LIFE

  • തീയറ്റര്‍ റണ്ണിന് ശേഷം ജയിലർ സെപ്തംബറില്‍ ഒടിടിയില്‍ വന്നേക്കുമെന്ന് സൂചന

    ചെന്നൈ: നെൽസൺ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലര്‍ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്.  ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം സാധാരണ വന്‍ ചിത്രങ്ങള്‍ കളക്ഷനില്‍ പിന്നോട്ട് പോകാറുള്ള തിങ്കാളാഴ്ച പോലും ഗംഭീര കളക്ഷനുണ്ടാക്കി 300 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന് എല്ലാ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍  മലയാളത്തിന്റെ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി തിളങ്ങിയിരുന്നു. രമ്യകൃഷ്ണന്‍, തമന്ന, തെലുങ്ക് താരം സുനില്‍ എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തിയത്. ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചും സൂചനകള്‍ വന്ന് തുടങ്ങി. ചിത്രം 28 ദിവസത്തെ തീയറ്റര്‍ റണ്ണിന് ശേഷം സെപ്തംബര്‍ 6,7 തീയതികളില്‍ ഒടിടിയില്‍ വന്നേക്കും എന്നാണ്…

    Read More »
  • ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു

    ദില്ലി: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇത് സംബന്ധിച്ച സർക്കാർ രേഖകളുടെ ചിത്രങ്ങൾ അക്ഷയ് കുമാർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയർന്ന വിമർശനങ്ങളിൽ ഒന്നായിരുന്നു അക്ഷയ് കുമാർ കനേഡിയൻ പൗരനാണ് എന്നത്. അടുത്തിടെ ഇന്ത്യൻ പൗരത്വം നേടാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു. അക്ഷയ് തൻറെ എക്സ് അക്കൌണ്ടിൽ പങ്കുവച്ച രേഖയിൽ അദ്ദേഹത്തിൻറെ പേരായ അക്ഷയ് ഹരി ഓം ഭട്യ എന്ന് കാണാം. 2019 ൽ താൻ ഇന്ത്യൻ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്ന് അക്ഷയ് കുമാർ പറഞ്ഞിരുന്നു. പിന്നീട് കൊവിഡ് പ്രശ്നങ്ങളാൽ അത് നീണ്ടുപോയെന്നും അക്ഷയ് കുമാർ അറിയിച്ചിരുന്നു. മുൻപ് താൻ എന്തുകൊണ്ട് കനേഡിയൻ പൗരത്വം സ്വീകരിച്ചുവെന്ന് അക്ഷയ് വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്കു മുൻപ് എൻറെ സിനിമകൾ വിജയിക്കുന്നുണ്ടായിരുന്നില്ല. 14- 15 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ മറ്റെവിടേക്കെങ്കിലും പോയി ജോലി ചെയ്യാമെന്ന് ആലോചിച്ചു. കാനഡയിലുള്ള ഒരു സുഹൃത്താണ് അങ്ങോട്ട് മാറാമെന്ന സാധ്യത…

    Read More »
  • ഭാര്യ മരണക്കിടക്കയിൽ, ഭർത്താവിനെ ഞെട്ടിച്ച ആ​ഗ്രഹുമായി ഭാര്യ, അവസാന ആ​ഗ്രഹം മുൻകാമുകനൊപ്പം ശയിക്കണമെന്ന് യുവതി; ഭർത്താവ് ത്രിശങ്കുവിൽ!

    മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന ഭാര്യയോട് അവസാനത്തെ ആ​ഗ്രഹം ചോദിച്ച യുവാവ് ആശയക്കുഴപ്പത്തിൽ. തന്റെ മുൻ കാമുകനുമൊത്ത് ലൈം​ഗിക ബന്ധത്തിലേർപ്പെടണമെന്നാണ് തന്റെ അവസാന ആ​ഗ്രഹമെന്ന് ഭാര്യ അറിയിച്ചതോടെയാണ് ഭർത്താവ് ത്രിശങ്കുവിലായത്. ​ഗുരുതര രോ​ഗം ബാധിച്ച ഭാര്യക്ക് ഇനി ഒമ്പത് മാസം കൂടിയേ ആയുസ്സുണ്ടാകൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെയാണ് ഭാര്യയുടെ എന്താ​ഗ്രഹലും സാധിച്ചുകൊടുക്കാൻ ഭർത്താവ് തയ്യാറായത്. എന്നാൽ, ഭർത്താവിനെ ഞെട്ടിച്ച ആ​ഗ്രഹമാണ് ഭാര്യ തുറന്ന് പറഞ്ഞത്. റെഡ്ഡിറ്റിലൂടെയാണ് പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താത യുവാവ് തന്റെ അനുഭവം വെളിപ്പെടുത്തിയത്. 10 വർഷമായി ദമ്പതികളായി ജീവിക്കുകയാണ് ഇരുവരും. അതിനിടയിലാണ് യുവതിയെ മാരകമായ അസുഖം ബാധിച്ചത്. ചികിത്സക്കൊടുവിൽ ഇനി വെറും ഒമ്പത് മാസം മാത്രമാണ് യുവതിക്ക് ആരോ​ഗ്യത്തോടെ ജീവിച്ചിരിക്കാൻ സാധിക്കൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. തുടർന്നാണ് യുവാവ് അവസാന ആ​ഗ്രഹത്തെക്കുറിച്ച് ചോദിച്ചത്. തന്റെ മുൻ പങ്കാളിയോടൊപ്പം അവസാനമായി ലൈം​ഗിക ബന്ധത്തിലേർപ്പെടണമെന്നാണ് യുവതി പറഞ്ഞത്. തന്റെ ജീവിതത്തിൽ ശാരീരികമായി പൊരുത്തപ്പെടാനും സംതൃപ്തി നൽകിയതും മുൻ കാമുകനാണെന്നും അതുകൊണ്ടുതന്നെ അവസാനമായി അവനോടൊപ്പം…

    Read More »
  • സോനത്തിനോടും ദുല്‍ഖറിനോടും ക്ഷമ ചോദിക്കുന്നു… എന്‍റെ പ്രസ്താവനയ്ക്ക് ശേഷം സോനം നേരിടുന്ന നെഗറ്റീവ് കമന്‍റുകള്‍ എന്നെയാണ് ശരിക്കും അലോസരപ്പെടുത്തുന്നതെന്ന് റാണ ദഗ്ഗുബതി

    ഹൈദരാബാദ് : അടുത്തിടെ നടി സോനം കപൂറിനെ സംബന്ധിച്ച് നേരിട്ടല്ലാതെ നടത്തിയ പ്രസ്താവനയിൽ ക്ഷമ ചോദിച്ച് നടൻ റാണ ദഗ്ഗുബതി. ഹൈദരാബാദിൽ ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ പരിപാടിയിലാണ് റാണ സോനത്തിന്റെ പേര് പറയാതെ ഒരു ‘ബോളിവുഡ് നായിക’സിനിമയുടെ സെറ്റിൽ നടൻ ദുൽഖർ സൽമാന്റെ സമയം പാഴാക്കിയെന്ന് പറഞ്ഞത്. എന്നാൽ ഇത് സോനം കപൂറാണ് എന്ന കീതിയിൽ വ്യാപകമായി സോഷ്യൽ മീഡിയ ട്രോളുകൾ വന്നിരുന്നു. ദി സോയ ഫാക്ടർ എന്ന ചിത്രത്തിലാണ് സോനവും ദുൽഖറും ഒന്നിച്ച് അഭിനയിച്ചിരുന്നത്. എന്നാൽ എക്സിൽ ഇട്ട പുതിയ പോസ്റ്റിൽ റാണ തൻറെ വാചകങ്ങളിൽ വ്യക്തത വരുത്തുകയും സോനത്തിനും, ദുൽഖരിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. ” എൻറെ പ്രസ്താവനയ്ക്ക് ശേഷം സോനം നേരിടുന്ന നെഗറ്റീവ് കമൻറുകൾ എന്നെയാണ് ശരിക്കും അലോസരപ്പെടുത്തുന്നത്. വളരെ തമാശയായി പറഞ്ഞ കാര്യമാണ് അത്. സുഹൃത്തുക്കൾ എന്ന നിലയിലെ ചില തമാശകളാണ് അത്. അത് തെറ്റിദ്ധരിക്കപ്പെട്ടതിൽ ഞാൻ ശരിക്കും ക്ഷമ…

