KeralaNEWS

ഭാ​ര​ത് മാ​താ കീ ​ജ​യ് വിളിച്ചില്ല; കോ­​ഴി­​ക്കോ­​ട്ടെ പ­​രി­​പാ­​ടി­​ക്കി­​ടെ സ­​ദ​സി­​നോ­​ട് ക്ഷോ­​ഭി­​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മീ​നാ​ക്ഷി ലേ­​ഖി

കോ­​ഴി­​ക്കോ­​ട്: മീറ്റിങ്ങിനിടെ സ­​ദ​സി­​നോ­​ട് ക്ഷോ­​ഭി­​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മീ​നാ​ക്ഷി ലേ­​ഖി. ഭാ​ര​ത് മാ​താ കീ ​ജ​യ് മു​ദ്രാ​വാ­​ക്യം സ­​ദ­​സ് ശ­​ക്തി­​യി​ല്‍ ഏ­​റ്റു­​വി­​ളി­​ക്കാ­​തി­​രു­​ന്ന­​താ­​ണ് മ­​ന്ത്രി­യെ പ്ര­​കോ­​പി­​പ്പി­​ച്ച​ത്.
നെഹ്റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നിവര്‍ സംയുക്തമായി സം­​ഘ­​ടി­​പ്പി­​ച്ച പ­​രി​പാ­​ടി­​ക്കി­​ടെ­​യാ­​ണ് സം­​ഭ​വം. ഉ­​ദ്­​ഘാ­​ട­​ന­​പ്ര­​സം­​ഗ­​ത്തി­​ന് പി­​ന്നാ­​ലെ മ​ന്ത്രി ഭാ​ര​ത് മാ​താ കീ ​ജ​യ് മു​ദ്രാ​വാ­​ക്യം വി­​ളി​ച്ചു.
എ­​ന്നാ​ല്‍ സ­​ദ­​സി​ല്‍ പ­​ല​രും ഇ​ത് ഏ­​റ്റു­​വി­​ളി­​ച്ചി­​രു­​ന്നി​ല്ല. ഇ­​തോ​ടെ ജ​യ് വി​ളി​ക്കാ​ന്‍ മ​ന്ത്രി സ​ദ​സി​നോ​ട് ആ​വ​ശ്യ­​പ്പെ​ട്ടു.
ഇ­​തി­​നി​ടെ ജ​യ് വി​ളി​ക്കാ​ത്ത ഒ​രു യു​വ​തി​യെ ചൂ​ണ്ടി​ക്കാ​ണി​ച്ച് എ​ന്താ​ണ് ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്ന് വി​ളി​ക്കാ​ന്‍ പ്ര​യാ​സ​മെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ ഭാ​ര​തം നി​ങ്ങ​ളു​ടെ അ​മ്മ അ­​ല്ലേ എ​ന്നും അ​ല്ലെ​ങ്കി​ല്‍ വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തു​പോ­​കൂ എ​ന്നും മ​ന്ത്രി പ­​റ​ഞ്ഞു.
തു​ട​ര്‍​ന്ന് പ​ത്തി​ലേ​റെ ത​വ​ണ ഭാ​ര​ത് മാ​താ കീ ​ജ​യ് വി­​ളി­​ച്ച ശേ­​ഷ­​മാ­​ണ് മ​ന്ത്രി ഇ­​രി­​പ്പി­​ട­​ത്തി­​ലേ­​ക്ക് മ­​ട­​ങ്ങി­​യ​ത്.

Back to top button
error: