NEWSTHEN DESK4
-
Breaking News
തെരഞ്ഞെടുപ്പില്‍ സിപിഐ എം വ്യാപകമായി കള്ളവോട്ട് നടത്തുന്നെന്ന് കെ. മുരളീധരന് ; വ്യാജന്മാരെ രംഗത്തിറക്കിയെന്നും ആക്ഷേപം ; ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നത് മന്ത്രിയുടെ നേതൃത്വത്തിലെന്നും ആരോപണം
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് ആണെന്നും സിപിഐഎം ഇവരെ കള്ളവോട്ട് ചെയ്യാനാണ് ഉപയോഗിക്കുന്നതെന്നും ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. വ്യാപകമായ ഇരട്ട…
Read More » -
Breaking News
‘വോട്ട് മോഷണത്തേക്കാള്‍ വലിയ രാജ്യദ്രോഹ പ്രവര്‍ത്തിയില്ല’: സിബിഐയെയും ഇ ഡിയെയും പിടിച്ചെടുത്തു, പ്രത്യയശാസ്ത്രം പിന്തുടരുന്നവരെ ഉദ്യോഗസ്ഥരായി നിയോഗിക്കുന്നു ; ബിജെപിക്കെതിരെ ആഞ്ഞടിച്ചു രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വോട്ട് മോഷണത്തേക്കാള്‍ വലിയൊരു രാജ്യദ്രോഹ പ്രവര്‍ത്തിയില്ലെന്നും തന്റെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും രാഹുല്ഗാ ന്ധി. തന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതിനും വന്ദേമാതരവുമായി ബന്ധപ്പെട്ട്…
Read More » -
Breaking News
നടി ആക്രമിക്കപ്പെട്ട കേസ് : അടൂര്‍പ്രകാശിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ; രാഷ്ട്രീയത്തില്‍ ആയാലും അല്ലെങ്കിലും അധികാരമുള്ളവര്‍ എല്ലായ്പ്പോഴും വേട്ടക്കാരനൊപ്പമാണെന്നും ആക്ഷേപം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശിന്റെ ഇടപെട ല്‍ അന്വേഷിക്കണമെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. അദ്ദേഹത്തിന്റെ ഇന്നത്തെ പ്രതിക രണം വ്യക്തമായ ബോദ്ധ്യത്തില്‍ നിന്നുകൊണ്ട്…
Read More » -
Breaking News
വഞ്ചിയൂരിലെ ബൂത്ത് രണ്ടിലെ വോട്ടര്‍ പട്ടികയില്‍ എട്ട് ട്രാന്‍സ്ജെന്‍ഡേഴ്സ് ; വിഷയത്തില്‍ മലക്കം മറിഞ്ഞ് ബിജെപി, ആരുമില്ലെന്ന് പറഞ്ഞത് ശ്രദ്ധക്കുറവെന്ന് ; ഭിന്നലിംഗക്കാര്‍ തങ്ങളുടെ പ്രവര്‍ത്തകരെന്ന് എല്‍ഡിഎഫ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ രണ്ടാം ബൂത്തിലെ സംഘര്‍ഷത്തില്‍ വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് ഇല്ലെന്ന ബിജെപി വാദം പൊളിയുന്നു. ഇവിടുത്തെ വോട്ടര്‍ പട്ടികയില്‍ 8 ട്രാന്‍സ്ജെന്‍ഡേഴ്സ്…
Read More » -
Breaking News
അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി; മുന്‍ എംഎല്‍എയും സിപിഐഎം സഹയാത്രികനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ് ; ഐഎഫ്എഫ് കെയുടെ സ്ക്രീനിംഗെന്ന് പറഞ്ഞ് വരുത്തി മോമായി പെരുമാറി
തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിങിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ മുന്‍ എംഎല്‍എയും സിപിഐഎം സഹയാത്രിക നുമായ സംവിധായകന് പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്. സ്ക്രീനിങുമായി ബന്ധപ്പെട്ട…
Read More » -
Breaking News
കുറ്റവിമുക്തനായതോടെ സിനിമയില്‍ വീണ്ടും പിടിമുറുക്കി ദിലീപ് ; സ്വാഗതം ചെയ്ത് സംഘടനകള്‍; അമ്മയും ഫെഫ്കയുമടക്കം നടനെ തിരിച്ചെടുക്കാനുള്ള ആലോചനയില്‍; നീതി നിഷേധിക്കരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായതോടെ നടന് ദിലീപിനെ തേടി സിനിമാസംഘടനകള്‍. നടീനടന്മാരുടെ സംഘടനയ്ക്ക് പുറമേ നിര്‍മ്മാതാക്കളുടെയും സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക്കയും താരത്തിന് അംഗത്വം…
Read More » -
Breaking News
ദിലീപിനെതിരേയുള്ള കേസില്‍ നടനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധം ; എന്താണ് നീതിയെന്ന് പോസ്റ്റിട്ട് പാര്‍വ്വതി തിരുവോത്ത്് ; ‘അവള്‍ക്കൊപ്പം’ ടാഗ്ലൈനുമായി നടിമാര്‍ ; ‘എപ്പോഴും. മുമ്പത്തേക്കാളും ശക്തമായി ഇപ്പോള്‍.’ എന്ന് റീമയുടെ കുറിപ്പ്
”വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ ഒരു തിരക്കഥ എത്ര ക്രൂരമായാണ് ഇപ്പോള്‍ ചുരുളഴിയുന്നത് എന്ന് നമ്മള് കണ്ടുകൊണ്ടിരിക്കുന്നു.’ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ വെറുതേ വിട്ട എറണാകുളം…
Read More » -
Breaking News
സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനത്ത് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിട്ടുണ്ട് ; ഗില്ലിനെ ഓപ്പണറാക്കുന്നതിനെ ന്യായീകരിച്ച് സൂര്യകുമാര്‍ ; മൂന്ന് മുതല്‍ ഏഴു സ്ഥാനങ്ങളില്‍ കളിക്കുന്നവര്‍ക്ക് ബാറ്റിംഗില്‍ സ്ഥിരം പൊസിഷനില്ല, എവിടെയും ഇറങ്ങണം
കട്ടക്ക് : ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളിതാരം സഞ്ജു സാംസണെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെ ന്യായീകരിച്ച് ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ്. സഞ്ജുസാംസണ് വേണ്ടത്ര…
Read More » -
Breaking News
”മഞ്ജു വാര്യര്‍ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്” ; ദിലീപിന്റെ പ്രതികരണം വന്നത് മഞ്ജു പറഞ്ഞതില്‍ നിന്നും ; മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ അന്ന് നടി പറഞ്ഞത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന് ദിലീപ് ആദ്യം നടത്തിയ വിമര്‍ശനം നടിയും മുന്‍ഭാര്യയുമായ മഞ്ജുവാര്യരെ. നടി പറഞ്ഞ ക്രിമിനല്‍ഗൂഡാലോചന എന്ന വാക്കില്‍ നിന്നുമായിരുന്നു…
Read More » -
Breaking News
കോടതി വെറുതേ വിട്ടതോടെ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ നടന്മാരുടെ സംഘടന ; ഇക്കാര്യം എക്സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തതായി സൂചന ; നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും പ്രതികരണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയ്ക്ക് പിന്നാലെ നടനെ എഎംഎംഎ യില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യം എക്സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ചയായെന്ന് സൂചന. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു…
Read More »