mythen
-
India
രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി വൻ വിജയത്തിലേക്ക്
ജയ്പൂര്‍: ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി മുന്നേറുകയാണ് ബിജെപി. കോണ്‍ഗ്രസിനെ പടലപ്പിണക്കങ്ങള്‍ മുതലാക്കി മികച്ച സംഘാടന മികവോടെ ബിജെപി അവരെ പരാജയപ്പെടുത്തുന്ന കാഴ്ച്ചയാണ് രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍…
Read More » -
Kerala
പൊലീസ് പുറത്തുവിട്ട ആദ്യ രേഖാചിത്രത്തിലെ ആളെവിടെ ? ഷാജഹാന്റെ വീട് ആര് കെട്ടിക്കൊടുക്കും ?!
കൊല്ലം: ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാറും ഭാര്യയും മകളും പിടിയിലായതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ഉയരുന്നത്.അതിൽ പ്രധാനപ്പെട്ടതാണ് പൊലീസ് പുറത്തുവിട്ട…
Read More » -
Kerala
കുട്ടിയെ തട്ടിയെടുക്കാൻ പ്രധാനകാരണം പത്മകുമാറിന്റെ ബിസിനസ് തകർച്ച; എല്ലാം ഉപദേശിച്ചത് ഭാര്യ
കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണം മുഖ്യപ്രതി പത്മകുമാറിന്റെ ബിസിനസിലെ തകർച്ചയെന്ന് സൂചന .കൊവിഡിന് ശേഷം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇദ്ദേഹത്തിന് വൻ നഷ്ടമുണ്ടായിരുന്നു. ആസ്തികള്‍…
Read More » -
Kerala
പമ്ബാ നദിയില്‍ കാണാതായ ജല അതോറിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു
കോഴഞ്ചേരി: പമ്ബാ നദിയില്‍ കാണാതായ ജല അതോറിറ്റി താല്‍ക്കാലിക ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു. അയിരൂര്‍ ഇടപ്പാവൂര്‍ മേലേത്തറയില്‍ സത്യന്(60)ന്റെ മൃതദേഹമാണ് ആറന്മുള സത്രക്കടവിന് സമീപത്ത് നിന്ന് കണ്ടെടുത്തത്.…
Read More » -
Sports
ഇന്ത്യ -ഓസീസ് അഞ്ചാം അങ്കം ഇന്ന്
ബെംഗളൂരു: ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഇന്ന് രാത്രി ഏഴിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. നാലാം മത്സരജയത്തോടെ 3-1ന് മുന്നിലെത്തി പരമ്പര…
Read More » -
India
കനത്ത മഴയ്ക്കൊപ്പം ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ വിദ്യാലയങ്ങൾക്ക് അവധി
ചെന്നൈ:കനത്ത മഴയ്ക്കൊപ്പം ചുഴലിക്കാറ്റ് ഭീഷണിയും ഉയർന്നതോടെ തമിഴ്നാട്ടില്‍ നാളെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍…
Read More » -
Kerala
കൊല്ലത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയില്‍
കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി പൊലീസ് പിടിയില്‍. ഇളമ്ബള്ളൂര് ചരുവിളപുത്തൻവീട്ടില്‍ വിഷ്ണുപ്രിയയാണ് (29) ചവറ പൊലീസിന്റെ പിടിയിലായത്. ആറാട്ടുപുഴ സ്വദേശിയായ യുവാവില്‍നിന്ന് ജോലി…
Read More » -
Kerala
സംസ്ഥാന വെറ്ററൻസ് അത്ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടി 82 കാരൻ
മുണ്ടക്കയം: ഉയരങ്ങള്‍ കീഴടക്കാൻ പ്രായം ഒരു വെല്ലുവിളിയല്ലെന്ന് തെളിയിക്കുകയാണ് മുണ്ടക്കയം വെട്ടുകല്ലാംകുഴി ഇലഞ്ഞിമറ്റത്തില് എ.ജെ. മാത്യു കുന്നംകുളത്തു നടന്ന സംസ്ഥാന വെറ്ററൻസ് അത്ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ 80 വയസിന്…
Read More » -
Kerala
കേരളത്തിനെതിരായ ഒരു മനുഷ്യൻ കേരളത്തിന്റെ ഗവര്‍ണറായിരുന്നാല്‍ എങ്ങനെയിരിക്കും -മുഖ്യമന്ത്രി പിണറായി വിജയൻ
പാലക്കാട്: എന്തുകാര്യവും വിളിച്ചുപറയാവുന്ന സ്ഥാനമാണ് ഗവര്‍ണര്‍പദവിയെന്ന് ആരും കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നിയോജകമണ്ഡലത്തിലെ നവകേരളസദസ്സ് കോട്ടമൈതാനത്ത് ഉദ്ഘാടനംചെയ്യുന്നതിനിടയിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്.…
Read More » -
Kerala
പത്തനംതിട്ട – കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ
പത്തനംതിട്ട – കോയമ്പത്തൂർ – പത്തനംതിട്ട റൂട്ടിൽ മൂന്ന് കെഎസ്ആർടിസി സർവീസുകളാണ് നിലവിലുള്ളത്.രാവിലെ 4:30 നും 8:00 നും രാത്രി 8:30 നുമാണ് സർവീസ്. 1. രാവിലെ…
Read More »