    Read More »
  • ഞാന്‍ കന്യകയല്ല; ആദ്യാനുഭവം വെളിപ്പെടുത്തി ഷക്കീല

    ഒരു കാലത്ത് മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. സൂപ്പര്‍താര ചിത്രങ്ങളെ പിന്തള്ളി ഷക്കീല നായികയായ ചിത്രങ്ങള്‍ വന്‍ വിജയം നേടിയിരുന്ന സമയമായിരുന്നു അത്. തൊണ്ണൂറുകളുടെ അവസാനമാണ് ഷക്കീല ചിത്രങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ ഷക്കീല തരംഗം അവസാനിച്ചു. ഇതിനിടെ ഷക്കീല മലയാള സിനിമാരംഗം വിടുകയും ചെയ്തു പിന്നീട് തമിഴില്‍ ടെലിവിഷന്‍ സീരിയലുകളിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് ഷക്കീല തിരിച്ചുവന്നു. മലയാളത്തിലും ഒരു പരമ്പരയില്‍ ഷക്കീല അഭിനയിക്കുന്നുണ്ട്. സിനിമിരംഗത്ത് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് പല അഭിമുഖങ്ങളിലും ഷക്കീല പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഷക്കീല ഏറ്റവും പുതിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആരുമായിട്ടാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. കന്യകയാണോ എന്നായിരുന്നു ഷക്കീലയോട് ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആര്‍ക്കൊപ്പം എന്ന് ചോദ്യമുയര്‍ന്നത്. ഉടന്‍ തന്നെ ഷക്കീലയില്‍ നിന്ന്…

    Read More »
  • തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനായി പതിവായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍

    ശരീരത്തിന്റെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ല ഭക്ഷണങ്ങള്‍ നോക്കി കഴിക്കുക എന്നത്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സിട്രസ് പഴങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം. രണ്ട്… വാള്‍നട്‌സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ഇവയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. മൂന്ന്… ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍…

    Read More »
  • ഇഞ്ചിക്കറിയില്ലാതെ എന്ത് ഓണം ?

    നമ്മൾ  ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ചേർക്കുന്ന ചേരുവയാണ് ഇഞ്ചി. കറികൾക്കും പലഹാരങ്ങൾക്കും രുചി കൂട്ടുക മാത്രമല്ല നല്ല ഔഷധവും കൂടിയാണ് ഇഞ്ചി.ആയുസ്സിന്റെ താക്കോല്‍ എന്ന് വേണമെങ്കില്‍ ഇഞ്ചിയെ പറയാവുന്നതാണ്.അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിക്കുള്ളത്.ഓണസദ്യയിൽ ഒഴിവാക്കാൻ കഴിയാത്ത വിഭവമാണ് ഇഞ്ചിക്കറി.സ്വാദേറിയ ഇഞ്ചിക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് പരിയപ്പെടാം. ആവശ്യമുള്ള സാധനങ്ങൾ ഇഞ്ചി -250 ഗ്രാം വെളുത്തുള്ളി – നാല് അല്ലി പച്ചമുളക് -അഞ്ച് എണ്ണം ചെറിയ ഉള്ളി- ഏഴ് എണ്ണം കറിവേപ്പില – രണ്ട് തണ്ട് വെളിച്ചെണ്ണ – മൂന്ന് ടേബിൾ സ്പൂൺ കടുക് – 1/4 ടീ സ്പൂൺ വറ്റൽ മുളക് -രണ്ട് എണ്ണം പുളി- ഒരു ചെറുനെല്ലിക്ക വലുപ്പത്തിൽ ശർക്കര – ഒരു ചെറിയകഷ്ണം മുളക് പൊടി – ഒന്നര ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ കായം -കാൽ ടീസ്പൂൺ ഉലുവ പൊടി -കാൽ ടീസ്പൂൺ തയ്യാറാക്കേണ്ട വിധം പാത്രം ചൂടായതിനുശേഷം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് തൊലികളഞ്ഞ് ചെറുതായി…

    Read More »
  • ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ചേർക്കുന്ന ചേരുവകയാണ് ഇഞ്ചി; അറിഞ്ഞിരിക്കാം ഇഞ്ചിയുടെ ഈ ഗുണങ്ങൾ

    ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ചേർക്കുന്ന ചേരുവകയാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ച് ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ പല രീതിയിൽ ഉപയോഗിക്കാറുണ്ട്. ഇഞ്ചി കറികൾക്കും പലഹാരങ്ങൾക്കും രുചി കൂട്ടുക മാത്രമല്ല നല്ല ഔഷധവും കൂടിയാണ്. Zingiberaceae കുടുംബത്തിലെ ഒരു തരം സസ്യമാണ് ഇഞ്ചി, ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇതിന് ശക്തമായ, ചെറുതായി മധുരമുള്ള രുചിയുമുണ്ട്. ഇഞ്ചിയുടെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം… ഒന്ന്… ഇഞ്ചിയിൽ ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. മോളിക്യൂൾസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഇഞ്ചിയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ഭക്ഷണത്തിൽ ചേർക്കുന്നത് വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും. രണ്ട്… ദഹനസംബന്ധമായ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കൂടിയാണ് ഇഞ്ചി. ഒരു വ്യക്തിക്ക് ഭക്ഷണം ദഹിപ്പിക്കാൻ എടുക്കുന്ന സമയത്തിൽ ഇഞ്ചി നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് വയറുവേദന, വയറുവേദന, വയറുനിറഞ്ഞതായി…

    Read More »
  • ഈ വാരത്തിൽ വരുന്ന പ്രധാന ഒടിടി റിലീസ് സീരിസുകളും സിനിമകളും

    പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളിൽ ഓഗസ്റ്റ് മാസത്തിലെ മൂന്നാം വാരത്തില്‍ ഇറങ്ങാന്‍ പോകുന്ന പ്രധാന സീരിസുകളും സിനിമകളും പരിശോധിക്കാം. 1. അമല അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് അമല. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമ്മിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ഈ ചിത്രം വന്നിരിക്കുന്നത്. 2. അന്നപൂര്‍ണ്ണ ഫോട്ടോ സ്റ്റുഡിയോ ചൈതന്യ റാവു മദാഡിയും ലാവണ്യ സാഹുകരയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തെലുങ്ക് പീരിയിഡ് റൊമാന്റിക് ഡ്രാമയാണ് അന്നപൂർണ ഫോട്ടോ സ്റ്റുഡിയോ. 1980-കളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രം ചെണ്ടു മുദ്ദു ആണ് ചിത്രം സംവിധാനം ചെയ്തത്. 15 ഓഗസ്റ്റ് മുതല്‍ ഇടിവി വിന്‍ ഒടിടി പ്ലാറ്റ്ഫോമിലാണ് ഈ ചിത്രം. 3. ഛത്രപതി നടൻ ബെല്ലംകൊണ്ട ശ്രീനിവാസും സംവിധായകൻ വി വി വിനായകും ഒന്നിക്കുന്ന ഹിന്ദി ചിത്രമാണ് ഛത്രപതി. പ്രഭാസ് പ്രധാന വേഷത്തിൽ എത്തിയ…

    Read More »
  • വാ പൊളിച്ച് ചിരഞ്‍ജീവി! തെലുങ്ക് ദേശത്തും കളക്ഷനില്‍ കത്തിക്കയറി രജനികാന്തിന്റെ ‘ജയിലര്‍’

    ബോക്സ് ഓഫീസ് റെക്കോർഡുകൾ രജനികാന്ത് ചിത്രം ‘ജയിലർ’ തിരുത്തിക്കുറിക്കുകയാണ്. ‘ജയിലർ’ രാജ്യമെങ്ങും ആവേശമായി മാറിയിരിക്കുകയാണ്. ശിവ രാജ്‍കുമാറും മോഹൻലാലും ഒപ്പം ചേർന്നതിനാൽ ‘ജയിലർ’ ഭാഷാഭേദമന്യേ തെന്നിന്ത്യയിൽ കുതിക്കുകയാണ്. ചിരഞ്‍ജീവി നായകനായി പ്രദർശനത്തിന് എത്തിയ ചിത്രം ‘ഭോലാ ശങ്കർ’ ഉണ്ടെങ്കിലും തെലുങ്ക് നാട്ടിലും രജനികാന്തിന്റെ ‘ജയിലർ’ കത്തിക്കയറുകയാണ്. വെറും നാല് ദിവസത്തിനുള്ളിൽ 300 കോടിയാണ് ‘ജയിലർ’ ആഗോളതലത്തിൽ നേടിയിരിക്കുന്നത്. കേരളത്തിൽ ഇന്നലെ ചിത്രം ഏഴ് കോടി നേടിയപ്പോൾ തെലുങ്ക് നാട്ടിൽ നിന്ന് രജനികാന്തിന്റെ ‘ജയിലർ’ 32 കോടിയും നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ‘ജയിലറി’ന്റെ കുതിപ്പിൽ ഏതൊക്കെ ചിത്രങ്ങളാകും പരാജയപ്പെടുക എന്നാണ് വ്യക്തമാകാനുള്ളത്. 2023ലെ വമ്പൻ ഹിറ്റ് രജനികാന്ത് ചിത്രം ആയിരിക്കുമെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ഇപ്പോൾ രാജ്യമെമ്പാടു നിന്നും ‘ജയിലറി’ന് ലഭിക്കുന്നത്. Super 🌟 @rajinikanth's Rampage Continues at the Telugu box office grossing 32CR in just 4⃣ Days Across AP/TS 🔥💥 Book Your Tickets Now🎟…

    Read More »
Back to top button
error: