mythen
-
Kerala
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട, മൂന്നു യുവാക്കള്‍ പിടിയില്‍
പാലക്കാട്: ജംക്ഷൻ റയിൽവെ സ്റ്റേഷനിൽ വന്‍ കഞ്ചാവ് വേട്ട. ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 13.528 കിലോഗ്രാം…
Read More » -
Sports
ഇന്ത്യ ഓസ്ട്രേലിയ ടി20; കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും
തിരുവനന്തപുരം:ഇന്ത്യ ഓസ്ട്രേലിയ ടി20 പരമ്ബരയില്‍ (India vs Australia T20I Series) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് (നവംബര്‍ 21) ആരംഭിക്കും.…
Read More » -
India
ഇന്ത്യയുടെ തോൽവി താങ്ങാനായില്ല; യുവ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
തിരുപ്പതി: ഇന്ത്യയുടെ ലോകകപ്പ് ഫൈനലിലെ തോല്‍വി താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു. തിരുപ്പതി മണ്ഡല് ദുര്‍ഗാസമുദ്ര സ്വദേശി ജ്യോതികുമാര്‍ യാദവാണ് മരിച്ചത്. 35 വയസായിരുന്ന…
Read More » -
Crime
ഭാര്യക്കൊപ്പം മറ്റൊരാൾ; ഉത്തര്‍പ്രദേശില്‍ 35കാരിയെ ഭര്‍ത്താവ് ജീവനോടെ തീകൊളുത്തി
ലക്നൗ: ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം കിടക്കയില്‍ കണ്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 35കാരിയെ ഭര്‍ത്താവ് ജീവനോടെ തീകൊളുത്തി കൊന്നു. ബറേലി ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം. അഞ്ജലിയാണ് മരിച്ചത്. പ്രതിയായ ഇവരുടെ ഭർത്താവ്…
Read More » -
India
തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്റ്റേഡിയം തകര്‍ന്നുവീണ് 2 മരണം,10 പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ ഇൻഡോര്‍ സ്റ്റേഡിയം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു, പത്ത് പേര്‍ക്ക് പരിക്കേറ്റു. രംഗറെഡ്ഡി ജില്ലയിലെ മോയിനാബാദില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവസമയത്ത് 14…
Read More » -
Kerala
24 മണിക്കൂറും ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ചികിത്സാസഹായവുമായി ആരോഗ്യവകുപ്പ്
പത്തനംതിട്ട: സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് ചികിത്സാസഹായം ഒരുക്കി ആരോഗ്യവകുപ്പ്. ശരണപാതകളിലും സന്നിധാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മണ്ഡലകാലം ആരംഭിച്ചത് മുതല്‍ സന്നിധാനത്തും പമ്ബയിലും…
Read More » -
Sports
തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ അസഭ്യവർഷവുമായി ഇന്ത്യൻ ആരാധകർ
മുംബൈ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ: തോൽവിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് ചില ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. ഫൈനലിൽ ഓസ്ട്രേലിയക്കായി സെഞ്ച്വറി നേടിയ …
Read More » -
Kerala
ടൂറിസം രംഗത്ത് വമ്പൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആലപ്പുഴ
ആലപ്പുഴ: സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെ വമ്ബൻ ടൂറിസം സംരംഭങ്ങളുമായി ആലപ്പുഴ.പദ്ധതികൾ ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് പ്രതീക്ഷ. ടൂറിസം വകുപ്പ് കഴിഞ്ഞദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രഥമ നിക്ഷേപ…
Read More » -
Kerala
വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ഉദ്യോഗസ്ഥൻ മരിച്ചു
പാലക്കാട്: വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ഉദ്യോഗസ്ഥൻ മരിച്ചു. കെ എസ് ഇ ബി നെല്ലിയാംപതി ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസീയറായ കൃഷ്ണദാസ് സി. (51) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നവംബർ…
Read More »
