December 4, 2025

      ന്യൂജന്‍ കമ്പനികളുടെ വരവില്‍ അടിതെറ്റി ബാറ്റ; ലാഭത്തിലും ഓഹരി വിലയിലും വന്‍ ഇടിവ്; മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും തിരിച്ചടി; 174 കോടിയില്‍നിന്ന് 46 കോടിയിലേക്ക് ലാഭം കുത്തനെ ഇടിഞ്ഞു; ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം

      December 3, 2025

      ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെന്‍ഷന്‍ ഇത്തവണ നേരത്തേ ; കിട്ടാന്‍ പോകുന്നത് 400 രൂപ കൂട്ടി 2000 രൂപ വീതം, 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കാന്‍ ധനവകുപ്പ് അനുവദിച്ചത്് 1050 കോടി

      December 3, 2025

      ഡോളറിനെതിരേ റെക്കോഡ് തകര്‍ച്ചയില്‍ രൂപ; ഇടപെടാതെ റിസര്‍വ് ബാങ്ക്; 90 മറികടക്കുന്നത് ചരിത്രത്തില്‍ ആദ്യം; ഈ വര്‍ഷം 5.30 ശതമാനം ഇടിവ്; ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി; വ്യാപാര കമ്മിയും പ്രതിസന്ധി രൂക്ഷമാക്കുന്നു

      November 19, 2025

      ക്രിപ്‌റ്റോ കറന്‍സിയില്‍ കൂട്ടത്തകര്‍ച്ച; ആറാഴ്ചയ്ക്കിടെ നഷ്ടമായത് ശതകോടികള്‍; വ്യാപക വിറ്റഴിക്കലുമായി നിക്ഷേപകര്‍; ബിറ്റ്‌കോയിനും ഇടിഞ്ഞു; കമ്പനി പൂട്ടിക്കെട്ടി

      November 18, 2025

      സ്ഥിരമായി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അറിയൂ ; ഇന്ത്യയില്‍ വില്‍ക്കുന്ന പ്രോട്ടീന്‍ പൗഡറുകളില്‍ മിക്കതും ഗുണനിലവാരം കുറഞ്ഞത് ; കാന്‍സറിന് കാരണമായേക്കാവുന്ന മെറ്റലുകള്‍ അടങ്ങിയത് ; മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും

      November 13, 2025

      ഊബറിനെതിരെയുള്ള പ്രതിഷേധം കേരള സവാരിക്ക് വേണ്ടിയോ ; സാധാരണക്കാരുടെ വോട്ട് ഊബറിന്; ഊബര്‍ തടയുമ്പോള്‍ പെരുവഴിയിലാകുന്നവരേറെ; നിരക്ക് കുറച്ചാല്‍ കേരള സവാരി ഹിറ്റാകും

      November 13, 2025

      മുണ്ടു കണ്ടാലറിയാം ഏതാണ് പാര്‍ട്ടിയെന്ന്; തെരഞ്ഞെടുപ്പായില്ലേ… പാര്‍ട്ടികള്‍ക്ക് ചിഹ്നമുണ്ട്; ഉടുത്തു നടക്കാന്‍ ചിഹ്ന’മുണ്ടും’

      November 13, 2025

      ഓണ്‍ലൈന്‍ ടാക്‌സികള്‍: ഗണേഷ് കുമാര്‍ പറഞ്ഞ കാര്യം ഒരുവര്‍ഷം പഴയത്! കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ വരുത്താത്തത് തിരിച്ചടി; ആര്‍ക്കും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് തുടങ്ങാം; കസ്റ്റമര്‍ റേറ്റിംഗ് നിര്‍ബന്ധം; എല്ലാ വര്‍ഷവും ട്രെയിനിംഗ്

      November 9, 2025

      ചെങ്കടലിലെ ഷെബാറ ദ്വീപില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ ഉടനെ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി ; 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താന്‍ ലക്ഷ്യം; ഷെന്‍ഗന്‍ വിസക്ക് സമാനമായ ഏകീകൃത ജി.സി.സി വിസ 2026 ലോ 2027 ലോ ലഭ്യമാകുമെന്നും ടൂറിസം മന്ത്രി

      November 8, 2025

      കേരളത്തിലെ ചെമ്പരത്തിക്ക് തമിഴ്നാട്ടിൽ വൻ  ഡിമാൻഡ്  :  തമിഴ്നാട്ടിലെ ക്ഷേത്രങ്ങളും കോസ്മെറ്റിക് ഉൽപാദകരും ഔഷധ നിർമ്മാതാക്കളും ചെമ്പരത്തിയുടെ ആവശ്യക്കാർ :  തമിഴ്നാട്ടുകാരും ചെമ്പരത്തി കൃഷി തുടങ്ങാൻ പദ്ധതിയിടുന്നു :

      Business

      • വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകളിൽ മാറ്റം വരുത്താനൊരുങ്ങി കമ്പനികൾ

          നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ടെലികോം സേവനദാതാക്കൾ.വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഇതിനകം തന്നെ താരിഫ് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 26 വെള്ളിയാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്.

