VIDEO
-
അരാജകത്വത്തിന് കുടപിടിക്കരുത് ,കെമാൽ പാഷയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി ,വി 4 കൊച്ചിയ്ക്കും വിമർശനം ,മുഖ്യമന്ത്രിയുടെ വൈറ്റില മേൽപ്പാലം ഉത്ഘാടന പ്രസംഗം മുഴുവനായി -വീഡിയോ
വൈറ്റില മേൽപ്പാലം ഉത്ഘാടന വേളയിൽ ജസ്റ്റിസ് കെമാൽ പാഷയ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ .അരാജകത്വത്തിന് കുട പിടിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി .പാലം നേരത്തെ തുറന്ന വി ഫോർ കൊച്ചി എന്ന സംഘടനയ്ക്കെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉയർത്തി .മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണരൂപം .
Read More » -
ദുരന്ത മുഖത്ത് മത്സ്യ തൊഴിലാളികൾക്ക് ഡ്രോണുമായെത്തി രക്ഷകൻ ആയ ദേവാങ്ക് ആ കഥ പറയുന്നു
19കാരനായ ദേവാങ്ക് രക്ഷകനായത് 4 മത്സ്യത്തൊഴിലാളികളുടെ ജീവന്. തൃശൂർ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ ദേവാങ്ക് കണ്ടെത്തിയത് തന്റെ ഡ്രോണിന്റെ സഹായത്തോടെ. ജനുവരി അഞ്ചിനാണ് മത്സ്യത്തൊഴിലാളികളെ കാണാതായത്. പുലർച്ചെ കടലിൽ വച്ച് മത്സ്യത്തൊഴിലാളികളുടെ ബോട്ട് മുങ്ങുക ആയിരന്നു. രക്ഷാപ്രവർത്തകർക്ക് ബോട്ടോ മത്സ്യത്തൊഴിലാളികളെയോ കണ്ടെത്താനായില്ല. ബംഗളുരുവിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന ദേവാങ്ക് ആ സമയത്താണ് സ്ഥലത്ത് എത്തുന്നത്. മത്സ്യ തൊഴിലാളികൾക്കൊപ്പം ഡ്രോണുമായി ദേവാങ്ക് കടലിൽ പോയി. തീരത്ത് നിന്ന് 11 നോട്ടിക്കൽ അകലെ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുമ്പോൾ ദേവാങ്ക് സുരക്ഷാ ബോട്ടിൽ ഉണ്ടായിരുന്നു. ആദ്യം ഒരാളെയാണ് കണ്ടെത്തിയത്. കൈകൾ ഉയർത്തി മത്സ്യത്തൊഴിലാളി സഹായത്തിനായി കേഴുകയായിരുന്നു. ഡ്രോണിന്റെ തന്നെ സഹായത്തോടെ മറ്റുള്ളവരെയും കണ്ടെത്തി. ദേവാങ്കും ഡ്രോണും സോഷ്യൽ ഇപ്പോൾ മീഡിയയിൽ വൈറൽ ആണ്.
Read More » -
പക്ഷിപ്പനിക്കാലത്ത് മാംസവും മുട്ടയും കഴിക്കാമോ ?മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ .റെനി ജോസഫ് പറയുന്നത് തീർച്ചയായും ശ്രദ്ധിക്കണം
കേരളത്തിൽ അഞ്ച് സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ് .ആലപ്പുഴ ജില്ലയിലെ തകഴി ,നെടുമുടി ,കരുവാറ്റ ,പള്ളിപ്പാട് എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.എച്ച് 5 എൻ 8 വിഭാഗത്തിൽപ്പെട്ട വൈറസ് ആണ് പക്ഷിപ്പനിയ്ക്ക് കാരണം. പക്ഷിപ്പനിയെ തുടർന്ന് മുട്ടയും മാംസവും കഴിക്കുന്നത് അസുഖ കാരണം ആകുമോ എന്നാണ് ഏവരും ചോദിക്കുന്നത് .കഴിക്കാമെങ്കിൽ എങ്ങിനെ പാചകം ചെയ്യണം എന്നതിലും നിരവധി പേർക്ക് സംശയം ഉണ്ട് .ഈ സംശയത്തിന് മറുപടി നൽകുകയാണ് മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ .റെനി ജോസഫ്.
Read More » -
ക്രിസ്ത്യൻ-നായർ – മുസ്ലിം പിന്തുണ തിരിച്ച് പിടിക്കാൻ യുഡിഎഫിൽ കൊടുമ്പിരി കൊണ്ട നീക്കം,ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സജീവമായി രംഗത്ത്
https://youtu.be/GgkrdX0xJHw യു ഡി എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ആയ ക്രിസ്ത്യൻ-നായർ – മുസ്ലിം വോട്ടുകൾ തിരിച്ചു പിടിക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത് .യുഡിഎഫിലെ പ്രമുഖ നേതാക്കൾ തന്നെയാണ് ഇതിനു വേണ്ടി നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത് .ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രകടനം മോശമാവാൻ കാരണം ക്രിസ്ത്യൻ-നായർ – മുസ്ലിം വോട്ടുകൾ കൈമോശം വന്നതാണ് എന്ന തിരിച്ചറിവിൽ ആണ് യു ഡി എഫ് നേതൃത്വം . ക്രിസ്ത്യൻ – മുസ്ലിം വോട്ടുകൾ എൽ ഡി എഫിലേയ്ക്കും നായർ വോട്ടുകൾ ബിജെപിയിലേയ്ക്കും ഷിഫ്റ്റ് ചെയ്തു എന്നാണ് യു ഡി എഫ് വിലയിരുത്തുന്നത് .നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടു ബാങ്കിലെ വിള്ളൽ പരിഹരിക്കാൻ ആണ് നേതാക്കൾ ശ്രമിക്കുന്നത് .എല്ലാ കാലത്തും യു ഡി എഫിനെ പിന്തുണച്ചിരുന്ന ക്രിസ്ത്യൻ-നായർ – മുസ്ലിം ജനവിഭാഗങ്ങൾ ഇത്തവണ കൂറ് മാറിയതോടെ യു ഡി എഫിന്റെ കാലിടറുക ആയിരുന്നു . ഉമ്മൻ ചാണ്ടി – രമേശ് ചെന്നിത്തല – കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടാണ് അപകടം…
Read More » -
-
യുകെയില്‍ മൂന്നാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
യുകെ വീണ്ടും ലോക്ക്ഡൗണിലേക്ക് പോവുകയാണ്.ഇത് മൂന്നാം തവണയാണ് കെ വീണ്ടും ലോക്ക്ഡോണിലേക്ക് പോകുന്നത്. തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് എന്ന് പ്രഖ്യാപിച്ചത്.
Read More » -
ഭരണം പിടിക്കാൻ കച്ചകെട്ടി കോൺഗ്രസ്, പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന പ്രമേയവുമായി യൂത്ത് കോൺഗ്രസ്
https://youtu.be/1lBoLL45CjI
Read More » -
അനിൽ പനച്ചൂരാൻ അവസാനം കുറിച്ച വരികൾ,അവസാന സിനിമാ ഗാനത്തെ കുറിച്ച് സംഗീത സംവിധായകൻ -വീഡിയോ
നാളെ കുളത്തുപ്പുഴയില്‍ ഷൂട്ടിംങ് ആരംഭിക്കുന്ന ഇന്ദ്രന്‍സ് നായകനാവുന്ന “വിത്തിന് സെക്കന്‍ഡ്സ് ” എന്ന ചിത്രത്തിനു വേണ്ടിയാണ് അനില്‍ പനച്ചുരാന്‍ അവസാനമായി വരികള്‍ എഴുതി കൊടുത്തത്. രഞ്ജിന് രാജ് ആണ് സംഗീത സംവിധായകന്.അനിൽ പനച്ചൂരാനുമായുള്ള വികാര തീവ്ര ബന്ധം രഞ്ജിൻ രാജ് പങ്കുവെക്കുന്നു
Read More »