NEWSVIDEO

അനിൽ പനച്ചൂരാൻ അവസാനം കുറിച്ച വരികൾ,അവസാന സിനിമാ ഗാനത്തെ കുറിച്ച് സംഗീത സംവിധായകൻ -വീഡിയോ

നാളെ കുളത്തുപ്പുഴയില്‍ ഷൂട്ടിംങ് ആരംഭിക്കുന്ന ഇന്ദ്രന്‍സ് നായകനാവുന്ന “വിത്തിന്‍ സെക്കന്‍ഡ്സ് ” എന്ന ചിത്രത്തിനു വേണ്ടിയാണ് അനില്‍ പനച്ചുരാന്‍ അവസാനമായി വരികള്‍ എഴുതി കൊടുത്തത്.
രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധായകന്‍.അനിൽ പനച്ചൂരാനുമായുള്ള വികാര തീവ്ര ബന്ധം രഞ്ജിൻ രാജ് പങ്കുവെക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button