Prabhath Kumar
-
Kerala
ജയില്‍ ചപ്പാത്തിയുടെ വില കൂട്ടി; പാക്കറ്റിന് ഇനി 30 രൂപ, വര്‍ധന 13 വര്‍ഷത്തിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതല്‍ 30…
Read More » -
NEWS
ട്രാന്‍സ്ജെന്‍ഡര്‍മാര്‍ സൈന്യത്തില്‍ വേണ്ട; ഉത്തരവ് നടപ്പാക്കാന്‍ ട്രംപ്, 15,000 പേരെ ബാധിക്കും
വാഷിങ്ടന്‍: ട്രാന്‍സ്ജെന്‍ഡര്‍മാരെ യുഎസ് സൈന്യത്തില്‍നിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവില്‍ ഒപ്പുവയ്ക്കാന്‍ ഡോണള്‍ഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാല്‍…
Read More » -
Crime
ഒരുകോടിയും 300 പവനും കട്ടെടുത്തു; വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍മോഷണം
കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍ മോഷണം. വളപട്ടണം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി വലിയ മോഷണം നടന്നത്. 300 പവന് ആഭരണങ്ങളും ഒരുകോടി…
Read More » -
Kerala
മറയൂരില്‍ താല്‍ക്കാലിക വാച്ചറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി
ഇടുക്കി: മറയൂരില്‍ താല്‍ക്കാലിക വാച്ചറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി. നാച്ചിവയല്‍ ചന്ദന റിസര്‍വിലെ വാച്ചര്‍ മാരിയപ്പനാണ് മര്‍ദ്ദനമേറ്റത്. ചന്ദന മോഷണത്തിന്റെ പേരില്‍ മാരിയപ്പനും ഉദ്യോഗസ്ഥരും തമ്മില്‍…
Read More » -
Crime
മുകേഷ് ഉള്‍പ്പെടെ നടന്മാര്ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ല, നടി തീരുമാനം മാറ്റി
കൊച്ചി: നടന് മുകേഷുള്‍പ്പെടെയുള്ള നടന്മാര്ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കില്ലെന്ന് അതിജീവിതയായ നടി. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു. കേസില്‍ അന്വേഷണം…
Read More » -
Crime
ഗുണ്ടാസംഘത്തിന്റെ ജന്മദിനാഘോഷത്തിനിടെ ആക്രമണം; ആറ് പോലീസുകാര്‍ക്ക് പരിക്ക്, 12 ഗുണ്ടകള്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം: ജന്മദിനാഘോഷത്തിന് ആളൊഴിഞ്ഞ വീട്ടില്‍ ഒത്തുകൂടിയ ഗുണ്ടാസംഘം സ്ഥലത്തെത്തിയ പോലീസുകാരെ കൂട്ടമായി ആക്രമിച്ചു. നെടുമങ്ങാട് സി.ഐ. ഉള്‍പ്പെടെ ആറ് പോലീസുകാര്‍ക്കു പരിക്കേറ്റു. എട്ട് ഗുണ്ടകളെ പോലീസ് സാഹസികമായി…
Read More » -
Kerala
സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചെന്ന് സൂചന; അധ്യക്ഷനെതിരെ വിമര്‍ശനമുന്നയിക്കാന്‍ ഒരു വിഭാഗം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ എറണാകുളത്ത് നേതൃയോഗം ചേരാനിരിക്കെ നേതൃമാറ്റം സംബന്ധിച്ച് ബിജെപിയില്‍ ചര്‍ച്ചകള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മാറുമെന്ന തരത്തിലാണ് പാര്‍ട്ടിയില്‍…
Read More » -
Kerala
കൃഷ്ണകുമാറിന്റെ തോല്‍വി, ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ഞാനും എന്റെ അമ്മയും; കുറിപ്പുമായി ഭാര്യാ സഹോദരി
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ കൃഷ്ണകുമാറിനെതിരെ കുടുംബം രംഗത്ത്. മിനി കൃഷ്ണകുമാറിന്റെ അനുജത്തി അഡ്വ സിനിയാണ് പരസ്യമായി രംഗത്ത് എത്തിയത്. സ്വന്തം കുടുംബത്തില്‍ അഴിമതി നടത്തിയവര്‍ നാടിനും…
Read More » -
NEWS
ഫലം വന്ന് കഴിഞ്ഞും വോട്ടെണ്ണിത്തീരാതെ അമേരിക്ക; ഇന്ത്യയെ കണ്ടുപഠിക്കെന്ന് മസ്ക്
വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിലവില്‍ 19 ദിവസങ്ങളായി, ഫലം വന്ന് 11 ദിവസവും. ഡൊണാള്‍ഡ് ട്രംപ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ജനുവരിയില്‍ പ്രസിഡന്റായി…
Read More » -
Kerala
അത് പ്രസിഡന്റിനോട് ചോദിക്കൂ; പാലക്കാട് ബിജെപി തോല്‍വിയില്‍ വി മുരളീധരന്
കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് മുതിര്‍ന്ന നേതാവ് വി മുരളീധരന്. പാലക്കാടും വയനാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോയി എന്നത്…
Read More »