mythen
-
Kerala
സ്കൂളിലെ യാത്രയയപ്പ് ചടങ്ങില്‍ ബിരിയാണി കഴിച്ച 25കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; സംഭവം തൃശൂരിൽ
തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയെത്തുടർന്ന് 25 വിദ്യാർത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.ആർ.എം.വി.എച്ച്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. 25 പേരാണ് കുറ്റിലക്കടവ് ആശുപത്രിയില്‍…
Read More » -
Kerala
പൂച്ചയ്ക്ക് പോലും വേണ്ട; അടുക്കളയിലേക്ക് എത്തുന്നത് വിഷം പുരട്ടിയ പഴകിയ മത്സ്യം
റാന്നി: മത്സ്യവില്‍പ്പന കേന്ദ്രങ്ങളിലേക്ക് പഴകിയ മത്സ്യം എത്തിക്കുന്ന സംഘം വീണ്ടും രംഗത്ത്. ഫിഷറീസ് വകുപ്പിന്റെ പരിശോധന നിലച്ചതിന് പിന്നാലെ തീരദേശത്തും പട്ടണത്തിലും വിവിധ മത്സ്യവില്‍പ്പന കേന്ദ്രങ്ങളിലും പഴകിയ…
Read More » -
Kerala
സംഘിയെന്ന വിളിയും വണ്ടിച്ചെക്കുമാണ് ബാക്കി, ഇത്തവണ ബിജെപിക്കായി വോട്ടുപിടിക്കാന്‍ ഇറങ്ങില്ലെന്ന് ലക്ഷ്മി പ്രിയ
തൃശൂര്‍: സംഘപരിവാര്‍ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നടി ലക്ഷ്മി പ്രിയ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി വോട്ടുപിടിക്കാന്‍ ഇറങ്ങിയേക്കില്ലെന്ന് സൂചന. ബിജെപിയുമായി അടുത്തിടെ അകന്ന നടി രൂക്ഷ…
Read More » -
Kerala
13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അമ്മയുടെ കാമുകന് 83 വര്‍ഷം കഠിനതടവ്
കൊച്ചി: 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ അമ്മയുടെ കാമുകന് 83 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. പെരുമ്ബാവൂർ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ…
Read More » -
Kerala
മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ തിരുവനന്തപുരത്ത് കനത്ത മഴ
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്.ഇതിന് പിന്നാലെ തിരുവനന്തപുരത്ത് മഴ തകർക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…
Read More » -
NEWS
അമേരിക്കന്‍ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം; യമനിൽ കയറി അടിച്ച് അമേരിക്ക;കനത്ത നാശനഷ്ടം
ഏഡൻ: അമേരിക്കന്‍ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. കെ.ഒ.ഐ എന്ന കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹൂത്തികളുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍…
Read More » -
India
ബജറ്റില്‍ മൂന്ന് റെയില്‍വേ ഇടനാഴികള്‍; മെട്രോയും നമോഭാരതും കൂടുതല്‍ നഗരങ്ങളിലേക്ക്
ന്യൂഡൽഹി: ഇടക്കാല ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ച പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായത് റെയില്‍വേ മേഖലയില്‍ മൂന്ന് ഇടനാഴികള്‍ സ്ഥാപിക്കുമെന്നതാണ്. ചരക്കുനീക്കവും യാത്രസൗകര്യവും ഒരുപോലെ മികവുറ്റതും…
Read More » -
India
കേന്ദ്ര ബജറ്റ് 2024; മാലിദ്വീപിനുള്ള സഹായധനം വെട്ടിക്കുറച്ച് ഇന്ത്യ
ന്യൂഡൽഹി: മാലിദ്വീപിനുള്ള സഹായധനത്തില്‍ കാര്യമായ കുറവ് വരുത്തി കേന്ദ്ര സർക്കാർ. ഇരുരാജ്യങ്ങള്‍ക്ക് ഇടയിലും നിലനില്‍ക്കുന്ന നയതന്ത്ര ഭിന്നത പൂർണമായും മാറാത്ത സാഹചര്യത്തില്‍ 2024-25 സാമ്ബത്തിക വർഷത്തില്‍ മാലിദ്വീപിനുള്ള…
Read More » -
Kerala
അഞ്ചുകൊല്ലം മുൻപെങ്കിലും ബി.ജെ.പിയില്‍ ചേരാൻ തീരുമാനിക്കാതിരുന്നത് കേരളത്തിന് വലിയ നഷ്ടമായിപ്പോയെന്ന് പി സി ജോർജ്
പാലാ: അഞ്ചുകൊല്ലം മുൻപെങ്കിലും ബി.ജെ.പിയില്‍ ചേരാൻ തീരുമാനിക്കാതിരുന്നത് കേരളത്തിന് വലിയ നഷ്ടമായിപ്പോയെന്ന് മുൻ ജനപക്ഷം നേതാവ് പി സി ജോർജ്. താൻ ബി.ജെ.പിയില്‍ ചേർന്നത് മതമേലധ്യക്ഷൻമാരുടെ അനുഗ്രഹത്തോടെയാണെന്നും…
Read More » -
India
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രം ; ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന്
അബുദാബി : പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ദുബായ്-അബുദാബി…
Read More »