mythen
-
Kerala
ചില്ലി ചിക്കൻ വളരെയെളുപ്പം വീട്ടില്‍ തന്നെ ഉണ്ടാക്കാം
ചില്ലി ചിക്കൻ ഏവരുടെയും പ്രിയ വിഭവമാണ്.ഒന്നു മിനക്കെടാമെങ്കിൽ വളരെയെളുപ്പം ചില്ലി ചിക്കൻ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ചേരുവകള്‍ ചിക്കൻ അരകിലോ (ചെറിയ കഷ്ണങ്ങളാക്കിയത്) കാപ്സിക്കം 3 എണ്ണം…
Read More » -
NEWS
ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി യൂറോപ്പ്
മഞ്ഞുകാലമായ ഡിസംബറിന് ഒരു പ്രത്യേക സൗന്ദര്യമാണുള്ളത്.ഡിസംബര്‍ എന്നു പറഞ്ഞാല്‍ തന്നെ മഞ്ഞും തണുപ്പും ക്രിസ്മസും ഒക്കെയാണ്. ഈ സമയത്താണ് പലരും കൂടുതൽ യാത്രകള്‍ പോകാൻ ആഗ്രഹിക്കുന്നത്. യുറോപ്പില്‍…
Read More » -
India
രാജ്യത്തെ ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതിയായി പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
ഇന്ത്യൻ പോസ്റ്റോഫീസിന് കീഴില്‍ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ഓരോരുത്തരുടെയും സാമ്ബത്തിക ആവശ്യത്തിന് അനുസൃതമായി ആ പദ്ധതികളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം. അതില്‍ ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ്…
Read More » -
Sports
ഐപിഎല്‍ ലേലം: ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങള്‍ ഇവരാണ്
മുംബൈ: ഐപിഎല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരുമ്ബോള്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങളില്‍ കേദാര്‍ ജാദവും ഉമേഷ് യാദവും. ഇന്ത്യന്‍…
Read More » -
Kerala
കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍: ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ
തിരുവനന്തപുരം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിക്ക് ആസൂത്രണത്തിലുള്‍പ്പെടെ ബിജെപി നേതാക്കളുടെ സഹായം ലഭിച്ചതായി വന്ന വാര്‍ത്ത സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ. കേരളത്തെ മുള്‍മുനയില്‍…
Read More » -
Kerala
ഒരു നീക്കവും മനസിലാക്കാനായില്ല, ചാനലുകളെ ഇളിഭ്യരാക്കി പോലീസ്
കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാനലുകളെ ഇളിഭ്യരാക്കി പോലീസ്. പ്രതികളെ പിടിക്കാനാകാത്തത് പോലീസിന് നാണക്കേടെന്നും ഇരുട്ടില്‍ തപ്പുകയാണെന്നും ഒരു തുമ്ബും കണ്ടെത്താനായില്ലെന്നും ചാനലുകള്‍ ഇടയ്ക്കിടെ പരിഹസിക്കുമ്ബോഴും അന്വേഷണസംഘം…
Read More » -
Kerala
സുരേഷ് ഗോപിയുടെ പരിപാടിക്കിടയില്‍ തൃശൂരിൽ യുവാവിന്റെ ആത്മഹത്യാശ്രമം
തൃശൂരില്‍ സുരേഷ് ഗോപിയുടെ പരിപാടിക്കിടയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കൂര്‍ക്കഞ്ചേരിക്ക് സമീപം കോഫി വിത്ത് എസ് ജി പരിപാടിക്കിടെയായിരുന്നു സംഭവം. തളിക്കുളം സ്വദേശി സുരേഷ് (43) ആണ് ദേഹത്ത്…
Read More » -
Sports
ഇന്നറിയാം കേമൻമാരെ;കേരള ബ്ലാസ്റ്റേഴ്സ് x എഫ്സി ഗോവ മത്സരം രാത്രി 8 ന്
ഫട്ടോര്‍ഡ: ഐഎസ്എൽ പത്താം സീസണിലെ ഏറ്റവും വാശിയേറിയ മത്സരം ഇന്ന് നടക്കും.നിലവിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും രണ്ടാം സ്ഥാനക്കാരായ എഫ്സി ഗോവയും തമ്മിലാണ് മത്സരം. ഗോവയിൽ…
Read More » -
India
തമിഴ്നാട് ചെങ്കല്‍പ്പെട്ടില്‍ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
ചെന്നൈ: തമിഴ്നാട് ചെങ്കല്‍പ്പെട്ടില്‍ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.കന്യാകുമാരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചെന്നൈയില്‍…
Read More » -
Kerala
മകള്‍ അനുപമയുടെ ചിത്രം പുറത്ത്; പത്മകുമാര്‍ ഒന്നാം പ്രതി; മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി
ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാര്‍ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകള്‍ അനുപമ മൂന്നാം പ്രതിയുമാണ്. പ്രതികളെ പൂയപ്പള്ളി…
Read More »