LIFE

  • ബെല്ലി ഫാറ്റ് കുറക്കാൻ കുറച്ച് കുറുക്കു വഴികൾ

    വയര്‍ കുറയ്ക്കാന്‍ നമ്മൾ എന്തൊക്കെ കാര്യങ്ങളാണല്ലേ ചെയ്യുന്നത്.! ശരീരത്തിൽ ആവശ്യമില്ലാതെ അടിഞ്ഞുകൂടിയിരിക്കുന്ന ഫാറ്റ് കുറക്കാൻ ചില നിത്യോപയോഗ വസ്തുക്കൾക്കാകും. അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന ഏതൊക്കെ വസ്തുക്കളാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് നമുക്ക് നോക്കാം.       1. പീനട്ട് ബട്ടർ പീനട്ട് ബട്ടറിൽ പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുറേ നേരത്തേക്ക് നിങ്ങളുടെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. ഈ അടുക്കള ചേരുവ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. പ്രമേഹമുള്ളവർ ഇത് കഴിക്കുന്നത് ഒഴിവാക്കണം     2. ഉലുവ അടുക്കളയ്ക്കുള്ളിൽ എപ്പോഴും ലഭ്യമാകുന്ന ഒരു സാധനമാണ് ഉലുവ.  വയറ്റിലെ കൊഴുപ്പ് ഉരുകാൻ ഇത് വളരെ ഫലപ്രദമാണ്. ഇതിൽ നാരുകളും മെറ്റബോളിസവും ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.  അ കാരണം ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കും. ഇതോടൊപ്പം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഉലുവ വെള്ളം സഹായിക്കുന്നു.     3.മട്ടർ ശരീരഭാരം കുറയ്ക്കാൻ…

    Read More »
  • തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി എഴുത്തുകാരി കെ.ആർ.മീര

    തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി എഴുത്തുകാരി കെ.ആർ.മീര. സാഹിത്യകാരൻ ആനന്ദ് നൽകിയ ആ ഉപദേശമാണ് ഇപ്പോൾ അവർ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്.   മീര പറയുന്നു : “രണ്ടായിരത്തിപ്പത്തിൽ ഒരു മീറ്റിങ്ങിൽ വച്ചു കണ്ടപ്പോൾ ‘ആൾക്കൂട്ട’ത്തിന്റെയും ‘മരുഭൂമികൾ ഉണ്ടാകുന്നതി’ന്റെയും ‘ഗോവർധന്റെ യാത്രകളു’ടെയും എഴുത്തുകാരൻ, മലയാളത്തിന്റെ ബർഹസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീ ആനന്ദ് ഒരു ഉപദേശം തന്നു:   ‘എഴുതാനുള്ളതൊക്കെ ആരോഗ്യമുള്ള കാലത്തുതന്നെ എഴുതിത്തീർക്കുക’   മുൻഗാമികളായ എഴുത്തുകാരിൽ അദ്ദേഹം മാത്രമേ എഴുത്തു സംബന്ധിച്ച് എന്തെങ്കിലും ഒരു ഉപദേശം നൽകിയിട്ടുള്ളൂ.   (അതിന് ഒരു കൊല്ലം മുമ്പ് സാക്ഷാൽ കമല സുരയ്യ ഒരു മുന്നറിയിപ്പു തന്നിട്ടുണ്ട്:   ‘അധികം എഴുതണ്ടട്ടോ. ഇവിടുള്ളോര് ദുഷ്ടൻമാരാ. അവർക്കു വേണ്ടി ഒരിക്കലും എഴുതരുത്’)   ആനന്ദ് സാറിന്റെ ഉപദേശത്തിന്റെ വില മനസ്സിലായത് ‘ആരാച്ചാർ’ എഴുതിയ കാലത്താണ്.   വർഷങ്ങൾക്കു ശേഷം, ‘ഘാതക’നും ‘കഥയെഴുത്തും’ ‘ഖബറും’ ‘കലാച്ചി’ യുടെ ഒരു ഭാഗവും പിന്നിടുമ്പോൾ, അനുഭവപ്പെടുന്ന…

