KeralaNEWS

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ഉദ്യോഗസ്ഥൻ മരിച്ചു

പാലക്കാട്: വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ഉദ്യോഗസ്ഥൻ മരിച്ചു.
കെ എസ് ഇ ബി നെല്ലിയാംപതി ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസീയറായ  കൃഷ്ണദാസ് സി. (51) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ നവംബർ 1 ന്   33 കെ വി ലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നു  പാലക്കാട് വടവന്നൂർ സ്വദേശിയാണ്.

Back to top button
error: