Prabhath Kumar
-
Crime
നഗ്നത പ്രദര്‍ശിപ്പിച്ചശേഷം കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; രക്ഷകരായി ഹരിതകര്‍മസേന, പ്രതിയെ പിടികൂടി
ആലപ്പുഴ: പോക്സോ കേസില്‍ പ്രതിയെ സാഹസികമായി കീഴടക്കി പോലീസ്. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലെ മുറിയില്‍ കൊടുവരയ്യത്ത് തെക്കതില്‍ ലക്ഷംവീട് കോളനിയില്‍ പി. പ്രവീണിനെ (31)യാണ് നൂറനാട് പോലീസ്…
Read More » -
Kerala
പാലക്കാട്ടെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച, ബിജെപി നേതൃത്വത്തിനെതിരേ നഗരസഭാധ്യക്ഷ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി.…
Read More » -
Kerala
പ്രിയങ്കയ്ക്ക് വയനാട്ടിലൊരു വീട് വേണം; ഈ സൗകര്യങ്ങള്‍ നിര്‍ബന്ധം
വയനാട്: മണ്ഡലത്തില്‍ വീടും ഓഫീസും ഒരുക്കാനുള്ള നീക്കവുമായി നിയുക്ത എംപി പ്രിയങ്ക ഗാന്ധി. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ…
Read More » -
Crime
മോഷണം തടയാന്‍ ശ്രമിച്ചു; സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവതി
മുംബൈ: മോഷണം തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവതി. മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മഹാരാഷ്ട്രാ സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. സംഭവം നടക്കുമ്പോള്‍…
Read More » -
Kerala
ആറു വയസുകാരന് ബൈക്കോടിച്ചു, ബന്ധുവിന്റെ ലൈസന്‍സും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കി
തിരുവനന്തപുരം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ആറു വയസുകാരനെ ബൈക്കോടിക്കാന്‍ പരിശീലിപ്പിച്ച് ബന്ധുവിന്റെ സാഹസം. സംഭവത്തില്‍ പാറശാല സ്വദേശിയുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടിഒ കെ…
Read More » -
Crime
കളമശ്ശേരി റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; സുഹൃത്തായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് കസ്റ്റഡിയില്‍
കൊച്ചി: കളമശ്ശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരി ജെയ്സി എബ്രഹാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരനായ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ്…
Read More » -
India
പാര്‍ട്ടിയെ പടുകുഴിയില്‍ തള്ളി, ജയിച്ചത് 208 വോട്ടിന്; നാന പഠോളെ പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പഠോളെ രാജിവച്ചു. വിദര്‍ഭ മേഖലയില്‍ പാര്‍ട്ടിയിലേക്കു വോട്ടുകള്‍ വീഴ്ത്താന്‍ കെല്പ്പുള്ളയാളെന്നു പ്രതീക്ഷിച്ച…
Read More » -
India
പള്ളിയിലെ സര്‍വേയ്ക്ക് പിന്നാലെ കലാപം; സ്കൂളുകള്‍ അടച്ചുപൂട്ടി, ഇന്റര്‍നെറ്റിന് വിലക്ക്, സംഭാലില്‍ കര്‍ശന നിയന്ത്രണങ്ങള്‍
ലക്നൗ: മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഭാല്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ…
Read More » -
Crime
അയല്‍ക്കാരിയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി; പീഡനം, വിസ തട്ടിപ്പ് വീരനായ വ്ളോഗര്‍ അറസ്റ്റില്‍
തൃശൂര്‍: അയല്‍ക്കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ വ്ളോഗര്‍ പിടിയില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് അറസ്റ്റിലായത്. വീട്ടമ്മ നല്കിയ പരാതിയെ തുടര്‍ന്ന്…
Read More »