    Read More »
  • അരുമകളെ ഉപേക്ഷിക്കാനായില്ല,പ്രതിസന്ധികൾ തരണം ചെയ്തു വളർത്തുമൃഗങ്ങളുമായി യുക്രൈനിൽ നിന്ന് എത്തിയത് 4 പേർ

    എയർ ഫോഴ്സ് വിമാനങ്ങളിൽ വന്നിറങ്ങിയ കുട്ടികളോടൊപ്പം ഉക്രെയിനിൽ നിന്ന് വന്നിറങ്ങിയത് നാലു വളർത്തു മൃഗങ്ങൾ കൂടി എയർഫോഴ്സ് 2222 ഫ്ലൈറ്റിൽ കെ.എസ്. ആദർശിനൊപ്പം സ്മോക്കി എന്ന സ്കോട്ടിഷ് പൂച്ചക്കുട്ടിയും ശ്വേത ശരവണനൊപ്പം ചിൽട്ടു എന്ന പൂച്ചക്കുട്ടിയും അഞ്ചു ദാസിനൊപ്പം ലോക്കി എന്ന ഗ്രേപേർഷ്യൻ പൂച്ചക്കുട്ടിയും ഇന്ത്യയിലെത്തി. ആരു അൽഡ്രിൻ എന്ന പെൺകുട്ടിയോടൊപ്പം സൈറ അർധു എന്ന സൈബീരിയൻ ഹസ്ക്കും ഇന്ത്യയിലെത്തി. ഇവയെ കൊണ്ടുപോകാനാകില്ലെന്ന് എയർ ഏഷ്യ അറിയിച്ചതോടെ ഇത് പരിഹരിക്കാനും റസിഡന്റ് കമ്മീഷണറുടെ ഇടപെടൽ ഉണ്ടായി. എന്നാൽ കേരള സർക്കാർ ചാർട്ട് ചെയ്ത എയർ ഏഷ്യയുടെ നയമനുസരിച്ച് വളർത്തുമൃഗങ്ങളെ കൊണ്ടുപോകാനാകുമായിരുന്നില്ല. അതിനാൽ ഈ നാലു കുട്ടികൾക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ യാത്ര തുടരാനായില്ല. സൈറയെ എയർ ഇന്ഡ്യയുടെ കാർഗോ ഫ്ലൈറ്റിൽ അയയ്ക്കാൻ കേരള ഹൗസ് കെ എസ് ഇ ബി റസിഡന്റ് എഞ്ചിനീയർ ഡെന്നിസ് രാജൻ ശ്രമിച്ചെങ്കിലും വെറ്റിറിനറി ക്ലിയറൻസ് ഇല്ലാതിരുന്നതിനാൽ കഴിഞ്ഞില്ല. ഉച്ചകഴിഞ്ഞ് പുറപ്പെട്ട ഫ്ലൈറ്റിൽ മാത്രം 166 പേരും വൈകിട്ട്…

    Read More »
  • ബ്രഡ് ബോൾസ് ഒന്ന് പരീക്ഷിച്ചാലോ? ചായക്കൊപ്പം ഒരു കിടിലൻ ഐറ്റം

    ചായക്കൊപ്പം എന്തുണ്ടാക്കുമെന്ന് ചിന്തിക്കുന്നവര്‍ക്ക് കിടിലം സ്‌നാക്‌സ്. വേഗം അടുക്കളയിലേക്ക് ഓടിക്കോളിന്‍ ചേരുവകള്‍ ബ്രഡ് – 10 എണ്ണം ചിക്കന്‍ എല്ലില്ലാത്തത് – 200 ഗ്രാം സവാള – 1 ഇടത്തരം കാപ്‌സിക്കം – 1 ഇടത്തരം കാരറ്റ്- 1 ചെറുത് നാരങ്ങാനീര് – 1 ടീ സ്പൂണ്‍ മുളകുപൊടി – 1/2 ടീ സ്പൂണ്‍ കുരുമുളകു പൊടി – 1/2 ടീ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് മയൊണൈസ് – 2 ടേബിള്‍ സ്പൂണ്‍ ബ്രഡ് പൊടി – 1 കപ്പ് എണ്ണ – വറുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്നവിധം ചിക്കന്‍ ഉണ്ടെങ്കില്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് കൈ കൊണ്ട് ചെറിയ കഷ്ണങ്ങളായി പൊടിച്ചെടുക്കുക. ഇല്ലെങ്കിലും കുഴപ്പമില്ല. പച്ചക്കറികള്‍ ചെറുതായി അരിഞ്ഞെടുക്കുക, ഇതു പൊടിച്ചുവച്ച ചിക്കനൊപ്പം ചേര്‍ത്ത് 6 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കിയാല്‍ ഫില്ലിങ് റെഡി. ഓരോ ബ്രഡ് കഷ്ണങ്ങളായെടുത്ത്, അരികു മുറിച്ച് വെള്ളത്തില്‍ മുക്കിയെടുക്കുക. അതിനു ശേഷം…

    Read More »
  • ഒരു അമൽ നീരദ് മാജിക്‌..

      വരത്തൻ, ഇയ്യോബ്, കുള്ളന്റെ ഭാര്യ എന്നിങ്ങനെ വ്യത്യസ്ത കഥകൾ ചെയ്ത അമൽ നീരദ് പ്രേക്ഷക മനസുകളിൽ ജീവിക്കുന്നത് തീർച്ചയായും ബിലാൽ ജോൺ കുരിശിങ്കൽ തന്നെയായിരിക്കും. എന്നാൽ മറ്റൊരു ബിലാലിനെ പ്രതീക്ഷിച്ചിരിക്കുന്നവരോട്, ഇവിടെ ഭീഷമ സ്ഥാനത്ത് നിൽക്കുന്ന മൈക്കിളപ്പൻ ബിലാലിനെക്കാൾ ഒരുപടി മുകളിലാണ്.   സിനിമയുടെ തുടക്കം തൊട്ട് ഒടുക്കം വരെ ഒരു ‘അമൽ നീരദ് ബ്രില്ല്യൻസ്’ കാണാം. രണ്ട് തറവാടുകൾ തമ്മിലുള്ള കുടിപ്പകയുടെ കഥ ഇതിനു മുൻപും മലയാള സിനിമ പറഞ്ഞിട്ടുണ്ട്.കണ്ടു ശീലിച്ച ഒരു കഥാപശ്ചാത്തലം തന്നെയാണ് സിനിമയിലേത്.. …അഞ്ഞൂറ്റി , കോച്ചേരി എന്നീ രണ്ട് തറവാട്ടിലെ മനുഷ്യർക്കിടയിലെ കഥ …ഒരു ഗ്യാങ്‌സ്റ്റർ കഥയ്ക്കപ്പുറത്തേക്ക് അസാധ്യ ക്രാഫ്റ്റ് കൊണ്ട് മാറ്റിമറിക്കപ്പെട്ട സിനിമയെന്ന് ഭീഷ്മപർവ്വത്തെ പറയാം.ഒപ്പം മമ്മൂട്ടി എന്ന നടന്റെ ഇതുവരെ കാണാത്ത വേർഷൻ എന്നും   സിനിമ തുടങ്ങി 2 മിനിറ്റ് കഴിഞ്ഞാൽ മൈക്കിൾ എത്തും …പിന്നെ മൊത്തം മൈക്കിളാണ് വെള്ള ഷർട്ടും മുണ്ടും ഉടുത്ത് സ്റ്റെപ്പിറങ്ങി വരുന്ന മൈക്കിലിന്റെ…

    Read More »
  • മുട്ട ഇങ്ങനെ ഒന്ന് പുഴുങ്ങി നോക്കിയാലോ?

    മുട്ട പുഴുങ്ങുന്ന വെള്ളം ഇളം ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത ശേഷം മുട്ട വെള്ളത്തിലേക്ക് ഇടുക, മുട്ട പൊട്ടാതെ പുഴുങ്ങിക്കിട്ടും. തീ കുറച്ച ശേഷം വേണം മുട്ട വെള്ളത്തിലേക്കിടാന്‍. മുട്ട നേരിട്ട് വെള്ളത്തിലേക്കിടാതെ സ്പൂണോ മറ്റോ ഉപയോഗിച്ച്‌ പതുക്കെ വെള്ളത്തിലേക്കിടുക. കുറഞ്ഞ തീയില്‍ തന്നെ നാലോ അഞ്ചോ മിനിറ്റ് മുട്ട വേകാന്‍ അനുവദിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടാല്‍ മുട്ട പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. നാലഞ്ചു മിനിറ്റിനു ശേഷം തീ കൂട്ടാം. ഇനി വെള്ളം തിളച്ചാലും കുഴപ്പമില്ല.മുട്ട പുഴുങ്ങാനുള്ള വെള്ളത്തിലേക്ക് ഉപ്പിനു പകരം അല്‍പം വിനാഗിരി ഒഴിച്ച ശേഷം മേല്‍ പറഞ്ഞതുപോലെ പുഴുങ്ങിയാലും മുട്ട പൊട്ടാതെ കിട്ടും. കുക്കറിലും ഇത്തരത്തില്‍ മുട്ട പുഴുങ്ങാം. രണ്ട് വിസിലാണ് കുക്കറില്‍ മുട്ട പുഴുങ്ങിക്കിട്ടാനുള്ള സമയം.   ഫ്രീഡ്ജില്‍ വച്ച മുട്ടയാണ് പുഴുങ്ങാന്‍ എടുക്കുന്നതെങ്കില്‍ പുഴുങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്ബ് മുട്ടയെടുത്ത് പുറത്തു വച്ച്‌ അതിന്റെ തണുപ്പ് പോയശേഷമേ പുഴുങ്ങാവൂ. ഇല്ലെങ്കില്‍ മുട്ട…

    Read More »
  • കന്നട പുസ്തകത്തിൽ പോസ്റ്റ്‌ മാനായി കുഞ്ചാക്കോ ബോബൻ

      കഴിഞ്ഞ ദിവസം മലയാള താരം കുഞ്ചാക്കോ ബോബന്‍ തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറൽ. പോസ്റ്റ്‌ മാന്റെ രൂപത്തിലാണ് കന്നടാ പുസ്തകത്തിൽ കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപെട്ടത്.   വിവിധ തൊഴിലുകളെ പരിചയപെടുത്തുന്ന ഭാഗത്താണ് ചാക്കോച്ചനും ഉള്ളത്. ഒരിടത്തൊരു  പോസ്റ്മാൻ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചതാണ് പാഠപുസ്തകത്തിൽ പോസ്റ്റ്‌ മാന്റെ വേഷത്തിൽ കയറിപ്പറ്റാൻ കാരണം.   “അ​ങ്ങ​നെ ക​ര്‍​ണാ​ട​ക​യി​ല്‍ ഗ​വ​ൺ​മെ​ന്‍റ് ജോ​ലി സെ​റ്റാ​യി’ എ​ന്ന കു​റി​പ്പോ​ടെ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പാ​ഠ​പു​സ്ത​ക​ത്തി​ലെ ചി​ത്രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തു. സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി​പ്പേ​ര്‍ ലൈ​ക്കു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.

    Read More »
  • മിന്നൽ മുരളിയുടെ സംശയങ്ങളായിരുന്നു പരീക്ഷയിൽ താരം

      മി​ന്ന​ല്‍​മു​ര​ളി അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​യേ​ണ്‍ മാ​നി​നെ​യും അ​ക്വാ​മാ​നി​നെ​യും കാ​ണു​ന്നു, നോ​ണ്‍ ന്യൂ​ട്ടോ​ണി​യ​ന്‍ ഫ്‌​ളു​യ്ഡി​നെ​ക്കു​റി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ന്നു. തീർന്നില്ല, പെട്ടന്ന് മിന്നൽ മുരളിക്ക് ഉണ്ടായ ഒരു സംശയമാണ് ചോദ്യത്തിലേക്ക് നയിച്ചത്! 100 ഡി​ഗ്രി​ക്കു മു​ക​ളി​ലും താ​ഴേ​യും വെ​ള്ളം തി​ള​യ്ക്കു​മെ​ന്ന പ്ര​തി​ഭാ​സ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ങ്ങ​നെ ഉ​ത്ത​ര​ത്തി​ലൂ​ടെ മി​ന്ന​ല്‍ മു​ര​ളി​ക്ക് മ​ന​സി​ലാ​ക്കി കൊ​ടു​ക്കു​മെ​ന്ന​താ​ണ് ചോ​ദ്യ​രൂ​പം.     “മി​ന്ന​ല്‍ മു​ര​ളി’ എ​ന്ന സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രും സ്ഥ​ല​വും സി​ല​ബ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ വൈ​റ​ലാ​യതോടെ ചിത്രത്തിന്റെ സംവിധായകൻ ബേസിൽ തന്നെ നേരിട്ട് വിളിച്ചു, ചോദ്യകർത്താവിനെ.!   കോ​ത​മം​ഗ​ലം മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ‍​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ലാ​ണ് മി​ന്ന​ൽ മു​ര​ളി​യും ജോ​സ്മോ​നും കു​റു​ക്ക​ൻ​മൂ​ല​യു​മൊ​ക്കെ ആദ്യം. മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​കു​ര്യ​ന്‍ ജോ​ണാ​ണ് ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്. കു​ട്ടി​ക​ളു​ടെ സ​മ്മ​ർ​ദം കു​റ​യ്ക്കാ​നു​ള്ള ഇ​തു​പോ​ല​ത്തെ ചോ​ദ്യ​ങ്ങ​ൾ കു​ര്യ​ന്‍ ജോ​ണ്‍ മു​മ്പും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.   പ​രീ​ക്ഷ​യ്ക്കു​ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ ചോ​ദ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍…

    Read More »
  • മാരി സെൽവരാജിന്റെ വരാനിരിക്കുന്ന ചിത്രത്തിൽ ഫഹദ്

    ഇപ്പോൾ തമിഴ് സിനിമലോകത്തെ ചർച്ച മാരി സെൽവരാജിന്റെ വരാനിരിക്കുന്ന ചിത്രമാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് അതേപറ്റി റിപ്പോർട്ടുകൾ പുറത്ത് വീട്ടിരിക്കുന്നത്.   മാരി സെല്‍വരാജ് ‘കര്‍ണന്‍’ എന്ന ചിത്രത്തിന് ശേഷമൊരുക്കുന്ന പുതിയ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ നായകനായി എത്തുന്നു. ഉദയനിധിക്കൊപ്പം മാരി ചിത്രത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുമെന്നാണ് റിപ്പോര്‍ട്ട്.   പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഫഹദ് ഫാസില്‍ മാരി സെല്‍വരാജ് ചിത്രത്തില്‍ വില്ലനായി എത്തുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരുന്നു.   കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം ആണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ചിത്രം. മലയാളത്തില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ‘മലയന്‍കുഞ്ഞ്’ ആണ് ഫഹദിന്റെ വരാനിരിക്കുന്ന റിലീസ്.

    Read More »
  • ഒലിവ് എണ്ണക്ക് ഗുണങ്ങൾ ഏറെയാണ്

      ഒലിവ് ഓയിൽ നമ്മുടെ അടുക്കളകളിൽ അധികം കാണാറില്ലങ്കിലും, വളരെ ആരോഗ്യപ്രദമായ ഒന്നാണ് അത്.  സൗന്ദര്യ പുഷ്ടിക്കും ഒലിവ് എണ്ണക്ക് ഗുണങ്ങൾ ഏറെയാണ്.     1. മോയ്സ്ചറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണിത്       2. അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു.     3. മുഖത്തെ ചുളിവ് മാറാന്‍ ഒലീവ് ഓയില്‍ ഏറ്റവും നല്ലതാണ്. ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും.   4.ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ഇല്ലാതാക്കുന്നതിന് സഹായിക്കും.       5. ഒലീവ് ഓയിലില്‍…

    Read More »
Back to top button
error: