mythen
-
NEWS
കുവൈറ്റിൽ നിന്ന് ഒരു കോടി രൂപ വരെ ലോണെടുത്ത് മുങ്ങിയ നൂറിലധികം മലയാളികളെ തേടി ബാങ്കുകൾ
കുവൈത്ത് സിറ്റി :കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വൻതുക ലോണെടുത്ത് പിന്നീട് യുകെയിലേക്ക് കുടിയേറുന്ന മലയാളികളെ തേടി ബാങ്കുകൾ. കുവൈറ്റിലെ ഗൾഫ് ബാങ്കാണ് കഴിഞ്ഞ മൂന്ന്, നാല് വർഷമായി…
Read More » -
Kerala
ഭാരത് മാതാ കീ ജയ് വിളിച്ചില്ല; കോഴിക്കോട്ടെ പരിപാടിക്കിടെ സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി
കോഴിക്കോട്: മീറ്റിങ്ങിനിടെ സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം സദസ് ശക്തിയില്‍ ഏറ്റുവിളിക്കാതിരുന്നതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. നെഹ്റു…
Read More » -
Kerala
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായം
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തില്‍ പാർട്ടിയില്‍ ഭിന്നാഭിപ്രായം. പത്തനംതിട്ടയില്‍ നായർ സ്ഥാനാർഥി മതിയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാല്‍, ഇവിടെ…
Read More » -
Health
എന്താണ് എൻഡോസ്കോപ്പി ?
ശരീരത്തിന് പുറത്ത് ഒരു വ്രണമോ മറ്റോ ഉണ്ടായാല്‍ അതിനെ ചികിത്സിക്കാന്‍ എളുപ്പമാണ്. കാരണം വ്രണമുണ്ടായ ഭാഗം കാണാനും അതിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ഒരു ഡോക്ടര്‍ക്ക് എളുപ്പമാണ്. എന്നാല്‍…
Read More » -
Kerala
നഷ്ടത്തില്‍ നിന്ന് വൻ ലാഭത്തിലേക്ക് കെഎസ്ഐഎൻസി
കൊച്ചി: നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് കപ്പലോടിച്ച് സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി). 2021-22 സാമ്ബത്തിക വർഷത്തില്‍ 5.6 കോടി…
Read More » -
Kerala
ബസ് കാറിൽ തട്ടി; കെ.എസ്.ആര്.ടി.സി ഡ്രൈവറെ ഡിപ്പോയില്‍ കയറി ക്രൂരമായി മര്‍ദിച്ചു
പെരിന്തല്‍മണ്ണ: കെ.എസ്.ആർ.ടി.സി ബസ് കാറില്‍ തട്ടിയെന്നാരോപിച്ചു ഡ്രൈവറെ ഡിപ്പോയിൽ കയറി അതിക്രൂരമായി മർദിച്ചു. മലപ്പുറം ഡിപ്പോയിലെ ജീവനക്കാരനും കോഴിക്കോട്-പാലക്കാട് റൂട്ടിലെ ഡ്രൈവറുമായ പ്രദീപിനെയാണ് മർദ്ദിച്ചത്.ഇയാളെ പെരിന്തല്‍മണ്ണ ജില്ല…
Read More » -
NEWS
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു എസ്- ബ്രിട്ടൻ സംയുക്ത സേനാ ആക്രമണം; 16 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഏഡൻ: യെമനില്‍ സംയുക്ത ആക്രമണം തുടർന്ന് അമേരിക്കയും ബ്രിട്ടനും. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. 16 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക ക്യാമ്ബിന്…
Read More » -
Kerala
മകന് വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് മോശമായി പോസ്റ്റ്; വീട്ടിൽ കയറി ആക്രമണം നടത്തിയ 9 പേർ അറസ്റ്റിൽ
കൊല്ലം: മകന് വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് മോശമായി പോസ്റ്റ് ഇട്ടത് ചോദിക്കാനെത്തി അടിപിടിയിൽ കലാശിച്ച സംഭവത്തിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി താലൂക്കില്‍ ചവറയില്‍,…
Read More » -
Kerala
എൽ.പി സ്കൂള്‍ വിദ്യാര്‍ഥികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്
കൊല്ലം: കുളത്തൂപ്പുഴയില്‍ എല്‍.പി സ്കൂള്‍ വിദ്യാർഥികളെ അധ്യാപകൻ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ട്രൈബല്‍ സ്കൂളിലെ അറബി അധ്യാപകൻ കാട്ടാക്കട പൂവച്ചല്‍…
Read More » -
Kerala
കോഴിക്കോട് മെട്രോ : ആദ്യഘട്ടത്തില്‍ 2 കോറിഡോറുകള്‍, റൂട്ടുകള്‍ ഇങ്ങനെ
കോഴിക്കോട്: അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയിൽ വരുന്നു.ആദ്യഘട്ടത്തിൽ 27.1 കിലോമീറ്റർ ദൂരമുള്ള രണ്ട് കോറിഡോറുകളാണ് പരിഗണിക്കുന്നത്. തെക്കുവടക്ക് ദിശയിൽ വെസ്റ്റ്ഹിൽ-നടക്കാവ്-മീഞ്ചന്ത-ചെറുവണ്ണൂർ-രാമനാട്ടുകര റൂട്ടിലാണ്…
Read More »