        Read More »
      • കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി സൗഹൃദം പുതുക്കി മന്ത്രി പി രാജീവ്‌

          കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ കാണാൻ ബൊക്കെയുമായി ചെന്നപ്പോൾ മറ്റൊരു ബൊക്കെയുമായി സ്വീകരിക്കാൻ അദ്ദേഹവും. പാർലമെൻ്റിലെ ആറുവർഷത്തെ സൗഹൃദം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. പ്രതിപക്ഷത്തുണ്ടായിരുന്ന പിയൂഷ് ഗോയലുമൊന്നിച്ച് പാർലമെൻ്ററി കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നു. കേരളത്തിൽ ആരംഭിക്കാനിരിക്കുന്ന ട്രേഡ് സെൻ്ററിന് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. ലോജിസ്റ്റിക് പാർക്കിനെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരെ അവിടെ വെച്ച് തന്നെ ചുമതലപ്പെടുത്തി. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിൻ്റെ റാങ്ക് നിശ്ചയിക്കുന്നതിലെ അപാകം ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിൻ്റെ അഭിപ്രായം പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച് ആവശ്യമായ പഠനം നടത്തേണ്ടതുണ്ടെന്ന കാര്യം അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിൻ്റെ തുണിമില്ലുകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. അതിൽ ചില ബുദ്ധിമുട്ടുകൾ അദ്ദേഹം സൂചിപ്പിച്ചു. പാർവ്വതി മില്ലുൾപ്പെടെ ഏറ്റെടുക്കാൻ തയ്യാറാണെന്ന കാര്യം സൂചിപ്പിച്ചു, വിശദമായ പ്രപ്പോസൽ നൽകാൻ ആവശ്യപ്പെട്ടു. ചേന്ദമംഗലത്ത് കൈത്തറി ഗ്രാമം കേന്ദ്ര പദ്ധതിയിൽ പ്രത്യേക പരിഗണനയോടെ…

        Read More »
      • റിവോള്‍വിംഗ് ഫണ്ട്: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മന്ത്രി  റിയാസ് ഉദ്ഘാടനം ചെയ്തു, ടൂറിസം ജീവനക്കാര്‍ക്ക് 10,000 രൂപ വരെ പലിശരഹിത വായ്പ ലഭിക്കും

          തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റിവോള്‍വിംഗ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപ വരെ ഈടും പലിശയും ഇല്ലാതെ വായ്പ നല്‍കുന്നതാണ് പദ്ധതി. കോവിഡ് പ്രതിസന്ധി ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സാരമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ഏറെ സഹായകമാകുന്നതായിരിക്കും ഈ വായ്പാ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ മാതൃകയില്‍ ഒരു റിവോള്‍വിംഗ് ഫണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. കാരവന്‍ ടൂറിസം പോലെ കൂടുതല്‍ നൂതന പദ്ധതികള്‍ ടൂറിസം വകുപ്പ് ആലോചിച്ചുവരികയാണ്. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള ടൂറിസം വകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമായി സാംസ്കാരിക വകുപ്പുമായി ചേര്‍ന്ന് സിനിമാ ടൂറിസത്തിന്‍റെ സാധ്യതകള്‍ തേടും. ശ്രദ്ധേയങ്ങളായ മലയാള സിനിമകളുടെ ഷൂട്ടിംഗ് നടന്ന സ്ഥലങ്ങള്‍ ആളുകള്‍ക്ക് കൗതുകമുളവാക്കുന്നവയാണ്. പ്രകൃതിരമണീയമായ ഒട്ടേറെ സ്ഥലങ്ങള്‍ സിനിമയുടെ…

        Read More »
      • പെട്രോൾ, ഡീസൽ നികുതി കുറയ്ക്കാന്‍ തീരുമാനിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും

        ഇന്ധനവില കുറച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ നികുതി കുറയ്ക്കാന്‍ തീരുമാനിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. അസം, ത്രിപുര, കര്‍ണാടക, ഗോവ, ഉത്തര്‍പ്രദേശ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളാണ് നികുതി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സര്‍ക്കാരുകള്‍ ലിറ്ററിന് ഏഴ് രൂപ ഇന്ധന വില കുറയുന്ന നിലയില്‍ ഇടപെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ലിറ്ററിന് രണ്ട് രുപ കുറയുന്ന നിലയില്‍ മൂല്യ വര്‍ദ്ധിത നികുതിയില്‍ കുറവ് വരുത്തുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമി പ്രഖ്യാപിച്ചു. മൂല്യ വര്‍ദ്ധിത നികുതിയില്‍ സംസ്ഥാനം വരുത്തുന്ന മാറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ജയറാം താക്കൂര്‍ പ്രതികരിച്ചു. പെട്രോളിനും ഡീസലിനും ലിറ്റരിന് 7 രുപ കുറയ്ക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ ട്വീറ്റ് ചെയ്തു. ഉത്തര്‍ പ്രദേശില്‍ 12 രൂപ കുറയ്ക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം.

        Read More »
      • പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ നി​​​കു​​​തി​​​യി​​​ൽ സംസ്ഥാനം കു​​​റ​​​വു വ​​​രു​​​ത്തി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ

        പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ നി​​​കു​​​തി​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ സൂ​​​ചി​​​പ്പി​​​ച്ചു. എ​​​ക്സൈ​​​സ് തീ​​​രു​​​വ​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി​​​യ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ, സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ വാ​​​റ്റ് നി​​​കു​​​തി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക​​​മാ​​​യി ചു​​​മ​​​ത്തി​​​യി​​​രു​​​ന്ന എ​​​ക്സൈ​​​സ് തീ​​​രു​​​വ​​​യാ​​​ണ് കു​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു വീ​​​തം വ​​​യ്ക്കു​​​ന്ന​​​ത​​​ല്ല. സം​​​സ്ഥാ​​​ന​​​ത്തി​​​ന് പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, മ​​​ദ്യം എ​​​ന്നി​​​വ​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് നി​​​കു​​​തി ചു​​​മ​​​ത്താ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു.

        Read More »
      Back to top button
      error: