവിഡ് രോഗികള്‍

    ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രോഗമുക്തി നിരക്കിനൊപ്പം തന്നെ വര്‍ധിക്കുന്ന രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 83,809 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.…

    Read More »
  • രാജ്യത്ത് കോവിഡ് ബാധിതര്‍ 47 ലക്ഷം കവിഞ്ഞു

    ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്കാണ് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 47,54,357…

    Read More »
  • TRENDING

    രാജ്യത്ത്‌ 24 മണിക്കൂറിനിടെ 89,706 കോവിഡ് രോഗികള്‍

    ന്യൂഡല്‍ഹി: ഓരോ ദിവസം ചെല്ലുന്തോറും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗമുക്തി നിരക്കിന് സമാനമായി രോഗികളുടെ എണ്ണവും വര്‍ധിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706…

    Read More »
  • ഇന്ത്യയില്‍ ഇതുവരെ 42,04614 കോവിഡ് കേസുകള്‍

    ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. രോഗമുക്തി നിരക്കിനോടൊപ്പം തന്നെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നു. 90,802 പുതിയ കേസുകളാണ് ഒറ്റദിവസം കൊണ്ട് രൂപപ്പെട്ടത്.…

    Read More »
  • രാജ്യത്ത് കോവിഡ് ബാധിതര്‍ 41 ലക്ഷം കവിഞ്ഞു

    ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. രോഗമുക്തി നിരക്ക് കൂടുന്നത് പോലെ തന്നെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നു. കഴിഞ്ഞ 24…

    Read More »
Back to top button
error: