mythen
-
India
റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; പരേഡില്‍ ഫ്രഞ്ച് സൈന്യത്തില്‍ നിന്നുള്ള സംഘവും
ന്യൂഡല്‍ഹി: ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയാകും.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡില്‍ ഫ്രഞ്ച് സൈന്യത്തില്‍ നിന്നുള്ള സംഘവും പങ്കെടുക്കും. ദ്വിദിന…
Read More » -
Kerala
23കാരിയില്‍ ജനനേന്ദ്രിയം രൂപപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
കൊച്ചി: കേരളത്തില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം രൂപപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ജന്മനാ ജനനേന്ദ്രിയവും ഫലോപ്യന്‍ ട്യൂബും ഗര്‍ഭപാത്രവും ഇല്ലാതിരുന്ന തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള…
Read More » -
India
നരേന്ദ്ര മോദിയെപ്പോലൊരു കബളിപ്പിക്കലുകാരനെ കണ്ടെത്താന്‍ പ്രയാസമാണ്: ഡോ ടി എം തോമസ് ഐസക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു കബളിപ്പിക്കലുകാരനെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ഡോ ടി എം തോമസ് ഐസക്ക്. 2013-ല്‍ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്ബോഴാണ് വൈ.വി.റെഡ്ഡി അധ്യക്ഷനായി 14-ാം…
Read More » -
NEWS
കുവൈറ്റില്‍ മലയാളി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സഹപ്രവര്‍ത്തകര്‍
ആലപ്പുഴ: കുവൈറ്റില്‍ നാലുദിവസം മുമ്ബ് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നിത്തല, മുണ്ടുവേലില് രാഘവന്റെയും ശാന്തമ്മയുടെയും മകൻ പള്ളിപ്പാട് നടുവട്ടം ദേവാമൃതം വീട്ടില്‍ ഷൈജു രാഘവ(46)നെയാണ്…
Read More » -
NEWS
സൗദിയിൽ വീണ്ടും മാസ്ക് നിര്‍ബന്ധം; മുന്നറിയിപ്പ് നല്കി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി
റിയാദ്: പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശ.എല്ലാവര്ക്കും സുരക്ഷിതമായ…
Read More » -
India
മലയാളി അധ്യാപിക കോയമ്ബത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു
കോയമ്ബത്തൂർ: ശ്രീനാരായണ മിഷൻ മട്രിക്കുലേഷൻ സ്കൂള്‍ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വൈകിട്ട് സ്കൂളില്‍ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ…
Read More » -
India
കാമുകന്റെ ആത്മഹത്യാക്കുറിപ്പില്‍ സൂചന; ഒരു മാസത്തിനു ശേഷം 19കാരിയുടെ മൃതദേഹം കണ്ടെത്തി
മുംബൈ: കാണാതായി ഒരു മാസത്തിനു ശേഷം യുവതിയുടെ മൃതദേഹം കണ്ടെത്തി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത കാമുകന്റെ മരണക്കുറിപ്പില്‍ നിന്നാണ് യുവതി കൊല്ലപ്പെട്ടുവെന്നും മൃതദേഹം…
Read More » -
Kerala
ഹയര്‍സെക്കൻഡറി മോഡല്‍ പരീക്ഷ ഫെബ്രുവരി 15 മുതല്‍
തിരുവനന്തപുരം: ഹയർസെക്കൻഡറി വാർഷിക മോഡല്‍ പരീക്ഷ ഫെബ്രുവരി 15 മുതല്‍ നടക്കും. ദിവസേന രണ്ട് പരീക്ഷകള്‍ വെച്ചാണ് നടത്തുന്നത്. ഫെബ്രുവരി 15 മുതല്‍ 21 വരെയാണ് ഇത്തവണ…
Read More » -
Kerala
22 കിലോ കഞ്ചാവ്; പ്രതി ഓടിരക്ഷപ്പെട്ടു
തൃശൂര്‍: കൊഴുക്കുള്ളിയില്‍നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. നടത്തറ കൊഴുക്കുള്ളി സൗഹൃദ നഗറിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍, മൊത്ത വിതരണത്തിന് ഇറക്കി വെച്ച 22 കിലോ…
Read More » -
Kerala
പാലായിൽ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിയെ രാജ്യാന്തരകുറ്റവാളിയായി പ്രഖ്യാപിച്ച് ഇന്റര്‍പോള്‍
പാലാ: മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച് ഇന്റർപോള്‍. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടില്‍ യാഹ്യാഖാൻ (40) എന്നയാളെയാണ് ഇന്റര്‍പോള്‍…
Read More »