KeralaNEWS

കുട്ടിക്കാനത്ത് വാഹനാപകടം; ശബരിമല തീര്‍ഥാടകൻ മരിച്ചു

ഇടുക്കി: കൊട്ടാരക്കര ദിണ്ടുഗല്‍ ദേശീയ പാതയില്‍ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകൻ മരിച്ചു.ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ  ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്.
ശബരിമല ഭക്തര്‍ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Back to top button
error: