mythen
-
Sports
വിമർശകരുടെ വായടപ്പിച്ച് പെപ്ര
കൊച്ചി:ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിച്ച ഘാന സ്ട്രൈക്കറായ ക്വാമെ പെപ്ര ഏഴു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോൾ പോലും നേടിയിട്ടില്ലെന്ന പരാതി തീർത്ത ദിവസമായിരുന്നു ബുധനാഴ്ച. ഏഴു മത്സരങ്ങളിൽ…
Read More » -
Kerala
അയ്യപ്പൻമാർക്ക് സൗകര്യമായി എരുമേലിയേയും പത്തനംതിട്ടയേയും ബന്ധിപ്പിച്ചുകൊണ്ട് സുൽത്താൻ ബത്തേരിയിൽ നിന്നും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്
വയനാട്: അയ്യപ്പൻമാർക്ക് സൗകര്യമായി കെഎസ്ആർടിസിയുടെ സുൽത്താൻ ബത്തേരി – കോഴിക്കോട് – പാലാ – പത്തനംതിട്ട സൂപ്പർ ഫാസ്റ്റ് സുൽത്താൻ ബത്തേരി – പത്തനംതിട്ട ★രാവിലെ 06.45am…
Read More » -
Kerala
തിരുവനന്തപുരത്ത് 8 മേഖലകളെ പ്രത്യേക സാമ്ബത്തിക മേഖലകളായി വികസിപ്പിക്കുന്നു
തിരുവനന്തപുരം: ഔട്ടര്‍ റിങ് റോഡ് പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത് 8 കേന്ദ്രങ്ങളെ പ്രത്യേക സാമ്ബത്തിക മേഖലകളായി വികസിപ്പിക്കുന്ന പദ്ധതിയൊരുങ്ങുന്നു. 8 പ്രധാന കേന്ദ്രങ്ങളെ വ്യത്യസ്ത വ്യവസായ, സാമ്ബത്തിക…
Read More » -
Kerala
രാജ്യത്തിന്റെ രണ്ടാമത്തെ വിമാനവാഹിക്കപ്പലും കൊച്ചിന് ഷിപ്പ്യാഡ് നിര്‍മ്മിക്കും
കൊച്ചി: രാജ്യത്തിന്റെ രണ്ടാമത്തെ വിമാനവാഹിക്കപ്പലും കൊച്ചിന് ഷിപ്പ്യാഡ് തന്നെ നിര്‍മ്മിക്കും. കൊച്ചിന് ഷിപ്പ്യാര്ഡില് നിര്‍മ്മിച്ച ആദ്യവിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത്, 2022 സെപറ്റംബര്‍ രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » -
NEWS
വെടിനിർത്തൽ മണ്ടത്തരം; ഹമാസ് ഭീകരന്‍മാരിലെ പ്രമുഖര്‍ ഒന്നടങ്കം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു:ഇസ്രായേൽ
ടെൽ അവീവ്: ഗാസയിലെ ഇപ്പോഴത്തെ വെടിനിര്‍ത്തലിന്റെ മറവില്‍ ഹമാസ് ഭീകരന്‍മാരിലെ പ്രമുഖര്‍ ഒന്നടങ്കം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ഇസ്രായേൽ. വെടിനിറുത്തല്‍ മണ്ടത്തരമാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു രണ്ടാഴ്ച മുന്‍പ്…
Read More » -
Kerala
കോഴിക്കോട്ടു നിന്ന് മൂന്നാറിലേക്ക് കെ.എസ്.ആര്.ടി.സിയുടെ സ്പെഷല്‍ ട്രിപ്പുകള്‍
കോഴിക്കോട്: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ഡിസംബറില്‍ കോഴിക്കോട്ടുനിന്ന് മൂന്നാറിലേക്ക് യാത്രകള്‍ നടത്തുന്നു. രണ്ടുദിവസത്തെ മൂന്നാര്‍ യാത്രയില്‍ അതിരപ്പള്ളി, വാഴച്ചാല്‍, തുമ്ബൂര്‍മുഴി ഡാം, മൂന്നാര്‍, ഇരവികുളം, മാട്ടുപ്പെട്ടി,…
Read More » -
Crime
ഭാര്യാസഹോദരിയെ തലക്കടിച്ചുകൊന്ന കേസില്‍ വയോധികന് ജീവപര്യന്തം
കൊല്ലം: ഭാര്യാസഹോദരിയെ തലക്കടിച്ചുകൊന്ന കേസില്‍ വയോധികന് ജീവപര്യന്തം. അഞ്ചല്‍ അഗസ്ത്യക്കോട് കുട്ടൻ കുന്നില്‍വീട്ടില്‍ വത്സലയെ (50) കമ്ബിവടികൊണ്ട് തലക്കടിച്ചുകൊന്ന കേസിലാണ് സഹോദരി ചന്ദ്രികയുടെ ഭര്‍ത്താവ് അഗസ്ത്യക്കോട് സ്മിതാഭവനില്‍…
Read More » -
Kerala
കൊല്ലത്ത് ഇസ്രായേലുകാരിയെ കഴുത്തറുത്ത് കൊന്നു
കൊല്ലം :ഇസ്രയേല്‍ സ്വദേശിനിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് സംഭവം. ഇസ്രയേല്‍ സ്വദേശിനിയായ സ്വത്വാ (36) ആണ് കൊല്ലപ്പെട്ടത്.സ്വത്വായെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഇവരൊടൊപ്പം കഴിഞ്ഞിരുന്ന…
Read More » -
Sports
ശ്രീശാന്ത് അമേരിക്കൻ പ്രീമിയര്‍ ലീഗില്‍ കളിക്കും
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എസ്. ശ്രീശാന്തും സ്റ്റുവര്‍ട്ട് ബിന്നിയും അമേരിക്കൻ പ്രീമിയര്‍ ലീഗില്‍ കളിക്കും. 2023 ഡിസംബര്‍ 19 മുതല്‍ 31 വരെ ടെക്സസിലെ ഹൂസ്റ്റണിലെ…
Read More » -
Sports
സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ
മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി20 ടീമിനെ രോഹിത് ശര്‍മയും ഏകദിന ടീമിനെ കെ.എല്‍. രാഹുലും നയിക്കും. കേരള താരം സഞ്ജു സാംസണ്,…
Read More »