mythen
-
Kerala
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തന്റെ തീരുമാനം പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും പാർട്ടി…
Read More » -
Kerala
മയക്കുമരുന്നുമായി പിടിയിലായത് വയനാട്ടിലെ ആദ്യ പുകയില വിമുക്ത സ്കൂളിലെ പ്രിൻസിപ്പല്‍
കല്പറ്റ: വയനാട്ടില്‍ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി പിടിയിലായത് ജില്ലയിലെ ആദ്യത്തെ പുകയില വിമുക്ത കാമ്ബസായി ആരോഗ്യവകുപ്പ് തിരഞ്ഞെടുത്ത പുല്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പല്‍.…
Read More » -
Health
വൃക്ക തകരാറിലാവുന്നതിന്റെ ലക്ഷണങ്ങള്‍
വൃക്ക തകരാറിലാവുന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ വളരെ പെട്ടെന്ന് തന്നെപ്രകടമാകും. ഇവ അവഗണിച്ചാല്‍ ഒടുവില്‍ അവസാനഘട്ട ലക്ഷണങ്ങളിലേക്ക്എത്തുമ്പോഴാകും പലരും രോഗം തിരിച്ചറിയുക. അപ്പോഴേക്കും കടുത്ത വൃക്കരോഗത്തിന് ശരീരം അടിപ്പെട്ടിട്ടുണ്ടാവും.…
Read More » -
Kerala
ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ ചില പഴങ്ങൾ
കൊടുംവേനലിലേക്കു പോവുകയാണ് നാട്. ചൂടു കൂടുന്നത് ശരീരത്തെയാകെ തളർത്തും. ഈ സമയത്ത് പഴങ്ങൾ കഴിക്കുന്നത് ശരീരത്തിനു ആരോഗ്യം മാത്രമല്ല , തണുപ്പും നൽകും. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളും…
Read More » -
India
മുസ്ലിങ്ങളെ വിടാതെ ബിജെപി
ഇന്ത്യ മറ്റു രാജ്യങ്ങളില്‍ അസൂയ ജനിപ്പിക്കുന്നത് നാനാത്വത്തില്‍ ഏകത്വമെന്ന പ്രത്യേക ശൈലിയുടെയും തത്ത്വത്തിന്റെയും അടിസ്ഥാനത്തിലാണ്. അതിനു കരുത്തേകുന്നത് സെക്കുലറിസമാണ്. എല്ലാ ജനങ്ങള്‍ക്കും തുല്യമായ ഭരണഘടനാവകാശങ്ങളും എല്ലാ മതങ്ങള്‍ക്കും…
Read More » -
Kerala
സിപിഎമ്മിന്റെ മുസ്ലിം പ്രീണനം; കേരളത്തിൽ ക്രിസ്ത്യന്‍ സമുദായങ്ങൾ ബിജെപിയിലേക്ക്
പത്തനംതിട്ട:2019ന് ശേഷം പൊതുവേ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അകലുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. അതിന് കാരണം കോണ്‍ഗ്രസ് മുസ്ലിംലീഗിന് നല്കുന്ന അമിതപ്രാധാന്യമാണ്. അതുപോലെ…
Read More » -
Kerala
മലയാറ്റൂർ കുരിശുമുടി തീര്‍ഥാടനത്തിന് ഇന്ന് തുടക്കം
പ്രസിദ്ധമായ മലയാറ്റൂർ കുരിശുമുടി തീര്‍ഥാടനം ഇന്ന് തുടങ്ങും. ഞായർ രാവിലെ ഏഴിന് അടിവാരത്തുള്ള സ്റ്റാച്യുവിനുസമീപത്തുനിന്ന് മലയാറ്റൂര്‍, വിമലഗിരി, ഇല്ലിത്തോട്, സെബിയൂര്‍ ഇടവകകളിലെ വിശ്വാസിസമൂഹം ഒരുമിച്ച് കുരിശുമുടി കയറി…
Read More » -
Kerala
തുച്ഛമായ വിലയ്ക്ക് ആടുകളെ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കടത്തുന്നു, കാരണമിതാണ്
പത്തനംതിട്ട: കേരളത്തിൽ നിന്നും തുച്ഛമായ വിലയ്ക്ക് ആടുകളെ തമിഴ്നാട്ടില്‍നിന്നെത്തുന്ന ഇടനിലക്കാർ അതിർത്തി കടത്തുന്നു. ആട് ഫാമുകള്‍ക്ക് കേന്ദ്ര സർക്കാർ സബ്സിഡി അടക്കം ഒരു കോടി നല്കുന്ന പദ്ധതി…
Read More » -
India
ജോലിഭാരത്താല്‍ വലഞ്ഞ് ലോക്കോ പൈലറ്റ് ജീവനക്കാര്‍
പാലക്കാട്: ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ 16,373 ഒഴിവുകളില്‍ യഥാസമയത്ത് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ നിലവിലുളളവരുടെ ജോലി ഭാരം ഇരട്ടിയാകുന്നതായി ആക്ഷേപം. 2023 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 16,373…
Read More » -
Sports
വീണ്ടും സച്ചിൻ ബേബി; ആന്ധ്രയ്ക്കെതിരെ കേരളം ലീഡിലേക്ക്
രഞ്ജി ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളം ലീഡിലേക്ക്. ഇന്ന് രണ്ടാം ദിനം മത്സരം അവസാനിക്കുമ്ബോള്‍ കേരളം 258/3 എന്ന നിലയിലാണ്.നേരത്തെ ആന്ധ്രാപ്രദേശിനെ കേരളം 272 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. കേരളത്തിനായി 87…
Read More »