mythen
-
Kerala
മാരകായുധങ്ങള്കാട്ടി വൻ കവര്‍ച്ച; സ്ത്രീ ഉള്‍പ്പെട്ട നാലംഗസംഘം കൊച്ചിയിൽ പിടിയില്‍
കൊച്ചി: മാരകായുധങ്ങള്കാട്ടി ഭീഷണിപ്പെടുത്തി കാറും സ്വർണവും വിലകൂടിയ ഉപകരണങ്ങളും പണവുമുള്‍പ്പടെ കവർന്ന സംഭവത്തില്‍ സ്ത്രീയുള്‍പ്പടെ നാലുപേർ പിടിയില്‍. കൊല്ലം കരുനാഗപ്പിള്ളി തോപ്പില്‍ വീട് ജോണ്‍ ബ്രിട്ടോ(40), തിരുവനന്തപുരം…
Read More » -
Kerala
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍…
Read More » -
Kerala
റബര്‍കൃഷി മേഖലയില്‍ 300 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: റബര്‍കൃഷി മേഖലയില്‍ 300 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി പി. പ്രസാദ്.നിയമസഭയില്‍ മോന്‍സ് ജോസഫിന്റെ അടിയന്തരപ്രമേയത്തിനു മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാങ്കേതികപ്പിഴവ്…
Read More » -
Kerala
മദ്യം വാങ്ങാൻ പണം നല്‍കിയില്ല; സ്വര്‍ണ്ണപണിക്കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു
തൃശ്ശൂർ :മദ്യപിക്കാൻ പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിൻ്റെ വൈരാഗ്യത്തില്‍ കോണ്‍ക്രീറ്റ് ഇഷ്ടിക കൊണ്ട് തലയ്ക്കടിയേറ്റ ആള് മരിച്ചു. തൃശൂർ വിയ്യൂർ സ്വദേശിയായ സ്വർണപണിക്കാരൻ മധുവാണ് മരിച്ചത്. സംഭവത്തില്‍ മധുവിന്റെ…
Read More » -
Kerala
സംസ്ഥാനത്തെ ഏറ്റവും നീളമുള്ള റണ്‍വേ ; ശബരി വിമാനത്താവളം മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാൻ നിർദേശം
എരുമേലി: മദ്ധ്യകേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ശബരിമല വിമാനത്താവളം മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കും.പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അഞ്ചാമത്തെ വിമാനത്താവളം നിലവില്‍ വരുന്ന സംസ്ഥാനമായി കേരളം മാറും. 2,570…
Read More » -
NEWS
മലേഷ്യയിലുമുണ്ട് റോഡിലെ കുഴിയില്‍ ‘വാഴനട്ട് പ്രതിഷേധം !
ക്വാലാലംപൂർ: പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികളില്‍ വാഴനട്ടുള്ള പ്രതിഷേധം കേരളത്തിലെ പതിവുകാഴ്ചകളിലൊന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്.ഈ ‘സമരരീതി’ മലയാളികളുടേത് മാത്രമാണെന്നാണ് നമ്മള് കരുതിയിരുന്നത്. എന്നാല്‍, അത് രാജ്യാന്തര തലത്തില്‍തന്നെ അറിയപ്പെട്ട പ്രതിഷേധ…
Read More » -
India
മുത്തശിക്ക് ഇരിക്കാൻ കസേര ലഭിച്ചില്ല; വിവാഹം വേണ്ടെന്ന് വരൻ; പൈസ എടുക്കെടായെന്ന് വധുവിന്റെ വീട്ടുകാർ
ലക്നൗ: ഉത്തർപ്രദേശില്‍ കസേരയെപ്പറ്റി ഉണ്ടായ തർക്കത്തില്‍ വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരൻ. തന്റെ മുത്തശിക്ക് ഇരിക്കാൻ കസേര ലഭിക്കാത്തതിനെ തുടർന്നാണ് വരൻ വിവാഹം ഉപേക്ഷിച്ചത്. വരന്റെ…
Read More » -
Kerala
നടന്നുപോയ ആനയെ പ്രകോപിപ്പിച്ച് യാത്രക്കാര്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വയനാട്: നടന്നുപോയ ആനയെ പ്രകോപിപ്പിച്ച യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.മുത്തങ്ങ ബന്ദിപ്പൂര്‍ വനമേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്.കാട്ടാന യാത്രക്കാരെ ആക്രമിക്കാൻ പാഞ്ഞെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.…
Read More » -
Kerala
തൃശൂരില്‍ പുലിയുടെ ആക്രമണം; പശുക്കിടാവിനെ കടിച്ചുകൊന്നു
തൃശൂർ: വരന്തരപ്പള്ളി പാലപ്പിള്ളി മേഖലയില്‍ പുലി പശുക്കിടാവിനെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപം കെട്ടിയിരുന്ന മാടക്കല്‍ മജീദിന്റെ പശുക്കിടാവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. പുലര്‍ച്ചെയായിരുന്നു…
Read More » -
India
യുവതിയുടെ കുളിമുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച ദന്തഡോക്ടർ പിടിയില്‍
വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ കുളിമുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച ദന്തഡോക്ടർ പിടിയില്‍. ചെന്നൈയിലെ റോയപുരത്താണ് സംഭവം. വാടക വീട്ടിലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തുകയും ഇവയില്‍…
Read More »