ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിച്ച് ലോകത്തിന്റെ ആത്മവിശ്വാസം വളർത്തി; കേന്ദ്രബജറ്റിനെ പ്രശംസിച്ച് മോദി

ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച ഈ വർഷത്തെ ബജറ്റ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.…

View More ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിച്ച് ലോകത്തിന്റെ ആത്മവിശ്വാസം വളർത്തി; കേന്ദ്രബജറ്റിനെ പ്രശംസിച്ച് മോദി

മൊബെെൽ ഫോണുകൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തി

കേന്ദ്ര ബജറ്റിൽ മൊബൈൽ ഫോണുകളുടെയും അനുബന്ധ മൊബൈൽ പാർട്സുകളുടേയും ചാർജറുകളുടേയും ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. മൊബൈൽഫോൺ ഉപകരണ വിഭാഗത്തിൽ കസ്റ്റംസ് ഡ്യൂട്ടിയിൽ നാനൂറോളം ഇളവുകളും പരിശോധിക്കുമെന്നും പ്രാദേശിക ഉത്പാദനം ആഭ്യന്തര മൂല്യ…

View More മൊബെെൽ ഫോണുകൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തി

പെട്രോളിയം ഉൽപ്പന്നങ്ങളടക്കമുളളവയ്ക്ക് സെസ് ഏർപ്പെടുത്തി

കേന്ദ്ര ബജറ്റിൽ കർഷകർക്ക് പദ്ധതികൾക്കായി പെട്രോളിയം ഉൽപ്പന്നങ്ങളടക്കമുളളവയ്ക്ക് സെസ് ഏർപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് നാലു രൂപയും ആണ് വർദ്ധിപ്പിക്കുക. ഇവയുടെ എക്സൈസ് ഡ്യൂട്ടി പുറത്തുവന്നാൽ വിലകൂടില്ല എന്നും ധനമന്ത്രി അറിയിച്ചു.…

View More പെട്രോളിയം ഉൽപ്പന്നങ്ങളടക്കമുളളവയ്ക്ക് സെസ് ഏർപ്പെടുത്തി

അതിഥിത്തൊഴിലാളികൾക്കുളള ഭവനപദ്ധതികൾക്ക് നികുതി ഇളവ്

ധനമന്ത്രി ബജറ്റ് പ്രഖ്യാപനം തുടരുകയാണ് ഇത്തവണ അതിഥിത്തൊഴിലാളികൾക്കുളള ഭവനപദ്ധതികൾക്ക് നികുതി ഇളവ് നൽകും. ഒരു വർഷത്തേക്ക് കൂടി നീട്ടി സ്റ്റാർട്ടപ്പുകൾക്ക് നികുതി ഒഴിവാക്കി. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2014-ലെ 3.31 കോടിയിൽനിന്ന്…

View More അതിഥിത്തൊഴിലാളികൾക്കുളള ഭവനപദ്ധതികൾക്ക് നികുതി ഇളവ്

100 സൈനിക് സ്കൂളുകൾ കൂടി, 75 വയസ്സിന് മേൽ പ്രായമുള്ളവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട, ഗവേഷണ വികസന മേഖലയ്ക്ക് 50,000 കോടി

കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് ധാരാളം പുതിയ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ പാൻ 15000 സ്കൂളുകളുടെ നിലവാരം ഉയർത്തുമെന്ന് മന്ത്രി അറിയിച്ചു. 100 സൈനിക് സ്കൂളുകൾ കൂടി വരുമെന്നും…

View More 100 സൈനിക് സ്കൂളുകൾ കൂടി, 75 വയസ്സിന് മേൽ പ്രായമുള്ളവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട, ഗവേഷണ വികസന മേഖലയ്ക്ക് 50,000 കോടി

2020-21 ഗോതമ്പ് കർഷകർക്കായി 75,000 കോടി രൂപ

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണം തുടരുകയാണ്. ഇത്തവണ സാമ്പത്തിക മേഖലയ്ക്ക് ഊർജ്ജം പകരുന്ന പദ്ധതികളാണ് അവതരിപ്പിക്കുന്നത്. ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ വിറ്റഴിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. എൽഐസി ഐപിഒ 2022 പുറത്തിറക്കുമെന്നും ഓഹരി വിറ്റഴിക്കൽ…

View More 2020-21 ഗോതമ്പ് കർഷകർക്കായി 75,000 കോടി രൂപ

പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2000 കോടി രൂപയുടെ 7 പദ്ധതികൾ

പൊതു വാഹന സൗകര്യവികസനം ഉറപ്പാക്കാൻ സർക്കാർ പൊതുമേഖലാ ബസ്സുകൾക്കായി പാൻ 8000 കോടി രൂപ വകയിരുത്തി. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2000 കോടി രൂപയുടെ 7 പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചു. മാത്രമല്ല യൂറോപ്പിൽ നിന്നും…

View More പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2000 കോടി രൂപയുടെ 7 പദ്ധതികൾ

കേന്ദ്ര ബജറ്റ് ;ദേശീയപാത വികസനത്തിന് കേരളത്തിന് 60,000 കോടി, ബംഗാളിന് 20,000 കോടി രൂപയുടെ പദ്ധതികൾ

കേന്ദ്ര ബജറ്റ് കേരളത്തിനും ബംഗാളിനും ഏറെ പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൽ 1200 കിലോമീറ്റർ ദേശീയപാത വികസനത്തിന് 60,000 കോടി രൂപയുടെ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. 600 കോടിയുടെ മുംബൈ കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന്…

View More കേന്ദ്ര ബജറ്റ് ;ദേശീയപാത വികസനത്തിന് കേരളത്തിന് 60,000 കോടി, ബംഗാളിന് 20,000 കോടി രൂപയുടെ പദ്ധതികൾ

സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷം ഇലക്ഷന്‍ സൗജന്യം: ഉമ്മന്‍ചാണ്ടി

യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്കാമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വരവുചെലവ്…

View More സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷം ഇലക്ഷന്‍ സൗജന്യം: ഉമ്മന്‍ചാണ്ടി

”നേരം പുലരുകയും സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും…; ബജറ്റിലെ കവിതയുടെ ഉടമ

ഇത്തവണത്തെ ബജറ്റ് അവതരണത്തിന് ചില പ്രത്യേകതകളുണ്ട്. അതില്‍ എടുത്തുപറയേണ്ട പ്രത്യേകത ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം ഉദ്ധരിച്ച കവിതയാണ്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്‌നേഹയുടെ വരികളാണവ. കോവിഡ് അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ കാര്യത്തിലായാലും…

View More ”നേരം പുലരുകയും സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും…; ബജറ്റിലെ കവിതയുടെ ഉടമ