Prabhath Kumar
-
Crime
വാക്കുതര്‍ക്കത്തിനിടെ 73 കാരിയുടെ കൈയ്യും കാലും കോടാലിക്ക് അടിച്ചൊടിച്ചു; മകന് അറസ്റ്റില്‍
ഇടുക്കി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് 73-കാരിയായ അമ്മയുടെ കൈയും കാലും കോടാലികൊണ്ട് അടിച്ചൊടിച്ച മകനെ പോലിസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുന്തളംപാറ കൊല്ലപ്പള്ളിയില്‍ കമലമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ്…
Read More » -
Crime
കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് പിടിയില്‍; കടന്നുകളഞ്ഞ മൂന്ന് പ്രതികള്‍ക്കായി അന്വേഷണം
കൊല്ലം: കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് പിടിയില്‍. കരവാളൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്സിന് ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി.…
Read More » -
Crime
ഒളിവിലൊരു കല്യാണം, സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോ; ‘വിഷുകുമാരനെ’ ഭാര്യവീട്ടിലെ കട്ടിലിനടിയില്‍നിന്ന് പൊക്കി
കാസര്‍കോട്: ഒട്ടേറെ മദ്യ-മയക്കുമരുന്ന് കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവിനെ സമര്‍ഥമായി കുടുക്കി എക്സൈസ് അധികൃതര്‍. പൈവെളിഗെ ഗ്രാമപ്പഞ്ചായത്ത് പെര്‍മുദ കൂടാല്‍ മെര്‍ക്കളയിലെ എടക്കാന വിഷുകുമാര്‍ (34) ആണ്…
Read More » -
Crime
നിര്‍ബന്ധിച്ച് റീല്‍സ്, ദേഹത്ത് സ്പര്‍ശിച്ചു; വ്ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ്
തിരുവനന്തപുരം: വ്ളോഗര്‍ മുകേഷ് എം. നായര്‍ക്കെതിരേ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്ശിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്.…
Read More » -
Kerala
മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി എസ്എഫ്ഐഒ കുറ്റപത്രം
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയയ്ക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ് എഫ് ഐ ഒ) സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകള്‍.…
Read More » -
Crime
ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍നിന്നു തള്ളിയിട്ട് കൊന്നു, യുവാവ് അറസ്റ്റില്‍
മുംബൈ: മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് തള്ളിയിടുക ആയിരുന്നു.…
Read More » -
Crime
വിരാജ്പേട്ടയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് കണ്ണൂര്‍ സ്വദേശി
ബംഗളൂരു: കുടക് വിരാജ്പേട്ടയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി കൊയിലി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ കൊയിലി…
Read More » -
Crime
പട്ടാപകല്‍ കത്തിക്കാട്ടി ഭീഷണി; തൃശൂരില്‍ കടയുടമയെ മര്‍ദിച്ച പ്രതികള്‍ പിടിയില്‍
തൃശൂര്‍: അഞ്ചേരിചിറയില്‍ പട്ടാപകല്‍ കടയില്‍ കയറി കത്തി കാട്ടി കടയുടമയെ മര്‍ദിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി ഒല്ലൂര്‍ പൊലീസ്. അഞ്ചേരി കോയമ്പത്തൂര്ക്കാരന്…
Read More » -
Crime
സ്ത്രീധനം 50 ലക്ഷവും 100 പവനും; 52-കാരിയായ ഭാര്യയെ 28-കാരന് ഷോക്കടിപ്പിച്ച് കൊന്നു; പ്രതി കുറ്റക്കാരന്‍
തിരുവനന്തപുരം: ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനായി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് കുറ്റക്കാരനാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ശിക്ഷ ഇന്ന് വിധിക്കും. കുന്നത്തുകാല്‍ ത്രേസ്യാപുരം, പ്ലാങ്കാല…
Read More » -
Kerala
മുഖ്യമന്ത്രി വരുന്നു, അധികൃതര്‍ ഉണര്‍ന്നു; കടന്നുപോകുന്ന റോഡുകളിലെ കുഴിയടച്ചു
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് ശാപമോക്ഷം. അബാന്‍ പാലം പണി നടക്കുന്നതിനാല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തു കൂടി ഉള്ള റോഡ് രണ്ട്…
Read More »