KeralaNEWS

അയ്യപ്പൻമാർക്ക് സൗകര്യമായി എരുമേലിയേയും പത്തനംതിട്ടയേയും ബന്ധിപ്പിച്ചുകൊണ്ട് സുൽത്താൻ ബത്തേരിയിൽ നിന്നും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് 

 വയനാട്: അയ്യപ്പൻമാർക്ക് സൗകര്യമായി കെഎസ്ആർടിസിയുടെ സുൽത്താൻ ബത്തേരി – കോഴിക്കോട് – പാലാ – പത്തനംതിട്ട സൂപ്പർ ഫാസ്റ്റ്
സുൽത്താൻ ബത്തേരി – പത്തനംതിട്ട
★രാവിലെ 06.45am
★വൈകുന്നേരം 06.45pm
പത്തനംതിട്ട – സുൽത്താൻ ബത്തേരി
★രാവിലെ 05.30am
★വൈകുന്നേരം 04.30pm
വഴി: മീനങ്ങാടി, കൽപ്പറ്റ, വൈത്തിരി, താമരശ്ശേരി, കോഴിക്കോട്, രാമനാട്ടുകര, കോട്ടക്കൽ, വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാൾ, കുന്നംകുളം, തൃശ്ശൂർ, ചാലക്കുടി, അങ്കമാലി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ, വാഴകുളം, തൊടുപുഴ, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, അമൽ ജ്യോതി കോളജ്, എരുമേലി, റാന്നി .
മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുവാൻ “Ente KSRTC” മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കുക.
അല്ലെങ്കിൽ VISIT – https://onlineksrtcswift.com/

Back to top button
error: