NEWSWorld

ജോർജ്ജിയയിൽ ബേട്ടപകടത്തിൽ മലയാളി യുവതി മരിച്ചു

പ്പൂർ സ്വദേശിനിയായ യുവതി ജോർജ്ജിയയിൽ ബേട്ടപകടത്തിൽ മരിച്ചു. കപ്പൂർ പൂച്ചപ്പറമ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ ഷാനിഫിൻ്റെ ഭാര്യ മുഫീദ (23)യാണ് അപകടത്തിൽ മരിച്ചത്. ഫാമിലി ബോട്ടുകൾ കൂട്ടിമുട്ടി തലയ്ക്കു പരിക്കു പറ്റിയാണ് മുഫീദ മരിച്ചത്.

ഒപ്പമുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. വട്ടംകുളം മുണ്ടെക്കാട്ടിൽ മുസ്തഫയുടെ മകളാണ്.
ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മുഫീദ

Back to top button
error: