Prabhath Kumar
-
Crime
ഗൃഹനാഥന് വീട് പൂട്ടി കടന്നെന്ന് പരാതി, അതിക്രമം ഭാര്യയും മക്കളും ഇല്ലാതിരുന്ന സമയത്ത്
തിരുവനന്തപുരം: അമ്മയും ഇരട്ടകുട്ടികളും പുറത്തുപോയ സമയത്ത് ഗൃഹനാഥന് വീട് പൂട്ടി പോയതായി പരാതി. വിഴിഞ്ഞം വെണ്ണിയൂരിലാണ് സംഭവം, മണിക്കൂറുകളോളമാണ് മാതാവ് ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചുവയസുളള മക്കള്‍ക്കൊപ്പം…
Read More » -
Crime
മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പിന് കടുത്തുരുത്തി പൊലീസ് എത്തി; മുഹമ്മയില്‍ സ്വര്‍ണക്കട ഉടമ വിഷം കഴിച്ച് ജീവനൊടുക്കി
ആലപ്പുഴ: സ്വര്‍ണക്കടയില്‍ മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി. മുഹമ്മ ജങ്ഷന് സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കല്‍ പണിക്കാപറമ്പില്‍ രാധാകൃഷ്ണന്…
Read More » -
Crime
പീഡനശ്രമം ചെറുത്ത ഗര്‍ഭിണിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു, യുവാവ് പിടിയില്‍
കോയമ്പത്തൂര്‍: പീഡനശ്രമം ചെറുക്കുന്നതിനിടെ ഗര്‍ഭിണിയായ യുവതിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു. കോയമ്പത്തൂര്‍-തിരുപ്പതി ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ രാവിലെ 10.30നാണ് സംഭവം. തിരുപ്പൂരില്‍നിന്ന് ആന്ധ്രാ ചിറ്റൂരിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു…
Read More » -
Crime
ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിക്കാനെത്തി; യുവാവിനെ കോടതിയിലിട്ട് മര്‍ദിച്ചു
ഭോപ്പാല്‍: ഇതര മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ എത്തിയ യുവാവിനെ കോടതിയില്‍ വച്ച് മര്‍ദിച്ചു. ഭോപ്പാലിലെ ജില്ലാ കോടതിയിലായിരുന്നു സംഭവം. തീവ്ര വലതുപക്ഷ സംഘടനയിലെ അംഗങ്ങളാണ് നര്‍സിങ്പുര്‍…
Read More » -
Kerala
പുലി ഭീതിയില്‍ മുണ്ടക്കയം മേഖല; വളര്‍ത്തുനായ്ക്കളെ ആക്രമിച്ചെന്ന് നാട്ടുകാര്‍
കോട്ടയം: മുണ്ടക്കയം മേഖലയില്‍ പുലി ഭീതി. വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായും ഇതോടെ തങ്ങളുടെ അഞ്ച് വളര്‍ത്തുനായ്ക്കളെ ആക്രമിച്ചത് പുലിയാണെന്ന നാട്ടുകാരുടെ സംശയവും ബലപ്പെട്ടു. വനംവകുപ്പ് പ്രദേശത്ത്…
Read More » -
Crime
താക്കോല്‍ കൊണ്ട് കുത്തി, പല്ലുകള്‍ പൊട്ടി, കവിളില്‍ മൂന്ന് സ്റ്റിച്ച്; ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്റെ പേരില്‍ റാഗിങ്, ജൂനിയര്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
മലപ്പുറം: ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്റെ പേരില്‍ തിരുവാലി ഹിക്മിയ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി…
Read More » -
Kerala
തമിഴ് നടന് സുബ്രഹ്മണ്യന് കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം സിപിഎം ഇടുക്കി ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങവേ
മൂന്നാര്‍: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ മൂന്നാര്‍ ഇക്കാ നഗറില്‍ കെ.സുബ്രഹ്മണ്യന് (57) കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു…
Read More » -
India
ഡല്‍ഹിയില്‍ ബിജെപി കുതിപ്പ്; എഎപിക്ക് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് ബി.ജെ.പി ലീഡ്…
Read More »

