mythen
-
Sports
ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി 20-യിൽ തകർപ്പൻ ജയം സ്വന്തമാക്കി ഓസ്ട്രേലിയ
ഗുവാഹാട്ടി: ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി 20-യിൽ തകർപ്പൻ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ പുറത്തെടുത്ത പ്രകടനം ആവർത്തിച്ച ഗ്ലെൻ മാക്സ്വെല്ലിന്റെ മികവിൽ 5 വിക്കറ്റിനായിരുന്നു…
Read More » -
Kerala
ഒറ്റപ്പെട്ടതല്ല ഓയൂരെ സംഭവം; ഇതിന് മുൻപും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നു
കൊല്ലം: ഇന്നലെ രാത്രി കഴിഞ്ഞത് വലിയൊരു വീട്ടിലെന്ന് അബിഗേല്‍ സാറയുടെ മൊഴി. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ആ വീട്ടിലുണ്ടായിരുന്നതെന്നും അവരെ പരിചയമില്ലെന്നും ആറ് വയസുകാരി പൊലീസിനോട്…
Read More » -
Kerala
നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ക്കെതിരായ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. മറ്റ് 7 ബില്ലുകള്‍ രാഷ്ട്രപതിയുടെ…
Read More » -
Kerala
ആറുവയസുകാരിയുമായി ആശ്രാമം മൈതാനത്തേക്ക് എത്തിയ ഓട്ടോയുടെ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
കൊല്ലം: ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയുമായി പ്രതിയായ സ്ത്രീ ആശ്രാമം മൈതാനത്തേക്ക് എത്തിയ ഓട്ടോയുടെ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അഞ്ചാലുംമൂട് സ്വദേശി സജീവനാണ് പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ…
Read More » -
Kerala
മുഖ്യമന്ത്രിക്കും കേരളാ പോലീസിനും ജനങ്ങള്‍ക്കും സല്യൂട്ട്: ആറുവയസുകാരിയെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് റിയാസ്
കൊല്ലം: കാണാതായ ആറുവയസുകാരി അബിഗേല്‍ സാറ റെജിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളം. കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍…
Read More » -
Kerala
നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകൾക്ക് അവസാനമായി; ആശ്വാസത്തിന്റെ പുഞ്ചിരിയുമായി റെജിയും കുടുംബവും
കൊല്ലം: രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാർത്ത എത്തി.ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയതോടെ ഒരു രാപ്പകലന്തിയോളം കേരളക്കരയെ മുൾമുനയിൽ…
Read More » -
Kerala
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
റാന്നി: കരികുളത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കരികുളം തുണ്ടിയില്‍ ജിജി തോമസിന്റെ വീട്ടിലാണ് പുലര്‍ച്ച പൊട്ടിത്തെറിയുണ്ടായത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിലൂടെ വീടിന്…
Read More » -
Kerala
കുട്ടിക്കാനത്ത് വാഹനാപകടം; ശബരിമല തീര്ഥാടകൻ മരിച്ചു
ഇടുക്കി: കൊട്ടാരക്കര ദിണ്ടുഗല്‍ ദേശീയ പാതയില്‍ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തില്‍ ശബരിമല തീര്ത്ഥാടകൻ മരിച്ചു.ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്. ശബരിമല…
Read More » -
NEWS
കുവൈത്തിലെ വമ്പൻ മയക്കുമരുന്ന് ശൃംഘല തകർത്ത് അധികൃതർ; മോറിയും സംഘവും പിടിയിൽ
കുവൈത്ത് സിറ്റി: യുവാക്കൾക്കിടയിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന ഏഴ് പ്രവാസികൾ അടങ്ങുന്ന കുപ്രസിദ്ധ സംഘത്തെ വലയിലാക്കി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം. ഫഹാഹീൽ മേഖലയിൽ നിന്നാണ് ഇവർ അറസ്റ്റിലായത്.…
Read More »
